10/04/2025
പത്തനാപുരം. തലവൂർ നടുത്തേരി ബഥേൽ എ .ജി ചർച്ച് സഭാംഗം ആനന്ദ ഭവൻ വീട്ടിൽ കുഞ്ഞമ്മ (81) നിത്യതയിൽ ചേർക്കപ്പെട്ടു.
അടക്ക ശുശ്രുഷ ഇന്ന് (10/4/25) ഉച്ചക്ക് 2 മണിക്ക് AG സെമിതേരിയിൽ.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.
പ്രിയ അമ്മച്ചിക്ക് പ്രത്യാശയോടെ വിട...🌹🌹🌹