KCYM__poolakutty

KCYM__poolakutty Kerala Catholic Youth Movement POOLAKUTTY

*സന്ദേശയാത്ര* 2K23 🎅
24/12/2023

*സന്ദേശയാത്ര* 2K23 🎅

ബൈബിൾ സ്ട്രീറ്റ് :- 3ജീവൻ തുടിക്കുന്ന ബൈബിൾ സംഭവങ്ങൾ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തിൽ ഫെബ്രുവരി 18 ന് ശനിയാഴ്ച ആഘോഷ...
19/02/2023

ബൈബിൾ സ്ട്രീറ്റ് :- 3
ജീവൻ തുടിക്കുന്ന ബൈബിൾ സംഭവങ്ങൾ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തിൽ ഫെബ്രുവരി 18 ന് ശനിയാഴ്ച ആഘോഷമായ തിരുനാൾ കൂർബാന റവ ഫാ മാർട്ടിൽ പറപ്പളിയാത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശേഷം, പൂളക്കുറ്റി പള്ളി വികാരിയും, സംഗീത സിനിമാ സംവീധായകനുമായ ഫാ മാർട്ടിൻ വരിക്കാനിക്കലിന്റെ സംവിധാനത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ കലാകാരമാരിൽ നിന്ന് 150 ഓളം ബൈബിൾ കഥാപാത്രങ്ങളെ അണിനിരത്തി കൊണ്ട് ബൈബിൾ പുതിയ നിയമത്തിലേയും പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് പൂളക്കുറ്റി മുതൽ വെള്ളറ പന്തൽ വരെ ഇരു വശങ്ങളിലുമായി ചിത്രീകരിച്ചു കൊണ്ട് ഉള്ള വീധിയിലൂടെയായിരുന്നു പ്രദക്ഷിണം കടന്നുപോയത്. പന്തലിലെ വചന പ്രസംഗം ചാലിൽ ഫ്രാൻങ്കോ അച്ചനായിരുന്നു നൽകിയത്.

ബൈബിൾ സ്ട്രീറ്റ് :- 2ജീവൻ തുടിക്കുന്ന ബൈബിൾ സംഭവങ്ങൾ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തിൽ ഫെബ്രുവരി 18 ന് ശനിയാഴ്ച ആഘോഷ...
19/02/2023

ബൈബിൾ സ്ട്രീറ്റ് :- 2
ജീവൻ തുടിക്കുന്ന ബൈബിൾ സംഭവങ്ങൾ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തിൽ ഫെബ്രുവരി 18 ന് ശനിയാഴ്ച ആഘോഷമായ തിരുനാൾ കൂർബാന റവ ഫാ മാർട്ടിൽ പറപ്പളിയാത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശേഷം, പൂളക്കുറ്റി പള്ളി വികാരിയും, സംഗീത സിനിമാ സംവീധായകനുമായ ഫാ മാർട്ടിൻ വരിക്കാനിക്കലിന്റെ സംവിധാനത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ കലാകാരമാരിൽ നിന്ന് 150 ഓളം ബൈബിൾ കഥാപാത്രങ്ങളെ അണിനിരത്തി കൊണ്ട് ബൈബിൾ പുതിയ നിയമത്തിലേയും പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് പൂളക്കുറ്റി മുതൽ വെള്ളറ പന്തൽ വരെ ഇരു വശങ്ങളിലുമായി ചിത്രീകരിച്ചു കൊണ്ട് ഉള്ള വീധിയിലൂടെയായിരുന്നു പ്രദക്ഷിണം കടന്നുപോയത്. പന്തലിലെ വചന പ്രസംഗം ചാലിൽ ഫ്രാൻങ്കോ അച്ചനായിരുന്നു നൽകിയത്.

ബൈബിൾ സ്ട്രീറ്റ് :- 1ജീവൻ തുടിക്കുന്ന ബൈബിൾ സംഭവങ്ങൾ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തിൽ ഫെബ്രുവരി 18 ന് ശനിയാഴ്ച ആഘോഷ...
19/02/2023

ബൈബിൾ സ്ട്രീറ്റ് :- 1
ജീവൻ തുടിക്കുന്ന ബൈബിൾ സംഭവങ്ങൾ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയത്തിൽ ഫെബ്രുവരി 18 ന് ശനിയാഴ്ച ആഘോഷമായ തിരുനാൾ കൂർബാന റവ ഫാ മാർട്ടിൽ പറപ്പളിയാത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശേഷം, പൂളക്കുറ്റി പള്ളി വികാരിയും, സംഗീത സിനിമാ സംവീധായകനുമായ ഫാ മാർട്ടിൻ വരിക്കാനിക്കലിന്റെ സംവിധാനത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ കലാകാരമാരിൽ നിന്ന് 150 ഓളം ബൈബിൾ കഥാപാത്രങ്ങളെ അണിനിരത്തി കൊണ്ട് ബൈബിൾ പുതിയ നിയമത്തിലേയും പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് പൂളക്കുറ്റി മുതൽ വെള്ളറ പന്തൽ വരെ ഇരു വശങ്ങളിലുമായി ചിത്രീകരിച്ചു കൊണ്ട് ഉള്ള വീധിയിലൂടെയായിരുന്നു പ്രദക്ഷിണം കടന്നുപോയത്. പന്തലിലെ വചന പ്രസംഗം ചാലിൽ ഫ്രാൻങ്കോ അച്ചനായിരുന്നു നൽകിയത്.

Cool 🥶Mode is ON…Taste with CAMERRY… 😋
17/02/2023

Cool 🥶Mode is ON…
Taste with CAMERRY… 😋

തിരുന്നാൾ 2k23 കൊടിയേറ്റ്...😇
17/02/2023

തിരുന്നാൾ 2k23 കൊടിയേറ്റ്...😇

തിരുന്നാൾ 2K23🥳
13/02/2023

തിരുന്നാൾ 2K23🥳

സ്വാഗതം...
12/02/2023

സ്വാഗതം...

Feast Day✨
03/11/2022

Feast Day✨

ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ ജനനതിരുന്നാളും ഇടവക സ്ഥാപന രജത ജൂബിലി ആഘോഷങ്ങളുടെ ആരംഭവും റവ.മോൺ.ആന്റണി മുതുകുന്നേൽ ...
09/09/2022

ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ ജനനതിരുന്നാളും ഇടവക സ്ഥാപന രജത ജൂബിലി ആഘോഷങ്ങളുടെ ആരംഭവും റവ.മോൺ.ആന്റണി മുതുകുന്നേൽ , ഫാ. മാർട്ടിൻ വരിക്കാനിക്കൽ എന്നിവരുടെ നേതൃത്യത്തിൽ നടത്തപ്പെട്ടു.

പ്രിയ യുവജനങ്ങളെ,ഇന്നത്തെ മീറ്റിംഗിൽ വച്ച് *2022-23* വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ വർഷ സമിതിയിൽ സേവനം ചെ...
17/07/2022

പ്രിയ യുവജനങ്ങളെ,
ഇന്നത്തെ മീറ്റിംഗിൽ വച്ച് *2022-23* വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കഴിഞ്ഞ വർഷ സമിതിയിൽ സേവനം ചെയ്ത് മാറിയ ആദർശ്, അജിസ്റ്റ, ആൻമരിയ, സോന എന്നിവരെയും ദർശൻ, അമൽജിത്ത്, അജിസ്റ്റ, ടെസ്സ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു.

*പുതിയ ഭാരവാഹികൾ*

പ്രസിഡന്റ്
*അമൽജിത്ത് ജോൺസൺ

വൈ.പ്രസിഡന്റ്
*സോന ഷാജി

സെക്രട്ടറി
*അഭിനവ് അഭിലാഷ്

ജോ.സെക്രട്ടറി
*ബിസ്ന എം ബാബു

ട്രഷറർ
*ക്രിസ്റ്റി തേക്കുംക്കാട്ടിൽ

കൗൺസിലർ 1
*ദർശൻ തോമസ്‌

കൗൺസിലർ 2
*ടെസ്സ ജോളി

പുതിയ ഭാരവാഹികൾക്ക് അഭിന്ദനങ്ങൾ...

❤️❤️❤️🤍🤍🤍💛💛💛

Address

Poolakutty
Tellicherry
670650

Telephone

+918330055338

Website

Alerts

Be the first to know and let us send you an email when KCYM__poolakutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share