St.George Church Vadattupara

St.George Church Vadattupara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.George Church Vadattupara, Religious organisation, Thattakad.

29/05/2026

2026 മെയ്‌ 29 : പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷിക നിറവിലായിരിക്കുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാനിർഭരമായ ആശംസകൾ

21/05/2026

പ്രാർത്ഥനാശംസകൾ

എം.ജെ.എസ്.എസ്.എ. യുടെ പ്രസിഡൻ്റായി കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ചുമതലപ്പെടുത്തി

19/05/2026
19/05/2026

കോറുയോ പട്ടം സ്വീകരിച്ച ഡീ. ബേസിൽ ബെന്നി അമ്മംകുളം, ശ്രേഷ്ഠ കാതോലിക്ക ബാവയോടൊപ്പം🥰🥰🥰

18/05/2026
17/05/2026

"നിങ്ങളുടെ ഉള്ളിൽ നല്ല പ്രവൃത്തി തുടങ്ങിയവൻ, യേശുക്രിസ്തുവിന്റെ നാളുവരെ അത് പൂർത്തിയാക്കും"
— ഫിലിപ്പിയർ 1:6

കോതമംഗലം മേഖലാധിപൻ  മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കോറൂയോ പട്ടം സ്വീകരിച്ച ഡീക്കൻ. ബേസിൽ ബെന്നിക...
16/05/2026

കോതമംഗലം മേഖലാധിപൻ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കോറൂയോ പട്ടം സ്വീകരിച്ച ഡീക്കൻ. ബേസിൽ ബെന്നിക്ക് ഇടവകയുടെ പ്രാർത്ഥനാ ആശംസകൾ 🕊️✨

16/05/2026

Holy Ordination To The Order Of QOROOYO || BASIL BENNY AMMAMKULAM (Eldhose)||16-06-2026
TO BE ORDAINED BY H.E JULIUS MOR ELIAS METROPOLITIAN
16th MAY 2026 SATURDAY 07:00 AM
ST GEORGE JACOBITE SYRIAN SIMHASANA CHURCH VADATTUPARA

15/05/2026

മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ ബേസിൽ ബെന്നി കോറുയോ പട്ടം സ്വീകരിക്കുന്നു.

കോതമംഗലം : വടാട്ടുപാറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ വെച്ച് കോതമംഗലം മേഖലാധിപൻ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ 2026 മെയ്‌ 16 ശനിയാഴ്ച ബേസിൽ ബെന്നി കോറുയോ പട്ടം സ്വീകരിക്കുന്നു. വടാട്ടുപാറ സെൻ്റ് ജോർജ്ജ് ഇടവകയിൽ അമ്മംകുളം വീട്ടിൽ പരേതനായ ബെന്നി എ.വി., ഷൈനി ബെന്നി എന്നിവരുടെ മകനാണ് ബേസിൽ ബെന്നി. മിന്നു ബെന്നി സഹോദരിയാണ്.

മുളന്തുരുത്തി സെമിനാരിയിലെ നാലാം വര്‍ഷ ബിഡി വിദ്യാർത്ഥിയായ ബേസിൽ ബെന്നി, സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടു

15/05/2026

Address

Thattakad

Website

Alerts

Be the first to know and let us send you an email when St.George Church Vadattupara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share