SKSSF Kannavam unit

SKSSF Kannavam unit വിജ്ഞാനം വിനയം സേവനം

27/11/2024
11/10/2023
15/10/2022

ഇത് തീക്കൊള്ളി കൊണ്ടുള്ള കളിയാണ്.
ഈമാനും ഇഖ്ലാസ്സും
നിഷ്കളങ്കതയും ചേർന്ന സയ്യിദും പണ്ഡിതനുമാണ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ..

ആ സ്നേഹവും വിനയവും സൂക്ഷ്മതയും
നേരിട്ട് പലതവണ മനസിലാക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.
വ്യക്തി വിദ്വേഷം മൂലം ഏറ്റവും നിന്ദ്യമായ ആരോപണം ഹബീബിന്റെ പേരകുട്ടിക്ക് നേരെ ഉന്നയിച്ച ഇരുട്ടിന്റെ ശക്തികൾ ഇതിനു വലിയ വില കൊടുക്കേണ്ടി വരും.
സത്യമറിയാതെ വാർത്ത നൽകിയ ചാനലുകൾ മാധ്യമ എത്തിക്സിനെയാണ് ചീന്തി എറിയുന്നത്.

എന്നും മുസ്ലിം വിരോധം വാശി പോലെ ചെയ്തുതീർക്കുന്ന ചില ചാനലുകൾ ഈ കളിച്ചത് തീക്കളിയാണ്.

അള്ളാഹു സയ്യിദ് അവർകൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ
ബഷീർ ഫൈസി ദേശമംഗലം
----------------
(https://m.facebook.com/story.php?story_fbid=708604663957728&id=100044246028843)

പങ്കെടുക്കുക... അനുഗ്രഹീതരാവുക
12/10/2022

പങ്കെടുക്കുക... അനുഗ്രഹീതരാവുക

നട്ടാലേനേട്ടമുള്ളൂ... SKSSF പരിസ്ഥിതി ദിനാചരണംചെയ്തവര്‍ കമ്പനിന്‍റിടണേ VIQAYA ഫേസ്ബുക് പ്രൊഫൈൽ ഫ്രെയിം 👇🏻👇🏻https://www.f...
03/06/2020

നട്ടാലേ
നേട്ടമുള്ളൂ...
SKSSF പരിസ്ഥിതി ദിനാചരണം

ചെയ്തവര്‍ കമ്പനിന്‍റിടണേ


VIQAYA ഫേസ്ബുക് പ്രൊഫൈൽ ഫ്രെയിം 👇🏻👇🏻

https://www.facebook.com/1422173687999152/posts/2617160725167103/

Address

Tellicherry
670650

Website

Alerts

Be the first to know and let us send you an email when SKSSF Kannavam unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share