Sri Valappilakkandy Bagavathi Temple

Sri Valappilakkandy Bagavathi Temple Sri Valappilakkandy Bagavathi Temple is a Valappilakkandy family temple dedicated to the goddess Devi Valappilakkany Bagavathi, located in Palayad, Thalassery.

Religious centre

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷുക്കാലം കൂടി എത്തി. ഏവർക്കും വിഷു ആശംസകൾ....
15/04/2026

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷുക്കാലം കൂടി എത്തി. ഏവർക്കും വിഷു ആശംസകൾ....

ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മേടം  സംക്രമ പൂജ 2026 ഏപ്രിൽ 14 ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം 6 മണിക്ക് നടക്കും. അ...
14/04/2026

ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മേടം സംക്രമ പൂജ 2026 ഏപ്രിൽ 14 ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം 6 മണിക്ക് നടക്കും. അന്നത്തെ ദിവസം ഏവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

02/04/2026

മനസ്സും ശരീരവും ഭക്തിയിൽ ലയിക്കുന്ന പുണ്യനിമിഷങ്ങൾ. പാലയാട് ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ വിശേഷാൽ പൂജകളും പ്രാർത്ഥനകളും. അമ്മയുടെ അനുഗ്രഹം എല്ലാവരിലും എന്നും ഉണ്ടാകട്ടെ. 🙏

📍 ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രം, പാലയാട്
📞 കൂടുതൽ വിവരങ്ങൾക്ക്: 9400 100 524 | 8606 435 761

#പാലയാട് #ഭക്തി #ക്ഷേത്രദർശനം

*ശ്രീ വളപ്പിലക്കണ്ടി  ഭഗവതി ക്ഷേത്രം* വാർഷിക മഹോത്സവം - 2026 ഏപ്രിൽ 5 (മീനം 22) ന്  രാവിലെ 7:00 മുതൽ രാത്രി 9 മണി വരെ
01/04/2026

*ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രം*

വാർഷിക മഹോത്സവം - 2026 ഏപ്രിൽ 5 (മീനം 22) ന് രാവിലെ 7:00 മുതൽ രാത്രി 9 മണി വരെ

നന്മയുടെയും സത്യത്തിന്റെയും പ്രതീകമായ ശ്രീരാമന്റെ പാത പിന്തുടരാൻ ഈ പുണ്യദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവർക്കും ഐശ്വര്യപൂർ...
26/03/2026

നന്മയുടെയും സത്യത്തിന്റെയും പ്രതീകമായ ശ്രീരാമന്റെ പാത പിന്തുടരാൻ ഈ പുണ്യദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവർക്കും ഐശ്വര്യപൂർണ്ണമായ രാമനവമി ആശംസകൾ !

ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മീനം  സംക്രമ പൂജ 2026 മാർച്ച് 14 ന് (ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും. അന്...
14/03/2026

ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മീനം സംക്രമ പൂജ 2026 മാർച്ച് 14 ന് (ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും. അന്നത്തെ ദിവസം ഏവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

ഓം നമശിവായ! ഏവർക്കും ശിവരാത്രി ആശംസകൾ.
15/02/2026

ഓം നമശിവായ! ഏവർക്കും ശിവരാത്രി ആശംസകൾ.

നമ്മുടെ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും  ഹൃദയം നിറഞ്ഞ ആശംസകൾ. ജയ് ഹിന്ദ്!
26/01/2026

നമ്മുടെ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ജയ് ഹിന്ദ്!

ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മകരം സംക്രമ പൂജ 2026 ജനുവരി 14 ന് (ബുധനാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും. അന്നത...
12/01/2026

ശ്രീ വളപ്പിലക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മകരം സംക്രമ പൂജ 2026 ജനുവരി 14 ന് (ബുധനാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും. അന്നത്തെ ദിവസം ഏവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

ഈ പുതുവർഷം ഐശ്വര്യവും സമാധാനവും നിറഞ്ഞതാകട്ടെ
01/01/2026

ഈ പുതുവർഷം ഐശ്വര്യവും സമാധാനവും നിറഞ്ഞതാകട്ടെ

Address

Palayad Post
Thalassery
670661

Alerts

Be the first to know and let us send you an email when Sri Valappilakkandy Bagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sri Valappilakkandy Bagavathi Temple:

Share