Sree Dharma Shastha Kshethram Mulapra

Sree Dharma Shastha Kshethram Mulapra Most popular temple Located at a small village named Mulapra nearly 4 KM from Cherupuzha on Thirumen

കലിയുഗവരധനും കാരുണ്യവാനും സർവോപരി അന്നധാനപ്രഭുവുമായ ഭഗവാൻ ശ്രീ ധർമശാസ്താവ് കുടിയിരിക്കുന്ന പുണ്യ ക്ഷേത്രമാണ് മുളപ്ര ശ്രീ ധർമശാസ്താക്ഷേത്രം .മനം നൊന്തു വിളിച്ചാൽ വിളിപുറത്തെതുന്ന ഭഗവാന്റെ അനുഗ്രഹത്തിനായി നിരവതി ഭക്തജനങ്ങൾ എല്ലാ ദിവസവും ഇവിടെ എത്തുന്നു . പയ്യന്നുരിനടുത്തുള്ള ചെറുപുഴയിൽ നിന്നും 4 കിലോമീറ്റർ തിരുമേനി റൂട്ടിൽ സഞ്ചരിച്ചാൽ മുളപ്ര എന്ന കൊച്ചു ദേശത്ത് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

.

എല്ലാ ദിവസവും രാവിലെ 5 നു നട തുറന്നു 9.30 നു അടയ്കുന്നതാണ് .
കൂടാതെ ശനി ദിവസങ്ങളിൽ വൈകിട്ട് 5 മണിക് നട തുറന്നു 7 മണിക് അടയ്കുന്നതാണ് .
മണ്ടലകാലങ്ങളിൽ 41 ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഭജന ഉണ്ടായിരിക്കും.
എല്ലാ വർഷവും ജനുവരി 13 -14 -15 ദിവസങ്ങളിൽ ക്ഷേത്ര മഹോത്സവം ഭക്ത്യാധരപൂർവ്വം കൊണ്ടാടപ്പെടും.

03/04/2026
04/02/2026
04/02/2026

പ്രതിഷ്ഠാദിനത്തിൽ നടന്ന സർവ്വൈശ്വര്യ വിളക്ക് പൂജ

13/01/2026

കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ...

Address

Talipparamba
670511

Opening Hours

Monday 5:30am - 9:30am
Tuesday 5:30am - 9:30am
Wednesday 5:30am - 9:30am
Thursday 5:30am - 9:30am
Friday 5:30am - 9:30am
Saturday 5:30am - 9:30am
5pm - 7:30pm
Sunday 5:30am - 9:30am

Telephone

+919656949772

Alerts

Be the first to know and let us send you an email when Sree Dharma Shastha Kshethram Mulapra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Dharma Shastha Kshethram Mulapra:

Share