Wisdom Global Islamic Mission Taliparamba

Wisdom Global Islamic Mission Taliparamba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wisdom Global Islamic Mission Taliparamba, Religious Center, salafi masjid taliparamba near muncipal office, Talipparamba.

26/10/2019
06/07/2016
08/06/2016
01/01/2016

💦അസ്സലാമു അലൈക്കും💦

ബഹുമാന്യ സുഹൃത്തെ;

🌺സുഖമെന്ന് വിചാരിക്കുന്നു

🔊 കണ്ണൂർ ജില്ലാ
ബാലസമ്മേളനം👭👭👭
ഈ വരുന്ന

"ജനു: 1⃣0⃣- ഞായറാഴ്ച്ച
തളിപ്പറമ്പിൽ"

വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ നാം തീരുമാനിച്ചിരിക്കുകയാണല്ലോ....🎈🎈🎈

കുരുന്നു ഹൃദയങ്ങളിൽ നന്മയുടെയും🌷 നേരിന്റെയും🌸 പ്രകാശം പരത്തുന്ന മനോഹരമായ കാഴ്ച്ചകളാണ് ബാല സമ്മേളന സദസ്സ്.🌱🌱🌱

1000 ത്തിലധികം കുട്ടികൾ ഒന്നിച്ചിരുന്ന് ദീനിയായ കാര്യങ്ങൾ ഉപദേശങ്ങളായും കവിതകളായും കഥകളായും കേട്ട് മനസ്സിലാക്കി വൈകുന്നേരം തിരിച്ച് പോകുമ്പോൾ ഈ നന്മയുടെ കുളിർക്കാറ്റ് അവന്റെ കുരുന്ന്‌ ഹൃദയത്തിലുണ്ടാക്കിയ മാറ്റം വരുംനാളുകളിലേക്കുളള മുതൽക്കൂട്ടാണ്
🌴🌴🌴🌴🌴🌴


💻ആധുനിക മീഡിയകളുടെ ബോധപൂർവ്വമുളള ചില ഒളിയജണ്ടകളാണ് നമ്മുടെ കുഞ്ഞു മക്കളുടെ കൈകളിൽ ഇന്ന് നാം കാണുന്ന പല കളിപ്പാട്ടങ്ങളും🔫🔪💉

🍲മണ്ണപ്പവും ഇലക്കറിയും 🍜തൊട്ട് കളിയും ഒക്കെ ആയിരുന്നിടത്ത് നിന്ന് 🎮അറ്റാക്കിങ്ങ് ഗെയ്മും സെക്സ് സൈറ്റുകളും💽 ന്യൂജനറേഷർ ജീവിത രീതിയുമെല്ലാം ആയതിന് ഇടയിലെ ദൂരം വളരെ ചെറുതാണ്⏰

📝നന്മയുടെ അക്ഷരക്കൂട്ടായ വിദ്യാലയ മുറ്റത്ത് നിന്നാണ് പലപ്പോഴും അവർ പല തിന്മകളുടെയും നീരാളി പിടുത്തത്തിൽ പെട്ടത്.🔩

💡ഇവിടെ ഒരു വഴിവിളക്കാവുകയാണ്
എം എസ് എം
🌹🌹🌹🌹🌹🌹

ഏഴാം ക്ലാസ് വരെയുളള
കുട്ടികൾ ഒന്നിക്കുന്ന ഒരു
മഹാ സംഗമം ...
നമ്മുടെ മക്കൾക്ക് വേറിട്ട അനുഭവം
🔴🔴🔴🔴

നമ്മുടെ കുട്ടികൾ ഈ മഹാപ്രവാഹത്തിൽ അണി ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
💧💧💧💧

🔗For fgistration
☎📞☎📞☎📞
+91 9526855556
+91 9809644206
+91 9746559284
〰〰〰〰〰〰〰
MSM KANNUR
District committee
〰〰〰〰〰〰〰

📲പരമാവധി ഷെയർ ചെയ്യുമല്ലോ ....

Address

Salafi Masjid Taliparamba Near Muncipal Office
Talipparamba
670142

Website

Alerts

Be the first to know and let us send you an email when Wisdom Global Islamic Mission Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share