SKSSF Taliparamba

SKSSF Taliparamba Samastha Kerala Sunny Student Federation Taliparamba ZONAL Committee

നേതാക്കൾക്ക് സ്വീകരണവുംപ്രവർത്തക കൺവെൻഷനും നടത്തിതിളപ്പറമ്പ: തിളപ്പറമ്പ മേഖലയിൽ നിന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന  ജില്...
04/03/2022

നേതാക്കൾക്ക് സ്വീകരണവും
പ്രവർത്തക കൺവെൻഷനും നടത്തി

തിളപ്പറമ്പ: തിളപ്പറമ്പ മേഖലയിൽ നിന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല യമാനി, എൻ.എ സിദ്ധീഖ്, വഹീദ് ദാരിമി, റശീദ് കൊട്ടില എന്നിവർക്ക് സ്വീകരണവും പ്രവർത്തക കൺവെൻഷനും നടത്തി

തളിപ്പറമ്പ പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുസ്ഥഫ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ ഹാരിസ് ഫൈസി എറന്തല ഉദ്ഘാടനം ചെയ്തു. ശഫീഖ് ദാരിമി വെള്ളിക്കീൽ ആമുഖ ഭാഷണം നടത്തി. അശ്കർ കയക്കുൽ സ്വാഗതവും നിസാൻ ബക്കളം നന്ദിയും പറഞ്ഞു

താഴേക്ക്
03/03/2022

താഴേക്ക്

ആർ.പി വർക്ക്ഷോപ്പ് സംഘടിപ്പിച്ചുതളിപ്പറമ്പ മേഖല SKSSF നടപ്പിലാക്കുന്ന ലൈഫ് ഡിസൈനിംഗ് പ്രോഗ്രാമിന്റെ മുന്നോടിയായി ആർ.പിമാ...
01/03/2022

ആർ.പി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ മേഖല SKSSF നടപ്പിലാക്കുന്ന ലൈഫ് ഡിസൈനിംഗ് പ്രോഗ്രാമിന്റെ മുന്നോടിയായി ആർ.പിമാർക്കുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മൊയ്തു മാസ്റ്റർ പാറമ്മൽ ക്ലാസെടുത്തു. ശഫീഖ് ദാരിമിയുടെ അധ്യക്ഷതയിൽ അബ്ദുല്ല യമാനി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം റഹ്മാനി, സിദ്ദീഖ് മന്ന തുടങ്ങിയവർ സംസാരിച്ചു.
അശ്കർ കയക്കൂൽ സ്വാഗതമാശംസിച്ചു

പദ്ധതി വിജയിപ്പിക്കാൻശാഖ തലങ്ങളിൽഉപയോഗിക്കാൻആർ.പിമാർ
28/02/2022

പദ്ധതി വിജയിപ്പിക്കാൻ
ശാഖ തലങ്ങളിൽ
ഉപയോഗിക്കാൻ
ആർ.പിമാർ

ഇടപെടലിന്റെ പുതിയ വസന്തം തീർക്കാൻ
28/02/2022

ഇടപെടലിന്റെ പുതിയ വസന്തം തീർക്കാൻ

കർമ്മ പാതയിൽനൻമയുടെ പൂക്കൾവിരിയിക്കാൻ സാധിക്കട്ടെ...
15/02/2022

കർമ്മ പാതയിൽ
നൻമയുടെ പൂക്കൾ
വിരിയിക്കാൻ സാധിക്കട്ടെ...

പുതിയ നേതൃത്വം,ഭാവുകങ്ങൾ..
15/02/2022

പുതിയ നേതൃത്വം,
ഭാവുകങ്ങൾ..

അൽ അഹംദുലില്ലാഹ്..ഉണർവിനുള്ള വകുപ്പായി...മേഖല SKSSF സംഘടിപ്പിച്ചwake up നേതൃസംഗമംവെള്ളിയാഴ്ച രാത്രിനല്ല രീതിയിൽ നടന്നു.മ...
12/02/2022

അൽ അഹംദുലില്ലാഹ്..
ഉണർവിനുള്ള വകുപ്പായി...
മേഖല SKSSF സംഘടിപ്പിച്ച
wake up നേതൃസംഗമം
വെള്ളിയാഴ്ച രാത്രി
നല്ല രീതിയിൽ നടന്നു.
മജ്ലിസുന്നൂറിന്റെ
ധന്യതയിൽ സമാരംഭം.
ശൈഖുനാ ശംസുൽ ഉലമക്കും
ശൈഖുനാ കൊയ്യോട് ഉസ്താദിനം
മുല്ലക്കോയ തങ്ങൾക്കും
സമസ്തയുടെ മുൻകാമികൾക്കും
ഫാതിഹ ഹദ് യ നൽകി
പ്രയാണത്തിന് കരുത്ത് തേടി.
പുളിമ്പറമ്പ് ശാഖ
ഹൃദ്യമായി സ്വീകരിച്ചു.
സക്രിയമായ ഇടപെടലിന്
ഗ്രൂപ്പ് തിരിഞ്ഞ്
ഗൗരവതരമായ ചർച്ച നടന്നു.
പുതിയ കാലത്തെ
തിരിച്ചറിഞ്ഞ് സംഘാടനം
സെറ്റ് ചെയ്യാൻ പാകത്തിൽ
വിഷയങ്ങൾ തിരഞ്ഞെടുത്തു.
നല്ല സമൂഹത്തിന്റെ
നിർമാണത്തിന് സഹായിക്കുന്ന
പദ്ധതികളും പരിപാടികളും
ആലോചിച്ചു.
ഇൻഷാ അല്ലാഹ്,
റബ്ബ് സഹായിച്ചാൽ
നന്മയുടെ നല്ല സംഘാടനത്തിന്
ഉതകുന്ന കർമ്മ പദ്ധതികൾ
ജന്മമെടുക്കും.
ശാഖകളും ക്ലസ്റ്ററുകളും
കൂടുതൽ സജീവമാവാൻ
അത് കാരണമാകും.
നല്ല നാടിനും നല്ല നാളേക്കും വേണ്ടി
ഊർജസ്വലതയോടെ ഇടപെടുന്ന
സംവിധാനത്തെ
പൊതു സമൂഹത്തിന് മുന്നിൽ
അവതരിപ്പിക്കാൻ കഴിയും...

അല്ലാഹു സഹായിക്കട്ടെ ആമീൻ

പങ്കെടുത്ത നേതാക്കൾക്കും
സഹപ്രവർത്തകർക്കും
ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു..

✍️ ശഫീഖ് ദാരിമി വെള്ളിക്കിൽ
(ജ: സെക്രട്ടറി, SKSSF തളിപ്പറമ്പ മേഖല)

നല്ല നാടിന്, നല്ല നാളേക്ക്...നമ്മുടെ നാട്ടുമ്പുറങ്ങൾനമ്മുടെ മഹല്ലുകൾനമ്മുടെ ശാഖകൾനൻമയുടെ പൈതൃക വഴിയിൽകാലങ്ങളാണിനിയും സഞ്...
10/02/2022

നല്ല നാടിന്, നല്ല നാളേക്ക്...
നമ്മുടെ നാട്ടുമ്പുറങ്ങൾ
നമ്മുടെ മഹല്ലുകൾ
നമ്മുടെ ശാഖകൾ
നൻമയുടെ പൈതൃക വഴിയിൽ
കാലങ്ങളാണിനിയും
സഞ്ചരിക്കണം.
ദീനി നൻമകളുടെയും
സാമൂഹ്യ ബാധ്യതകളുടെയും
ദൗത്യങ്ങൾ നിർവ്വഹിക്കുന്ന
തലമുറകൾ ഉണ്ടായിക്കൊണ്ടിരിക്കണം.
ഇസ്ലാമിന്റെ തനതായ ആദർശവും
അഹ് ലുസുന്നയുടെ ആശയവും
ഇടർച്ചയില്ലാതെ നെഞ്ചേറ്റുന്ന
ധർമ്മ സംഘം പിറവി കൊണ്ടേയിരിക്കണം.
സാമൂഹ്യമായ പുരോഗതിക്ക്
ചിന്തിക്കുകയും ഇടപെടുകയും
ചെയ്യുന്ന കൂട്ടായ്മകളും
രൂപപ്പെട്ട് കൊണ്ടേയിരിക്കണം.
ചിന്തകളും പ്രവർത്തന രീതികളും
മാറിക്കൊണ്ടിരിക്കുന്ന,
തെറ്റിലേക്കും വഴികേടിലേക്കും
ഒരു തലമുറ തെന്നിക്കൊണ്ടിരിക്കുന്ന
പുതിയ സാഹചര്യത്തിൽ
ഒരോ സംഘാടകനും
ഈ കാര്യം വലിയ ചലഞ്ചാണ്.
സ്വയം നന്മയുടെ വക്താവാകാനും
മറ്റുള്ളവരെ അതിന്റെ
വാഹകരാക്കുവാനും
സാധിക്കുകയെന്നത്
ശ്രമകരമായ ദൗത്യമാണ്.
ആ ദൗത്യത്തിന് സഹായകരമായ
നല്ല കൂടിച്ചേരലുകളും
ഒത്ത കർമ്മ പദ്ധതികളും
വ്യത്യസ്ത പരിപാടികളും
തയ്യാറാക്കാനും രൂപപ്പെടുത്താനും
അവ പ്രവർത്തി പദത്തിൽ
നല്ല രീതിയിൽ കൊണ്ട് വരുവാനും
സംഘാടകന് സാധിക്കണം.
കൂട്ടമായ ആലോചനകളും
കുട്ടമായ പ്രവർത്തനങ്ങളും
ഉണ്ടായാൽ ഒരു പരിധിവരെ
നമുക്ക് അതിന് കഴിയും.
നല്ല നാടിനേയും നല്ല നാളേകളേയും
നമുക്ക് സ്വപ്നം കാണാം.
അതിന് വേണ്ടി പരിശ്രമിക്കാം.
ആ ശ്രമങ്ങൾക്ക് കരുത്ത് പകരാൻ
ഒന്നിച്ചിരുന്ന് ആലോചിക്കാം.
ചേർച്ചക്ക് വേണ്ടി ചർച്ച ചെയ്യാം.
നല്ല നാളേക്ക് വേണ്ടി
നമുക്ക് നാളെയിരിക്കാം..
ഇൻ ഷാ അല്ലാഹ്
അല്ലാഹു തുണക്കട്ടെ ആമീൻ

✍️ ശഫീഖ് ദാരിമി വെള്ളിക്കീൽ
(ജ: സെക്രട്ടറി, മേഖല SKSSF)

പുതിയ നേതൃത്വം.കാലത്തിന്റെ ചുവരെഴുത്തുകൾവായിച്ചെടുത്ത്സമൂഹ നന്മക്ക് കരുത്ത് പകരുന്നകർമ്മങ്ങൾ കൊണ്ട്ധന്യമാക്കാൻ നാഥൻ തുണക...
10/02/2022

പുതിയ നേതൃത്വം.
കാലത്തിന്റെ
ചുവരെഴുത്തുകൾ
വായിച്ചെടുത്ത്
സമൂഹ നന്മക്ക്
കരുത്ത് പകരുന്ന
കർമ്മങ്ങൾ കൊണ്ട്
ധന്യമാക്കാൻ
നാഥൻ തുണക്കട്ടെ ആമീൻ

05/12/2020

Address

TALIPARAMBA
Talipparamba
670141

Telephone

+919961416265

Website

Alerts

Be the first to know and let us send you an email when SKSSF Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Taliparamba:

Share