Edavoor Sree Mahadeva Temple

Edavoor Sree Mahadeva Temple Edavoor Sree Mahadeva Temple situated at village of edavoor. Devotion to Sree Mahadevan, pouring his

ഇടവൂർ മഹാദേവ ക്ഷേത്രം, ഐതിഹ്യപരമായി.... ഭക്തനായ മര്ക്കന്ടെയാണ് പുനർജ്ജന്മം നല്കിയ മൂര്തിയാണ് ഇവിടെ കുടികൊള്ളുന്നത്....ക്ഷേത്രം സ്ഥാപിക്കപെട്ടത്‌ വളയന്തുരുതി മനയാണ്.....ഇപ്പോൾ ഇത് ചേലാമറ്റം തോട്ടമറ്റം മന വകയാണ്. കലകടന്നു പോയപ്പോൾ ക്ഷേത്രത്തിന്റെ ആചാര അനുഷ്ടങ്ങളുടെ മേല്നോട്ടം, മന നേരിട്ട് ചെയ്യുന്നതും, മറ്റെല്ലാം നാട്ടുകാരുമാണ് നോക്കുന്നത്. 1980 കളിൽ ഒരു പറ്റം ഭക്തന്മാർ ചേർന്ന് പൊലിഞ്ഞു കിടന്ന ക്ഷേ

ത്രവും പരിസരവും ശുദ്ധിയാക്കുകയും ക്ഷ്ത്രത്തിന്റെ കേട്ടിട്ടടം ഓലയും, മണ്ണ് കൊണ്ട് പനിതത്തിനു പകരം കോണ്‍ക്രീറ്റ് കെട്ടിടതിക്കെ മാറ്റുകയും ചെയ്യ്തു.....

Address

Thannipuzha
683544

Telephone

91-8547349816

Website

Alerts

Be the first to know and let us send you an email when Edavoor Sree Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Edavoor Sree Mahadeva Temple:

Shortcuts

Share