Maariamman Kovil Midayikunnam

Maariamman Kovil Midayikunnam ഭഗവാൻ ആദിനാരായണൻ പുണ്ഡരീകാക്ഷന്റെ സഹോദരി.
രാജ രാജ ചോളന്റെ ചോള രാജ്യത്തു നിന്നും വടക്കും കൂറിനെയും മലയാള മണ്ണിനെയും സംരക്ഷിക്കാൻ വന്നരുളിയ ദേവി.

Tamil Viswabrahmins Mariamman Kovil Midayikunnam

പ്രതിഷ്ഠാവാർഷികംതലയോലപ്പറമ്പ് മിഠായിക്കുന്നം കുന്നും പുറത്ത് ധർമദൈവസന്നിധി ഭദ്ര കാളി മാരിയമ്മൻ കോവിലിലെ 18-ാമത് പ്രതിഷ്ഠ...
06/07/2026

പ്രതിഷ്ഠാവാർഷികം

തലയോലപ്പറമ്പ് മിഠായിക്കുന്നം കുന്നും പുറത്ത് ധർമദൈവസന്നിധി ഭദ്ര കാളി മാരിയമ്മൻ കോവിലിലെ 18-ാമത് പ്രതിഷ്ഠാവാർഷികം ഒൻപതിന് നടക്കും. കലശപൂജ, കലശാഭിഷേകം, സർപ്പത്തി ന് നൂറും പാലും, പ്രസാദമൂട്ട് എന്നിവയാ ണ് പ്രധാന ചടങ്ങുകൾ. തന്ത്രി മനയ ത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാ വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർ ത്തിയാക്കിയതായി പ്രസിഡൻ്റ് പി.എ. സന്തോഷ്, സെക്രട്ടറി പി.എ. അംബി, ഖജാൻജി കെ.സി. ഓമനക്കുട്ടൻ എന്നി വർ അറിയിച്ചു.

Address

Midayikunnam. P. O Thalayolaparambu
Thalayolaparambu
MIDAYIKUNNAM

Website

Alerts

Be the first to know and let us send you an email when Maariamman Kovil Midayikunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category