varijakshan Poojari

Directions

varijakshan Poojari Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from varijakshan Poojari, Hindu temple, Thalassery.

06/04/2023

സോപാന സംഗീതം 0

വിഷുവം അണയുന്നതും  കാത്ത്
06/04/2023

വിഷുവം അണയുന്നതും കാത്ത്

24/03/2023

ഭഗവതി ശരീരത്തിലുറഞ്ഞപ്പോൾ
കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ നിന്നൊരു ദൃശ്യം

23/03/2023
ഗായത്രി ദേവിയെ പ്രാതസന്ധ്യയിൽ ബ്രാഹ്മിയായും മദ്ധ്യ സന്ധ്യയിൽ വൈഷ്ണവിയായും സായംസന്ധ്യയിൽ മാഹേശ്വരിയായും ആരാധിക്കുന്നു
22/03/2023

ഗായത്രി ദേവിയെ പ്രാതസന്ധ്യയിൽ ബ്രാഹ്മിയായും മദ്ധ്യ സന്ധ്യയിൽ വൈഷ്ണവിയായും സായംസന്ധ്യയിൽ മാഹേശ്വരിയായും ആരാധിക്കുന്നു

21/03/2023

പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ കൊടിമരം വൃശ്ചികം പതിനാറിന് ഉത്സവ സമയത്താണ് കൊടിയേറുന്നതെങ്കിലും എന്നും കാലത്ത് അഞ്ചര മണിക്ക് തിരുവപ്പനയും വൈകുന്നേരം ആറേമുപ്പതിന് വെള്ളാട്ടവും പതിവാണ്

21/03/2023

തന്റെ അരികിലെത്തുന്ന എല്ലാ ഭക്തർക്കും വയറു നിറയെ അന്നം നൽകുന്ന പറശ്ശിനി മുത്തപ്പന്റെ ഊട്ടുപുര

21/03/2023

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

പറശ്ശിനി ശ്രീ മുത്തപ്പൻ ക്ഷേത്രംപറശ്ശിനി മഠപ്പുര എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും ...
20/03/2023

പറശ്ശിനി ശ്രീ മുത്തപ്പൻ ക്ഷേത്രം
പറശ്ശിനി മഠപ്പുര എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും എല്ലാ സമയത്തെയും ആഹാരം ഭഗവത്പ്രസാദമായി ലഭിക്കുന്നതാണ്

20/03/2023

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് മാർച്ച് 24 ന് കൊടിയേറുന്നു

Address

Thalassery

Website

Alerts

Be the first to know and let us send you an email when varijakshan Poojari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category