Thamarassery Kottayil Sri.Lakshminarasimhamurthi-Bhagavathi Temple

Thamarassery Kottayil Sri.Lakshminarasimhamurthi-Bhagavathi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thamarassery Kottayil Sri.Lakshminarasimhamurthi-Bhagavathi Temple, Hindu temple, Thamarassery.

കിഴകുഭാഗത്തുള്ള ക്ഷേത്രചിറക്ക്‌ അഭിമുഗമായി ദര്‍ശനമരുളുന്ന ശ്രീ ലക്ഷ്മിനരസിംഹമൂര്‍ത്തിയും വടക്കോട്ട്‌ ദര്‍ശനമായി സ്ഥിതിചെയ്യുന്ന ശക്തിസ്വരൂപിണിയായ ശീ പോര്‍ക്കലി ഭഗവതിയും പ്രധാനപ്രതിഷ്ഠകളായുള്ള അപൂര്‍വ്വം ക്ഷേതങ്ങളില്‍ ഒന്നായ താമരശ്ശേരി കോട്ടയില്‍ ശീലക്ഷമീ നരസിംഹമൂര്‍ത്തി - ഭഗവതീ ക്ഷേത്രം. ഉപദേവമ്മാര്‍ ശ്രീപാര്‍ത്ഥസാരഥി, കന്നിക്കല്‍കരുമകന്‍,ശ്രീവേട്ടക്കരന്‍,ശീഗണപതി,ശ്രീഅയ്യപ്പന്‍,സര്‍പ്പപ്രീതിക്കായി മേടമാസത്തിലെ ആയില്ല്യത്തിന് സര്‍പ്പബലിയും നടത്തിവരുന്നു.മിഥുനമാസത്തിലെ മകംനാളില്‍ പ്രതിഷ്ഠാദിനം,നവരാത്രി,ശീകൃഷ്ണജയന്തി,മണ്ഡലകാല ലക്ഷദീപസമര്‍പ്പണം, കര്‍ക്കിടകമാസത്തിലെ ഭാഗവതീസേവയും - ഗണപതിഹോമവും, രാമായനമാസചരണം, ഗുരുവായൂര്‍ഏകാദശി എന്നിവയും സമുചിതമായി ആചരിക്കപെടുന്നു. പയ്യംവെള്ളി ചന്തുക്കുറുപ്പിന്‍റെ സ്മൃതിമണ്ഡപം ക്ഷേത്രതിനുവടക്കുവശതുള്ള കോട്ടയില്‍ സ്ഥിതിചെയ്യുന്നു.
മലബാറിലെ മുന്‍നിരക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍കുന്നു ഈ ക്ഷേത്രം

Address

Thamarassery

Opening Hours

Monday 5am - 10:30am
5:30pm - 7:30pm
Tuesday 5am - 10:30am
5:30pm - 7:30pm
Wednesday 5am - 10:30am
5:30pm - 7:30pm
Thursday 5am - 10:30am
5:30pm - 7:30pm
Friday 5am - 10:30am
5:30pm - 7:30pm
Saturday 5am - 10:30am
5:30pm - 7:30pm
Sunday 5am - 10:30am
5:30pm - 7:30pm

Telephone

04952225200

Website

Alerts

Be the first to know and let us send you an email when Thamarassery Kottayil Sri.Lakshminarasimhamurthi-Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category