Sree Valiyamuttathu Neelakaringali Temple,Kadachira,Kannur

Sree Valiyamuttathu Neelakaringali Temple,Kadachira,Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Valiyamuttathu Neelakaringali Temple,Kadachira,Kannur, Religious organisation, Jithin. ht@gmail. com, Thalassery.

28/09/2016

ശ്രീ മുത്തപ്പനു പൈങ്കുറ്റി വെയ്ക്കുന്ന വിധം. .......

പയംകുറ്റി വെക്കുന്നത് സന്ധ്യ വിളക്കിന് ശേഷമായിരിക്കണം.വാതുക്കല് കട്ടിളക്ക് നേരെ പാടില്ല. സന്ധ്യ വിളക്ക്സമയം കഴിഞ്ഞ് ആ വിളക്ക് തന്നെയാണ് മുറ്റത്തിന്റെ ഒരു ഭാഗത്ത് നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലത്ത് കിണ്ടിവെള്ളം കുടഞ്ഞ് ശുദ്ധിയാക്കി ഇലക്കീറുകള് + ഇത് പോലെ ഇട്ട് അതിന്മേല് വെക്കണം. അത് പോലെ മുത്തപ്പന്റെനിവേദ്യമായ ചെറുപയര് , വന്പയര് , കടല, ചുട്ട ഉണക്കമീന് മുള്ളന് , അയല എന്നിവ ഒരു നാക്കിലയിലും അവല് വെറൊരു നാക്കിലയിലും വിളക്കിനു മുന്പില് വെക്കണം. ഒരു തേങ്ങ ഉടച്ച് അവിലിനകത്ത് മലര്ത്തി വെക്കണം. ഒരു ചെറിയ നാക്കിലയില് തുളസിയും ചെക്കിപ്പൂവും അരിയും വെക്കണം. വിളക്കിന് ഒരു വശത്ത് കള്ള് കുപ്പിയോടെ വെക്കണം. എല്ലാറ്റിന്റെയും മുകളില് ഇലക്കീറ് വെച്ച് തിരി കത്തിച്ച് വെക്കണം. പങ്കെടുക്കുന്ന എല്ലാവരെയും വിളിച്ച് നാക്കിലയില് വെച്ച അരിയും പൂവും കൊടുത്ത് പ്രാര്ത്ഥിക്കുക. ശേഷം അഞ്ച് മിനുറ്റ് മാറി നില്ക്കണം. അതിനു ശേഷംഅരിയും പൂവും ഒരിക്കല്ക്കൂടികൊടുത്ത് പ്രാര്ത്ഥിച്ച്"മടക്കുക". നിവേദ്യം പങ്കുവെച്ച് ഇലക്കീറില് ഒരല്പം കുറച്ച് മാറി കിണ്ടി വെള്ളം കൊണ്ട് വട്ടം വരച്ച് അതില് വെക്കണം. അത് നായനാര്ക്കാണ്.തേങ്ങ പൂളിയിട്ട് മീനും ചേര്ത്ത അംശം പങ്കെടുത്തവര്ക്കെല്ലാം കൊടുക്കണം. നിവേദ്യമായി വെച്ച കള്ളും എല്ലാവര്ക്കും കൊടുക്കണം. പയംകുറ്റി വെക്കുന്ന ആള് രാവിലെ കുളിച്ച് വ്രതശുദ്ധിയുള്ളവരായിരിക്കണം. കുളുത്ത ചോറൊന്നും കഴിക്കാന് പാടില്ല. പയംകുറ്റി വെക്കുന്നതിനു മുമ്പായി ഭസ്മക്കുറി തൊടണം. വെള്ള മുണ്ടുടുക്കണം. ഇതാണ് സമ്പ്രദായം. — പൊന്നുമുത്തപ്പാ ശരണം...
( കടപ്പാട്‌ )

01/08/2016
10/05/2016
31/01/2016
2016 festival (valiyamuttath temple kadachira)
31/01/2016

2016 festival (valiyamuttath temple kadachira)

swamiye saranamayyappa............
16/11/2014

swamiye saranamayyappa............

Address

Jithin. Ht@gmail. Com
Thalassery
670741

Telephone

96596039604

Website

Alerts

Be the first to know and let us send you an email when Sree Valiyamuttathu Neelakaringali Temple,Kadachira,Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share