Jacobite Syrian Church Kozhikode Diocese

Jacobite Syrian Church Kozhikode Diocese സാമൂതിരിയുടെ നാട്ടിലെ സുറിയാനി സഭ മക്കൾ

15/05/2026

പ്രധാന പെരുന്നാൾ 2026 || മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളി, മാമ്മലശ്ശേരി

10/05/2026

മോർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും, ശ്രേഷ്‌ഠ കാതോലിക്ക ആബൂൻ മോർ ബെസ്സേലിയോസ് ജോസഫ് ബാവക്ക് സ്വീകരണവും. ഭക്ത സംഘടനകളുടെ സംയുക്ത വാർഷീകവും. 2026 മെയ് 9,10 ( ശനി, ഞായർ ) തീയതികളിൽ

03/05/2026

വി കുർബ്ബാന | മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
നി.വ.ദി.ശ്രീ.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലിത്ത
GABRIEL VISION LIVE
CONTACT:9746897758

01/05/2026

മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ || പെരിയപ്പുറം സെൻ്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചാപ്പലിൽ

മലങ്കര സിറിയൻ ഓർത്തഡോൿസ്‌ തിയോളജിക്കൽ സെമിനാരിയിൽ (MSOTS)നിന്നും വേദശാസ്ത്രത്തിൽ B.D ബിരുദം കരസ്ഥമാക്കിയ ഡീ.നൈജോ ജയ്മോൻ ...
26/04/2026

മലങ്കര സിറിയൻ ഓർത്തഡോൿസ്‌ തിയോളജിക്കൽ സെമിനാരിയിൽ (MSOTS)നിന്നും വേദശാസ്ത്രത്തിൽ B.D ബിരുദം കരസ്ഥമാക്കിയ ഡീ.നൈജോ ജയ്മോൻ കുന്നത്തുകുടിയിൽ-ന് കോഴിക്കോട് ഭദ്രാസനത്തിന്റെ എല്ലാവിധമായ ആശംസകളും നേരുന്നു

25/04/2026

പുതുപ്പള്ളി സെൻ്റ ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗിവർഗീസ് സഹദായുടെ വലിയ പെരുന്നാൾ ഏപ്രിൽ 25,26 ( ശനി, ഞായർ ) ദിവസങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു

25 ന് വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യാനമസ്കാരം തുടർന്ന് പെരുന്നാൾ സന്ദേശം ഫാ ജോൺ ഐപ്പ് മങ്ങാട്ട്
8 ന് പൊൻ, വെള്ളി കുരിശുകളേന്തി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽ കുരിശു ചുറ്റി ആഘോഷസമന്വയമായ റാസ ആശിർവാദം, സ്നേഹ വിരുന്ന്.

26 ന് പുലർച്ചെ 12 ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള അരിയിടീൽ
8 ന് ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പ്രഭാത നമസ്‌കാരം, വി.കുർബാന, പുരസ്‌കാര വിതരണം തുടർന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേർച്ച.

മേയ് മൂന്നിന് രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം 8 ന് വി.കുർബാന ബർസൗമോ റമ്പാൻ

മേയ് 10 ന് രാവിലെ എട്ടിന് കുർബാന ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര തുടർന്നു കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും

ഏവർക്കും പെരുന്നാളിലേക്ക് സ്വാഗതം

24/04/2026
തിരുവനന്തപുരം ദി കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ (KUTS)നിന്നും വേദശാസ്ത്രത്തിൽ B.D ബിരുദം കരസ്ഥമാക്കിയ ഡീ.സച്ചിൻ ...
28/03/2026

തിരുവനന്തപുരം ദി കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ (KUTS)നിന്നും വേദശാസ്ത്രത്തിൽ B.D ബിരുദം കരസ്ഥമാക്കിയ ഡീ.സച്ചിൻ മാത്യു കുളത്തിങ്കലിന് കോഴിക്കോട് ഭദ്രാസനത്തിന്റെ എല്ലാവിധമായ ആശംസകളും നേരുന്നു

Address

Thamarassery

Alerts

Be the first to know and let us send you an email when Jacobite Syrian Church Kozhikode Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jacobite Syrian Church Kozhikode Diocese:

Share