KCYM SMYM Chempanthotty Forane

KCYM SMYM Chempanthotty Forane KCYM SMYM
Archdiocese of Thalassery
Chempanthotry Forane
��������

ഒരു കെ.സി.വൈ.എം അപാരത                      ❤️🤍💛ആ മൂന്ന് നിറമുള്ള പതാകയോട് പ്രണയമായിരുന്നു എന്നും .... ജീവിതത്തിൻ്റെ ഓരോ ...
02/05/2020

ഒരു കെ.സി.വൈ.എം അപാരത
❤️🤍💛
ആ മൂന്ന് നിറമുള്ള പതാകയോട് പ്രണയമായിരുന്നു എന്നും ....

ജീവിതത്തിൻ്റെ ഓരോ അണുവിലും യഥാർത്ഥ ക്രിസ്തുവിൻ്റെ പടയാളിയാകുവാൻ...വായടപ്പിക്കപ്പെട്ടവൻ്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ...നേരിൻ്റെ നിലപാടുകളുമായി ഉറച്ച് നിൽക്കുവാൻ...തൊണ്ട പൊട്ടുമാറുച്ചത്തിൽ അവകാശപ്പോരാട്ടം നയിക്കുവാൻ...സ്വാതന്ത്ര്യത്തോടെ ചിന്തിക്കുവാൻ...സധൈര്യം ചോദിക്കുവാൻ...ആത്മവിശ്വാസത്തോടെ പ്രതികരിക്കുവാൻ...ആവേശത്തോടെ പ്രവർത്തിക്കുവാൻ...എന്നെ പ്രാപ്തനാക്കിയ എൻ്റെ പ്രസ്ഥാനം...

സൗഹൃദത്തെയും , സാമൂഹിക ബന്ധങ്ങളെയും ആഘോഷമാക്കി മാറ്റിയ കെ.സി.വൈ.എം പ്രവർത്തകർക്കായി തലശ്ശേരി അതിരൂപത യുവജനപ്രസ്ഥാനം ഒരുക്കുന്ന മത്സരം ...

2019-20 വർഷക്കാലത്തിൽ നിങ്ങൾക്ക് ഏറ്റവും മനോഹരമായി തോന്നിയ നിങ്ങളുടെ കെ.സി.വൈ.എം നിമിഷങ്ങൾ ഞങ്ങൾക്ക് അയച്ച് തരൂ ...

നിബന്ധനകൾ

▪️തലശ്ശേരി അതിരൂപതയിലെ എല്ലാ കെ.സി.വൈ.എം പ്രവർത്തകർക്കും പങ്കെടുക്കാം.

▪️നിങ്ങളുടെ കെ.സി.വൈ.എം കുടുംബത്തോടൊപ്പമുള്ള 2019-20 വർഷക്കാലത്തെ മനോഹര നിമിഷങ്ങൾ (പ്രവർത്തനങ്ങൾ, പരുപാടികൾ, സൗഹൃദങ്ങൾ) അടങ്ങുന്ന ഫോട്ടോ (സെൽഫി /ഗ്രൂപ്പ്‌ ) ആയിരിക്കണം.

▪️ഒരാള്‍ക്ക്‌ ഒരവസരം മാത്രം.

▪️ഫോട്ടോ ഡോക്യുമെന്റ് ഫോർമാറ്റിൽ അയച്ചു തരേണ്ടതാണ്.

▪️അയച്ചു തരുന്ന ഫോട്ടോയ്‌ക്ക് യോജിച്ച ക്യാപ്‌ഷനും അയക്കേണ്ടതാണ്.

▪️ഫോട്ടോകൾ *2020 മെയ് 5 നകം* താഴെ കൊടുത്തിരിക്കുന്ന വാട്ട്സപ്പ് നമ്പറുകളിൽ അയച്ച് തരിക..

9400211629
9947967121
9562447905
9645600296

▪️നിങ്ങളുടെ പേര്, വീട്ടുപേര്, ഇടവക, ഫൊറോന, ഫോൺ നമ്പർ എന്നിവ കൃത്യമായി നൽകണമെന്ന് ഓർമ്മിപ്പിക്കുന്നു.

▪️ഫോട്ടോകൾ തലശ്ശേരി അതിരൂപതയുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും https://www.facebook.com/pg/thalasserykcym/about/ എന്ന പേജ് ലൈക്ക് ചെയ്തിരിക്കണം.

▪️ ചിത്രത്തിന്റെ മനോഹാരിത (50%), ലൈക്ക്, കമന്റ്‌, ഷെയർ (25%), ഫോട്ടോയുടെ ക്യാപ്‌ഷൻ (25%) എന്നിവ പരിഗണിച്ചാണ് വിധിനിർണയിക്കുന്നത്.

▪️മത്സര സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ നടത്തുവാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.

▪️വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

KCYM SMYM തലശ്ശേരി അതിരൂപത

💎D10 - T10💎May 02 - Task 09മാതൃകയാക്കാം...📸👇
02/05/2020

💎D10 - T10💎
May 02 - Task 09
മാതൃകയാക്കാം...📸👇

💎D10 - T10💎May 01 - Task 08അമ്മയോടൊപ്പം...📸👇
30/04/2020

💎D10 - T10💎
May 01 - Task 08
അമ്മയോടൊപ്പം...📸👇

MAY - 01HAPPY LABOUR DAY💪-Archdiocese of Thalassery Chempanthoty Forane
30/04/2020

MAY - 01
HAPPY LABOUR DAY💪
-Archdiocese of Thalassery

Chempanthoty Forane

💎D10 - T10💎April 30 - Task 07ഔഷധം ആരോഗ്യം👇
30/04/2020

💎D10 - T10💎
April 30 - Task 07
ഔഷധം ആരോഗ്യം👇

💎D10 - T10💎April 29 - Task 06ഒരു പ്രസംഗ മത്സരം👇
28/04/2020

💎D10 - T10💎
April 29 - Task 06
ഒരു പ്രസംഗ മത്സരം👇

💎D10 - T10💎April 28 - Task 05Paper Craft👇
27/04/2020

💎D10 - T10💎
April 28 - Task 05
Paper Craft👇

💎D10 - T10💎April 27 - Task 04ഒരു ആസ്വാദനക്കുറിപ്പ്👇
27/04/2020

💎D10 - T10💎
April 27 - Task 04
ഒരു ആസ്വാദനക്കുറിപ്പ്👇

💎D10 - T10💎April 26 - Task 03ചക്കക്കുരു വിഭവങ്ങൾ ഉണ്ടാക്കാം👇
26/04/2020

💎D10 - T10💎
April 26 - Task 03
ചക്കക്കുരു വിഭവങ്ങൾ ഉണ്ടാക്കാം👇

💎D10 - T10💎April 25 - Task 02Mobile Photography👇
25/04/2020

💎D10 - T10💎
April 25 - Task 02
Mobile Photography👇

💎✨Happy Feast✨💎
24/04/2020

💎✨Happy Feast✨💎

Address

Thalassery

Website

Alerts

Be the first to know and let us send you an email when KCYM SMYM Chempanthotty Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM SMYM Chempanthotty Forane:

Share