Nammude Thiruvangad

Nammude Thiruvangad തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം
One of the OLDEST SREERAMA TEMPLE in KERALA

17/05/2026

Thiruvangad SREERAMASWAMI TEMPLE

30/04/2026

#വിഷുമഹോത്സവം #തലശ്ശേരി #തിരുവങ്ങാട്

24/04/2026
22/04/2026

ആറാട്ടോടെ ഈ വർഷത്തെ വിഷു മഹോത്സവം സമാപിച്ചു
Credits : Sreeram Edits

വിഷു മഹോത്സവം 2026Dop 📷 RANJITH VASUDEVAN
19/04/2026

വിഷു മഹോത്സവം 2026

Dop 📷 RANJITH VASUDEVAN

താമര വിരിയും തിരുവങ്ങാട്..🧡തലശ്ശേരി : തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് എത്തുന്നവർക്ക് കാണാൻ താമരയു...
17/04/2026

താമര വിരിയും തിരുവങ്ങാട്..🧡
തലശ്ശേരി : തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് എത്തുന്നവർക്ക് കാണാൻ താമരയും. ക്ഷേത്രത്തിന്റെ മുന്നിലും കിഴക്കേടം ശിവക്ഷേത്രത്തിന് മുന്നിലുമാണ് താമരയുള്ളത്. ക്ഷേത്രത്തിന് മുന്നിൽ ആറ് നിറത്തിലുള്ള താമരയുണ്ട്. മഞ്ഞ, പിങ്ക്, ചുവപ്പ്, വെള്ള, റോസ് നിറത്തിലുള്ളവയാണുള്ളത്. രണ്ടുവർഷം മുൻപാണ് ഇവിടെ താമര നട്ട് പരിചരിക്കാൻ തുടങ്ങിയത്. കിഴക്കേടം ശിവക്ഷേത്രത്തിന് മുന്നിൽ പിങ്ക് നിറത്തിലുള്ള പൂക്കളാണ്. പൂക്കൾ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുകയാണ്..

Neena S Kumar
#വിഷുമഹോത്സവം #തിരുവങ്ങാട്

17/04/2026

#തിരുവങ്ങാട്

14/04/2026

വിഷു ആശംസകള്

14/04/2026

തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തില്‍ വിഷു മഹോത്സവം കൊടിയേറി.......
📸 Prasanth Pattan
#പുതുപ്പള്ളി #വിഷുമഹോത്സവം #തലശ്ശേരി #തിരുവങ്ങാട്

13/04/2026

Thiruvangad SREERAMASWAMI TEMPLE
#തലശ്ശേരി #പുതുപ്പള്ളികേശവൻ #തിരുവങ്ങാട്

26/03/2026

Srirama നവമി ആശംസകള്‍
Thiruvangad SREERAMASWAMI TEMPLE
Nammude Thiruvangad

Address

Thiruvangad, Thalassery
Thalassery
670103

Website

Alerts

Be the first to know and let us send you an email when Nammude Thiruvangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category