Cheruvanchery Muslim Jamaath

Cheruvanchery Muslim Jamaath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cheruvanchery Muslim Jamaath, Religious organisation, Thalassery.

22/07/2022
ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ബദര്‍ ദിന പ്രത്യേക പരിപാടി, ''ബദര്‍ ദിന ചിന്തകള്‍'' ഇന്ന് (10/05/2020) ഞായറാഴ്ച വൈകീട്ട് 4...
09/05/2020

ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ബദര്‍ ദിന പ്രത്യേക പരിപാടി, ''ബദര്‍ ദിന ചിന്തകള്‍'' ഇന്ന് (10/05/2020) ഞായറാഴ്ച വൈകീട്ട് 4.30ന് ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ഫെയ്സ്ബുക്ക് പേജില്‍ ലൈവായി

ഇന്ന് ഉച്ചക്ക് 2 മണിക്ക് ബഹു. ഉസ്താദ് അബ്ദുറശീദ് സഅദി അവര്‍കള്‍ വീട്ടില്‍ വെച്ച് മറഞ്ഞ മയ്യിതിന്റെ മേല്‍ മയ്യിത് നിസ്കരി...
30/04/2020

ഇന്ന് ഉച്ചക്ക് 2 മണിക്ക് ബഹു. ഉസ്താദ് അബ്ദുറശീദ് സഅദി അവര്‍കള്‍ വീട്ടില്‍ വെച്ച് മറഞ്ഞ മയ്യിതിന്റെ മേല്‍ മയ്യിത് നിസ്കരിക്കേണ്ട രൂപത്തെ കുറിച്ച് സംസാരിക്കുന്നു.
കാണാന്‍ ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ഫെയ്സ്ബുക്ക് പേജ് ഉപയോഗപ്പെടുത്തുക.

🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫                           Day -3*ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്*പ്രിയരെ,      ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്...
13/04/2020

🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫
Day -3

*ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്*

പ്രിയരെ,
ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്‍ക്ക് വൈഞ്ജാനിക വഴി തുറക്കുകയാണ് ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്. ബഹുമാനപ്പെട്ട മഹല്ല് ഖത്വീബ് ഉസ്താദ് അബ്ദുറശീദ് സഅദി അവര്‍കള്‍ നേതൃത്വം നല്‍കുന്നു.

ഓണ്‍ലൈന്‍ ഭാഷണം

റമളാന്‍ മുന്നൊരുക്കങ്ങള്‍

അവതരണം: _ഉസ്താദ് അബ്ദുറശീദ് സഅദി_
(ഖത്വീബ്, ചെറുവാഞ്ചേരി ജുമാ മസ്ജിദ്)

2020 ഏപ്രില്‍ 14 ചൊവ്വ രാത്രി 8.30ന്

ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ഫെയ്സ്ബുക്ക് പേജിലൂടെ

കാണാന്‍ താഴെ കൊടുത്ത ഫെയ്സ്ബുക്ക് ലൈവ് ലിങ്ക് സന്ദര്‍ശിക്കുക

https://www.facebook.com/Cheruvanchery-Muslim-Jamaath-109728927364940/

🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐                     DAY-2*ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്*പ്രിയരെ,      ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്‍ക്ക് വ...
12/04/2020

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
DAY-2

*ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്*

പ്രിയരെ,
ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്‍ക്ക് വൈഞ്ജാനിക വഴി തുറക്കുകയാണ് ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്. ബഹുമാനപ്പെട്ട മഹല്ല് ഖത്വീബ് ഉസ്താദ് അബ്ദുറശീദ് സഅദി അവര്‍കള്‍ നേതൃത്വം നല്‍കുന്നു.

_*ഓണ്‍ലൈന്‍ ഭാഷണം*_

*''കൃഷി ഇസ്ലാമിക കാഴ്ചപ്പാടില്‍''*

അവതരണം: _ഉസ്താദ് അബ്ദുറശീദ് സഅദി_
(ഖത്വീബ്, ചെറുവാഞ്ചേരി ജുമാ മസ്ജിദ്)

2020 ഏപ്രില്‍ 13 തിങ്കള്‍ രാത്രി 8.30ന്

ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ഫെയ്സ്ബുക്ക് പേജിലൂടെ

കാണാന്‍ താഴെ കൊടുത്ത ഫെയ്സ്ബുക്ക് ലൈവ് ലിങ്ക് സന്ദര്‍ശിക്കുക

https://www.facebook.com/Cheruvanchery-Muslim-Jamaath-109728927364940/

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്പ്രിയരെ,      ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്‍ക്ക് വൈഞ്ജാനിക വഴി തുറക്കുകയാണ് ചെ...
11/04/2020

🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢

ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്

പ്രിയരെ,
ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്‍ക്ക് വൈഞ്ജാനിക വഴി തുറക്കുകയാണ് ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത്. ബഹുമാനപ്പെട്ട മഹല്ല് ഖത്വീബ് ഉസ്താദ് അബ്ദുറശീദ് സഅദി അവര്‍കള്‍ നേതൃത്വം നല്‍കുന്നു.

ഓണ്‍ലൈന്‍ ഭാഷണം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

''വിശ്വാസിയുടെ ഒഴിവുസമയം''

അവതരണം: ഉസ്താദ് അബ്ദുറശീദ് സഅദി
(ഖത്വീബ്, ചെറുവാഞ്ചേരി ജുമാ മസ്ജിദ്)

2020 ഏപ്രില്‍ 12 ഞായര്‍ രത്രി 8.30ന്

ചെറുവാഞ്ചേരി മുസ്ലിം ജമാഅത്ത് ഫെയ്സ്ബുക്ക് പേജിലൂടെ

കാണാന്‍ താഴെ കൊടുത്ത ഫെയ്സ്ബുക്ക് ലൈവ് ലിങ്ക് സന്ദര്‍ശിക്കുക

https://www.facebook.com/Cheruvanchery-Muslim-Jamaath-109728927364940/

🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢

Address

Thalassery
670671

Website

Alerts

Be the first to know and let us send you an email when Cheruvanchery Muslim Jamaath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share