St. George Malankara Syrian Catholic Church, Iruppakuzhi

St. George Malankara Syrian Catholic Church, Iruppakuzhi ഇരുപ്പാക്കുഴി മലങ്കര സിറിയൻ കത്തോലിക്ക ദേവാലയത്തിന്റെ ഫേസ്ബുക്ക് പേജ്. സ്ഥാപിതം : 1950 History and Development

St. The first vicar was Rev. Fr. S. Thomas Kakkantt

George Malankara Syrian Catholic Church, Erupakuzhy in the Major Archdiocese of Trivandrum belongs to the Ecclesiastical district of Kottarakkara. The first community of this parish was formed in 1950.This Parish was established in 1966 and was blessed by Late Archbishop Benedict Mar Gregorios. Koshy Chakkalamannil. The church was renovated on 2nd October 2017 and blessed by His Beatitude Moran Mo

r Baselios Cardinal Cleemis. Former Vicars

1957 - 1961 - Rev. Zacharia Kilileth

1961 - 1969 - Rev. Koshy Chakkalamannil

1969 - 1970 - Rev. Abraham Pappadiyil

1970 - 1979 - Rev. John Chakkuledam

1979 - 1981 - Rev. Joseph Puthenkalam

1981 - 1984 - Rev. Varghese

1984 - 1989 - Rev. Jacob Kizhakkumkara

1989 - 1994 - Rev. Samuel Edamannil

1994 - 2001 - Rev. Saji Madammanil

2001 - 2003 - Rev. Varghese Plavilayil

2001 - 2002 - Rev. Antony Plaparampil –Assi Vicar

2003 - 2006 - Rev. Varghese Kodithara

2006 - 2007 - Rev. Abraham Kulathunkal

2007 - Rev. Joseph Chavady muruppel

2007 - 2008 - Rev. Joseph Kalappila

2008 - 2009 - Rev. Sebastian Charuvila

2009 - 2013 - Rev. Daniel Valliyathu

2013 - 2015 - Rev. George Bhattasseril

2015 - 2019 - Rev. Thomas Kizhakkumkara

2019-2022 - Rev.

നമ്മുടെ ഇടവകയിലെ കാരക്കൽ വീട്ടിൽ മേരിക്കുട്ടി നിര്യാതയായി. പരേതയായ മേരിക്കുട്ടിയുടെ ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ പത്തുമ...
22/11/2024

നമ്മുടെ ഇടവകയിലെ കാരക്കൽ വീട്ടിൽ മേരിക്കുട്ടി നിര്യാതയായി. പരേതയായ മേരിക്കുട്ടിയുടെ ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ പത്തുമണിക്ക് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതുമാണ്. പ്രിയ അമ്മച്ചിക്ക് ഇരുപ്പാക്കുഴി പള്ളിയുടെ ആദരാഞ്ജലികൾ.,.

സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി ഇരിപ്പാക്കുഴി ഇടവക ദിനത്തിന്റെ ഭാഗമായി ഇടവകയിലെ മുൻ വികാരി ട്രസ്റ്റ് സെക്രട്ടറി എന്...
03/10/2024

സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി ഇരിപ്പാക്കുഴി ഇടവക ദിനത്തിന്റെ ഭാഗമായി ഇടവകയിലെ മുൻ വികാരി ട്രസ്റ്റ് സെക്രട്ടറി എന്നിവരെ ഇടവക ആദരിച്ചു

01/05/2024
ഇന്ന് പുതിയ വികാരിയായി ചാർജെടുത്ത പ്രിയ മാത്യു മരോട്ടിലച്ഛന് ഇരുപ്പാക്കുഴി ഇടവകയിലേക്ക് സ്വാഗതം...
11/04/2024

ഇന്ന് പുതിയ വികാരിയായി ചാർജെടുത്ത പ്രിയ മാത്യു മരോട്ടിലച്ഛന് ഇരുപ്പാക്കുഴി ഇടവകയിലേക്ക് സ്വാഗതം...

2022 - 2024 Fr. Johnson Puthuvelil
11/04/2024

2022 - 2024 Fr. Johnson Puthuvelil

പൗരോഹിത്യത്തിൽ 30 വർഷം പൂർത്തിയാകുന്ന ഞങ്ങളുടെ പ്രിയ വികാരിയച്ചന് എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും. ഞങ്ങളുടെ ഇടവകയിൽ ന...
07/04/2024

പൗരോഹിത്യത്തിൽ 30 വർഷം പൂർത്തിയാകുന്ന ഞങ്ങളുടെ പ്രിയ വികാരിയച്ചന് എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും. ഞങ്ങളുടെ ഇടവകയിൽ നിന്നും സ്ഥലം മാറി പുതിയ ഇടവകയിലേക്ക് പോകുന്ന പ്രിയ ജോൺസൺ പുതുവേലി അച്ചനു ഞങ്ങളുടെ ഇടവകയുടെ പേരിലുള്ള സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു...

ദൈവദാസനിൽ നിന്ന് ധന്യൻ പദവിയിലേക്ക്!!ധന്യൻ മോർ ഈവാനിയോസ് മെത്രോപ്പോലീത്തോനമ്മുടെ പുണ്യ പിതാവ് ദൈവദാസൻ മോർ ഈവാനിയോസ് മെത്...
14/03/2024

ദൈവദാസനിൽ നിന്ന് ധന്യൻ പദവിയിലേക്ക്!!

ധന്യൻ മോർ ഈവാനിയോസ് മെത്രോപ്പോലീത്തോ

നമ്മുടെ പുണ്യ പിതാവ് ദൈവദാസൻ മോർ ഈവാനിയോസ് മെത്രോപ്പോലീത്തോയെ ഇന്ന് പരിശുദ്ധ സിംഹാസനം

ധന്യനായി (Venerable)

പ്രഖ്യാപിച്ചു. അനന്തമായ ദൈവ കരുണയ്ക്ക് നന്ദി...

11/02/2024

Address

Iruppakuzhi
Thalavoor

Alerts

Be the first to know and let us send you an email when St. George Malankara Syrian Catholic Church, Iruppakuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share