kcymthamarasserydiocese

kcymthamarasserydiocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from kcymthamarasserydiocese, Religious organisation, Bishop's House. No. 1, Thamarassery.

26/07/2026

വിശ്വാസസമൂഹത്തിന്റെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുന്ന പ്രിയപ്പെട്ട ഇടയൻ...💗

രൂപതയെ ദീർഘവീക്ഷണത്തോടെ നയിക്കുകയും, യുവജനങ്ങളെ എന്നും നെഞ്ചോട് ചേർത്തുനിർത്തുകയും ചെയ്യുന്ന ഞങ്ങളുടെ പ്രിയപ്പെട്ട,

💞 *അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ*💞

💗🤍💗🤍💗🤍💗

*കെ.സി.വൈ.എം.*
*എസ്.എം.വൈ.എം.*
*താമരശ്ശേരി രൂപത*
❤️🤍💛

20/07/2026

താമരശ്ശേരി രൂപതയിലെ യുവജനങ്ങളെ വഴിനടത്താനായി ക്രിസ്തുവിനാൽ നിയോഗിക്കപ്പെട്ടൊരാൾ…🤍

താമരശ്ശേരി രൂപതാ യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടർ
❤️‍🔥 ജ്യോതിസ് ചെറുശ്ശേരിലച്ചന് ❤️‍🔥
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

🎉❤️‍🔥🎉❤️‍🔥🎉❤️‍🔥🎉

സ്നേഹത്തോടെ,
കെ.സി.വൈ.എം.
എസ്.എം.വൈ.എം.
താമരശ്ശേരി രൂപത
❤️🤍💛

03/07/2026

*യുവത്വം ഭാവിയെ രൂപപ്പെടുത്തട്ടെ, നവലോകത്തിനു സുവിശേഷമായി തീരട്ടെ*

✨*കൈറോസ് 2026* ❤️

കേരള ക്രൈസ്തവ യുവത്വം ആവേശപൂർവം അണിചേരുന്ന കെ.സി.വൈ.എം സംസ്ഥാന യുവജനദിനാഘോഷത്തിന് ആശംസകളുമായി *താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭി. റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ്*

ഏവർക്കും സ്വാഗതം ❤️

🗓️ 2026 ജൂലൈ 5, ഞായർ

📍സെന്റ് മേരിസ് എച്ച്.എസ്.എസ്, മുരിക്കാശ്ശേരി

*ആതിഥേയത്വം കെ.സി.വൈ.എം ഇടുക്കി രൂപത🌱🌳*

യുവത്വമാണ് ലോകത്തിന്റെ ഭാവിയും ശക്തിയും പ്രത്യാശയും

*കെ.സി.വൈ.എം സംസ്ഥാന സമിതി*
❤️🤍💛

02/07/2026

_സംശയത്തിന്റെ നിഴലിൽ നിന്ന് അചഞ്ചലമായ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് വളർന്ന വിശുദ്ധ തോമാശ്ലീഹാ…💓_
_ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ച ധീരനായ അപ്പസ്തോലൻ...✨_

_ഭാരതമണ്ണിൽ സുവിശേഷത്തിന്റെ ജീവനുള്ള വിത്തുകൾ വിതച്ച പ്രിയ വിശുദ്ധന്റെ ഓർമ്മദിനം സഭാദിനമായി നാം ആഘോഷിക്കുന്നു…💗_

❤️‍🔥*എല്ലാവർക്കും ദുക്റാന തിരുനാളിൻ്റെയും സഭാദിനത്തിൻ്റെയും മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു*❤️‍🔥

*കെ.സി.വൈ.എം.*
*എസ്.എം.വൈ.എം.*
*താമരശ്ശേരി രൂപത*
❤️🤍💛

27/06/2026

ചിരികളും യാത്രകളും സൗഹൃദവും നിറഞ്ഞ ഒരു കുടുംബം. 🤍✨

Address

Bishop's House. No. 1
Thamarassery
673573

Telephone

+917306389939

Website

Alerts

Be the first to know and let us send you an email when kcymthamarasserydiocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to kcymthamarasserydiocese:

Shortcuts

Share