KCYL Chamathachal

KCYL Chamathachal Connect with KCYL chamathachal

പ്രീയ സുഹൃത്തുക്കളെ,  കോട്ടയം അതിരൂപത തലത്തിൽ പയ്യാവൂരിൽ വെച്ച്  നടത്തപെടുന്ന യുവജനദിനാഘോഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ...
18/07/2019

പ്രീയ സുഹൃത്തുക്കളെ,
കോട്ടയം അതിരൂപത തലത്തിൽ പയ്യാവൂരിൽ വെച്ച് നടത്തപെടുന്ന യുവജനദിനാഘോഷത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ അതിന്റ വിജയത്തിനായി മടമ്പം ഫൊറോനയിലെ യുവജനങ്ങൾആയ നമ്മൾ 2 മണിക്കൂർ നേരം ദൈവത്തിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് അതിന്റ വിജയത്തിനായി പ്രാർത്ഥിക്കുകയാണ് ജൂലൈ 19 ആം തീയതി വൈകിട്ട് പയ്യാവൂർ വലിയപള്ളിയിൽ വൈകിട്ട് 6.30 മുതൽ 8.30 വരെ.. എല്ലാ യുവജനങ്ങളുടേയും സാനിധ്യം അവിടെ ആഗ്രഹിച്ചുകൊണ്ട് ...🙏🙏🙏
മടമ്പം ഫൊറോന സമതി

🥳യുവജനദിനം 2019🥳 *"തനിമയ്ക്ക് കാവലായി, സഭയിൽ കരുത്തോടെ, ക്രിസ്തുവിൽ മുന്നോട്ട്* "😍ക്നാനായ സമുദായത്തിന്റെ നെടുംതൂണായ ക്നാ...
09/07/2019

🥳യുവജനദിനം 2019🥳

*"തനിമയ്ക്ക് കാവലായി, സഭയിൽ കരുത്തോടെ, ക്രിസ്തുവിൽ മുന്നോട്ട്* "

😍ക്നാനായ സമുദായത്തിന്റെ നെടുംതൂണായ ക്നാനായ യുവജനങ്ങൾ💪🏻 തങ്ങളുടെ സാന്നിധ്യവും ആവശ്യകതയും സമുദായത്തിലും സഭയിലും വ്യക്തമാക്കിക്കൊണ്ട്😎 തങ്ങളുടെ മാതൃസംഘടനയായ *കെ സി വൈ എൽ* ന്റെ സുവർണജൂബിലി വർഷത്തിലൂടെ കടന്നുപോവുകയാണ്.

യുവജനങ്ങൾക്കായി സഭയിൽ നീക്കിവച്ചിരിക്കുന്ന ദിവസം .......😉

❤ *യുവജനദിനം*❤

ഇക്കൊല്ലത്തെ കോട്ടയം അതിരൂപതാതല യുവജനദിനാഘോഷം നമ്മുടെ മലബാറിന്റെ മണ്ണിൽ!!!!!!!! 🤟🏻✌🏻👉🏻അങ്ങ് *മടമ്പം ഫൊറോനായിൽ പയ്യാവൂർ സെൻറ്. ആൻസ് ടൗൺ പള്ളിയിൽ വച്ചു 2019 ജൂലൈ 21* നു നടത്തപ്പെടുന്നു.

തന്റെ കൊച്ചു അനുഭവങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും യുവജനഹൃദയം കീഴടക്കിയ *ശ്രീ. ജോസഫ് അന്നംക്കുട്ടി ജോസ്* ആയിരിക്കും അന്ന് യുവജനങ്ങളോട് സംസാരിക്കുക😇😃

ഒപ്പം നമ്മുടെ സമുദായത്തിന്റെ തനിമയുടെയും😍 പാരമ്പര്യത്തിന്റെയും അടയാളമായ വിവാഹാചാരങ്ങളിലെ മൈലാഞ്ചിയിടീലിന്റെ മഹത്വം യുവജനങ്ങൾക്ക് മനസിലാക്കികൊടുക്കുവാൻ *മൈലാഞ്ചിയിടീൽ*🥰 മത്സരവും വിവിധ യൂണിറ്റുകൾക്കായി നടത്തപ്പെടുന്നു...

ആഘോഷിക്കാം....🙌🏻 അഭിമാനിക്കാം...... 🤝🏻
ക്നാനായകാരനായതിൽ
🔥 *മടമ്പത്തിന്റെ മണ്ണിലേക്ക് എവർക്കും ഹൃദ്യമായ സ്വാഗതം* .🔥

26/06/2019

കെ സി വൈ എൽ സുവർണ ജൂബിലിയോട് അനുബന്ധിച്ച് *2019 ജൂലൈ 21 ന് *മടമ്പം ഫൊറോനായിൽ* വച്ചു നടത്തപ്പെടുന്ന *അതിരൂപതാ യുവജനദിനാഘോഷത്തിലേക്ക്* 👫👭👬ഏവരെയും സ്വാഗതം ചെയ്യുന്നു.💐💐

   😍💪
27/12/2018



😍💪

Happy Christmas
25/12/2018

Happy Christmas

11/12/2018

ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു 🙏🙏

10/12/2018
KCYL സുവർണ്ണ ജൂബിലി മടമ്പം ഫൊറോനാ ദീപശിഖ പ്രയാണം 11-11-2018 ഞായറാഴ്ച്ച 8.30 മുതൽ എല്ലാ KCYL  അംഗങ്ങളെയും സ്വാഗതം ചെയ്യുന...
06/11/2018

KCYL സുവർണ്ണ ജൂബിലി മടമ്പം ഫൊറോനാ ദീപശിഖ പ്രയാണം
11-11-2018 ഞായറാഴ്ച്ച
8.30 മുതൽ

എല്ലാ KCYL അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു

Address

Chamathachal
Payyavoor
670633

Telephone

9447447560

Website

Alerts

Be the first to know and let us send you an email when KCYL Chamathachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share