SJM Theyyala

SJM Theyyala SJM Theyyala

27/12/2025
തെയ്യാല റെയ്ഞ്ച് മുഅല്ലിം റാലി കൊടിഞ്ഞി ഫാറൂഖ് നഗർ
27/12/2025

തെയ്യാല റെയ്ഞ്ച് മുഅല്ലിം റാലി കൊടിഞ്ഞി ഫാറൂഖ് നഗർ

ഭക്ഷണത്തോടുള്ള കടപ്പാടും, നന്ദിയും..ﻋَﻦِ اﺑْﻦِ ﺃَﻋْﺒُﺪَ رحمه الله ، ﻗَﺎﻝَ: ﻗَﺎﻝَ ﻟِﻲ ﻋَﻠِﻲُّ ﺑْﻦُ ﺃَﺑِﻲ ﻃَﺎﻟِﺐٍ رضي الله...
18/11/2025

ഭക്ഷണത്തോടുള്ള കടപ്പാടും, നന്ദിയും..

ﻋَﻦِ اﺑْﻦِ ﺃَﻋْﺒُﺪَ رحمه الله ، ﻗَﺎﻝَ: ﻗَﺎﻝَ ﻟِﻲ ﻋَﻠِﻲُّ ﺑْﻦُ ﺃَﺑِﻲ ﻃَﺎﻟِﺐٍ رضي الله عنه: " ﻳَﺎ اﺑْﻦَ ﺃَﻋْﺒُﺪَ ﻫَﻞْ ﺗَﺪْﺭِﻱ ﻣَﺎ ﺣَﻖُّ اﻟﻄَّﻌَﺎﻡِ؟ " ﻗَﺎﻝَ: ﻗُﻠْﺖُ: ﻭَﻣَﺎ ﺣَﻘُّﻪُ ﻳَﺎ اﺑْﻦَ ﺃَﺑِﻲ ﻃَﺎﻟِﺐٍ؟ ﻗَﺎﻝَ: " ﺗَﻘُﻮﻝُ ﺑِﺴْﻢِ اﻟﻠﻪِ اﻟﻠﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻨَﺎ ﻓِﻴﻤَﺎ ﺭَﺯَﻗْﺘَﻨَﺎ "، ﻗَﺎﻝَ: ﻭَﺗَﺪْﺭِﻱ ﻣَﺎ ﺷُﻜْﺮُﻩُ ﺇِﺫَا ﻓَﺮَﻏْﺖَ؟ ﻗَﺎﻝَ: ﻗُﻠْﺖُ: ﻭَﻣَﺎ ﺷُﻜْﺮُﻩُ؟ ﻗَﺎﻝَ: " ﺗَﻘُﻮﻝُ اﻟْﺤَﻤْﺪُ ﻟِﻠَّﻪِ اﻟَّﺬِﻱ ﺃَﻃْﻌَﻤَﻨَﺎ ﻭَﺳَﻘَﺎﻧَﺎ "
(مسند أحمد:١٣١٢)
〰〰〰〰〰〰〰〰〰〰
ഇബ്‌നു അഅ്‌ബുദ്(റ) പറയുന്നു: എന്നോട് അലി(റ) പറഞ്ഞു: " ഇബ്നു അഅ്‌ബുദേ! ഭക്ഷണത്തോടുള്ള കടപ്പാടെന്താണെന്ന് താങ്കൾക്ക് അറിയുമോ?
ഞാൻ: എന്താണ് ഭക്ഷണത്തിനോടുള്ള കടപ്പാട്?

അലി(റ):
ﺑِﺴْﻢِ اﻟﻠﻪِ اﻟﻠﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻨَﺎ ﻓِﻴﻤَﺎ ﺭَﺯَﻗْﺘَﻨَﺎ
എന്ന് നീ പറയലാണ്.
വീണ്ടും അലി(റ) ചോദിച്ചു: ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ നാം ചെയ്യേണ്ട ശുക്‌റ് എന്താണെന്ന് താങ്കൾക്ക് അറിയുമോ?
ഞാൻ: എന്താണ്?
അലി(റ):

اﻟْﺤَﻤْﺪُ ﻟِﻠَّﻪِ اﻟَّﺬِﻱ ﺃَﻃْﻌَﻤَﻨَﺎ ﻭَﺳَﻘَﺎﻧَﺎ
എന്ന് നീ പറയലാണ്.
(മുസ്‌നദ് അഹ്‌മദ്:1312)

തെയ്യാല റെയ്ഞ്ചിലെ ഉസ്താദുമാർ സുന്നത്ത് മാസികക്ക് വരി ചേരുന്നു
16/11/2025

തെയ്യാല റെയ്ഞ്ചിലെ ഉസ്താദുമാർ സുന്നത്ത് മാസികക്ക് വരി ചേരുന്നു

Address

Theyyala
Tanur
676320

Alerts

Be the first to know and let us send you an email when SJM Theyyala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share