St. Jude's Church- Karunapuram

St. Jude's Church- Karunapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Jude's Church- Karunapuram, Religious organisation, St Jude Church Karunapuram Thadikadavu PO Kannur Kerala/, Talipparamba.

11/05/2023

വന്ദന ദാസ് എന്ന കുഞ്ഞു മാലാഖയ്ക്ക്
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി!

10/05/2023

Sr. Josia P. SD "കക്കുകളി" നാടകത്തിന്റെ സംവിധായകനായ ശ്രീ ജോബ് മഠത്തിൽ, നാടകത്തിൽ അഭിനയിച്ചവർ മുതൽ അതിന്റെ രംഗ സജ്ജീകരണം .....

27/03/2023

#ഇന്നസെൻ്റ്.....
-ഒരു ക്രൈസ്തവന്റെ മരണവീട്ടിൽ ഞാനും ആലീസും പോയി. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ വന്ന് പ്രാർത്ഥന തുടങ്ങി.
''എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു...''

തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പുരോഹിതന്റെ പ്രാർത്ഥനയിൽ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ്‌ സെബസ്ത്യാനോസ്‌ പുണ്യാളന്റെ കപ്പേള കണ്ടത്. ഞാനാ കപ്പേളയിലേക്ക്‌ നോക്കി ഒന്ന് കൊഞ്ഞനം കാണിച്ചു.
ആലീസിന്‌ ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു:
'നിങ്ങൾ എന്തായീ കാണിക്കുന്നത്‌?'
ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു.

ഞാൻ ആലീസിനോട്‌ പറഞ്ഞു:
'നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന്‌ കൂടുതൽ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക്‌ കാൻസറാണ്‌. ഇനി ദൈവത്തിന്‌ എന്നോട്‌ ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ? നമ്മളോട്‌ ദൈവത്തിന്‌ കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.''

ആലീസ്‌ എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതാ ആലീസ് അതിനെ നോക്കി കൊഞ്ഞനംകുത്തുന്നു.
അത്‌ കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി.
പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു."
-ഇന്നസെന്റ്
-കാൻസർ വാർഡിലെ ചിരിയിൽ നിന്ന് ഒരു ഭാഗം.

നാലുപതിറ്റാണ്ടുകാലം മലയാളികളെ വിസ്മയിപ്പിച്ച, ചിരിപ്പിച്ച അതുല്യ പ്രതിഭയ്ക്ക് പ്രണാമം!

19/03/2023

#ഉണരുംമുൻപേ...
വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആശംസകൾ... ഒരു വാക്ക് പോലും സംസാരിക്കാതെ, സ്വന്തം ജീവിതം കൊണ്ട് ദൈവത്തെ സ്വന്തമാക്കിയവൻ, നീതിമാനായ യൗസേപ്പ്...
സ്വപ്നങ്ങൾക്ക് ജീവിതത്തിൽ ഉത്തരം കൊടുത്ത മനുഷ്യൻ,
ആ മനുഷ്യന് ഒരു പേരു വീണു നീതിമാൻ, അയാൾ എല്ലാ അർത്ഥത്തിലും തന്റെ ജീവിതത്തോട് നീതി പുലർത്തിയിരുന്നു... ദൈവത്തോട്, ഭാര്യയോട്, മകനോട്, ഈ ലോകത്തോട് അന്നും ഇന്നും... ദൈവഹിതത്തിനു പൂർണമായി തന്നെത്തന്നെ വിട്ടുകൊടുത്ത ജോസഫ് എന്നെയും നിന്നെയും ഓർമിക്കുന്നു നമ്മിൽ എല്ലാവരിലും നീതിമാനായ ഒരു ജോസഫ് ഉണ്ടെന്ന്...
എന്റെ ഈശോയെ, നിന്റെ വളർത്തു പിതാവിനെ പോലെ നീതിയോടെ പ്രവർത്തിക്കുവാൻ ദൈവഹിതത്തിനു അനുസരിച്ചു ജീവിക്കുവാനുള്ള കൃപ നീ എനിക്ക് നല്കണമേ....
എന്നോട് മറ്റുള്ളവർ എങ്ങനെ നീതി കാണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുന്നുവോ അപ്രകാരം അവർക്കും നീതി നടത്തി കൊടുക്കുവാൻ തക്കവിധം എന്റെ എന്റെ മനസിനെ വിശാലമാക്കണമേ... കുടുംബബന്ധങ്ങളെ തകർക്കുന്ന തിന്മകൾക്കെതിരെ, പരിശുദ്ധ അമ്മയുടേയും പ്രിയ താതനായ യൗസേപ്പിതാവിന്റേയും മദ്ധ്യസ്ഥം ശക്തമായ സംരക്ഷണകോട്ടയായിരിക്കട്ടെ. ആമ്മേൻ. കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

Keep praying, your moment awaits!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് +91 9496081581 -എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്!

ആത്മീയ വിശുദ്ധിയുടെ വസന്തകാലത്തിലേയ്ക്ക് നസ്രായന്റെ കൂടെ നമുക്ക് യാത്ര ചെയ്യാം. നോമ്പ്കാലത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... നിന്റെ ജീവിത പ്രശ്നങ്ങൾ അറിയുന്ന ഒരു ദൈവമുണ്ട്... അവന്റെ കുരിശിന്റെ വഴിയിലെ വേദനകളെ നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങളോട് ചേർത്ത് കുരിശിന്റെ വഴി ചൊല്ലി ഇന്ന് മൂന്ന് മണിക്ക് നമുക്ക് ഒന്ന് ചേർന്ന് പ്രാർത്ഥിക്കാം.
https://youtu.be/W5Lc_XoNmYQ4

14/03/2023

ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ആരും പ്രതീക്ഷിച്ചില്ല!!!
https://youtu.be/gB2mzSjlHmQ
Adv. Sr. Josia SD - #അഭിനന്ദനങ്ങൾ!!!
ആയിരക്കണക്കിന് സമർപ്പിതരുടെ നാവായി മാറിയതിൽ!!!
നാളിതുവരെ മഠത്തിനുള്ളിൽ യാമനസ്‌കാരവും പ്രാർത്ഥനയും നടത്തി ഒതുങ്ങി കൂടി സമർപ്പണ ജീവിതം നടത്തിയിരുന്ന നസ്രായന്റെ മണവാട്ടികളെ തെരുവിൽ വലിച്ചു കീറിയപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ആരും പ്രതീക്ഷിച്ചില്ല!!!

12/03/2023

#വചനംശ്രവിച്ചാൽ...
-നിങ്ങളുടെ ഇഷ്ട വചനങ്ങൾ കമെന്റ് ആയി പോസ്റ്റ് ചെയ്യുമല്ലോ!

ആത്മീയ വിശുദ്ധിയുടെ വസന്തകാലത്തിലേയ്ക്ക് നസ്രായന്റെ കൂടെ നമുക്ക് യാത്ര ചെയ്യാം. നോമ്പ്കാലത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ

കുരിശിന്റെ വഴി ചൊല്ലി ഇന്ന് മൂന്ന് മണിക്ക് നമുക്ക് പ്രാർത്ഥിക്കാം....👇 https://youtu.be/o6hO7PWmXg4

24/02/2023

#ഉണരുംമുൻപേ...
https://youtu.be/W5Lc_XoNmYQ
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... നിന്റെ ജീവിത പ്രശ്നങ്ങൾ അറിയുന്ന ഒരു ദൈവമുണ്ട്... അവന്റെ കുരിശിന്റെ വഴിയിലെ വേദനകളെ നമ്മുടെ പ്രാർത്ഥനാ നിയോഗങ്ങളോട് ചേർത്ത് വച്ച് ഈ കുരിശിന്റെ വഴിയിൽ നമുക്ക് പ്രാർത്ഥിക്കാം...
https://youtu.be/W5Lc_XoNmYQ
https://youtu.be/W5Lc_XoNmYQ
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

Keep praying, your moment awaits!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് +91 9496081581 -എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്!
ആത്മീയ വിശുദ്ധിയുടെ വസന്തകാലത്തിലേയ്ക്ക് നസ്രായന്റെ കൂടെ നമുക്ക് യാത്ര ചെയ്യാം. നോമ്പ്കാലത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/L6Yt0AIACb39dGNZfuB4FQ

-കുരിശിന്റെ വഴി ചൊല്ലി ഇന്ന് മൂന്ന് മണിക്ക് നമുക്ക് പ്രാർത്ഥിക്കാം....👇
https://youtu.be/W5Lc_XoNmYQ
https://youtu.be/W5Lc_XoNmYQ

20/02/2023

മാന്‍പേടയെപ്പോലെ...
-നിങ്ങളുടെ ഇഷ്ട വചനങ്ങൾ കമെന്റ് ആയി പോസ്റ്റ് ചെയ്യുമല്ലോ!

ആത്മീയ വിശുദ്ധിയുടെ വസന്തകാലത്തിലേയ്ക്ക് നസ്രായന്റെ കൂടെ നമുക്ക് യാത്ര ചെയ്യാം. നോമ്പ്കാലത്തിലെ പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group:
https://chat.whatsapp.com/J7xD5wwGokbFjmCwvv6eS4

Note: Already പഴയ ഗ്രൂപ്പുകൾ ഉള്ളവർ ഇതിൽ ചേരേണ്ടതില്ല.

26/01/2023

ഞാന്‍ നിന്നോടു കൂടെയുണ്ട്‌...
-നിങ്ങളുടെ ഇഷ്ട വചനങ്ങൾ കമെന്റ് ആയി പോസ്റ്റ് ചെയ്യുമല്ലോ!

12/12/2022

SNEHATHAARAKAM | Christmas Carol SongLyrics & Direction -FR. ANISH KARIMALOOR O. PRAEMMusic -FR. SINTO ...

06/10/2022

#ഉണരുംമുൻപേ… (ഒക്ടോബർ -06)
പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഇന്നേ ദിനം പ്രകാശത്തിന്റെ ഒന്നാം ദിവ്യരഹസ്യം ധ്യാനിക്കുമ്പോൾ...
"നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ മേല്‍ എഴുന്നള്ളിവന്നതിനെയും ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം".
പരിശുദ്ധ അമ്മേ, ദൈവമാതാവേ, നസ്രത്തിലെ തിരുക്കുടുംബത്തിൽ ഒരു തച്ചനായി അദ്ധ്വാനത്തിന്റെ മഹത്വമറിഞ്ഞ് ജീവിച്ച യൗസേപ്പിതാവിനും നസ്രായനും കൂട്ടായിരുന്നവളേ, ജോലി മേഖലകളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ തരുന്നു. പഠനം കഴിഞ്ഞിട്ടും ഒരുപാട് ഇന്റർവ്യൂകൾ, പരീക്ഷകൾ ഒക്കെ കഴിഞ്ഞിട്ടും ഒരു നല്ല ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി അമ്മയുടെ പ്രിയ മകന്റെയടുത്ത് പ്രാർത്ഥിക്കണമേ....
കുടുംബത്തിനു താങ്ങാകാൻ, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ജീവിത പങ്കാളിയുടേയും കഷ്ടപ്പാടുകളിൽ ഒരു സഹായമാകാൻ ആഗ്രഹിച്ചിട്ട്, കൊതിച്ച ജോലി കിട്ടാതെ സങ്കടത്തിലും നിരാശയിലുമാണ്ടു പോകുമ്പോൾ, ആ മക്കളെ ആശ്വസിപ്പിക്കാൻ അമ്മയവരുടെ ചാരത്തണയണമേ..... കാനായിലെ കല്യാണവിരുന്നിൽ അമ്മയുടെ സാന്നിധ്യം ആ കുടുംബത്തിന് അനുഗ്രഹമായതുപോലെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളുടെ ജീവിതത്തിൽ നസ്രായനിടപെടാൻ അമ്മ പ്രാർത്ഥിക്കണമേ.
കോവിഡ് മഹാമാരി മൂലം ജോലി നഷ്ടമായി, കടബാധ്യതകളുടെ ഭാരം പേറി നിരാശയിലാണ്ടുപോയവരെ അമ്മേ, നീ ഓർക്കണമേ... ഇന്നേ ദിനം ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ അമ്മയും തിരുക്കുമാരനോട് പ്രത്യേകമായി പ്രാർത്ഥിക്കണമേ...
1 സ്വർഗ. 10 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
https://www.facebook.com/Nasraayantekoode/ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും...ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. +കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും
പിതാവായ ദൈവത്തിന്റെ സ്‌നേഹവും
പരിശുദ്ധാത്മാവിന്റെ സഹവാസവും
പരിശുദ്ധ അമ്മയുടെയും,
വിശുദ്ധ യൗസേപ്പിതാവിന്റേയും,
സകല വിശുദ്ധരുടെയും മാധ്യസ്ഥവും,
വിശുദ്ധ കുരിശിന്റെ സംരക്ഷണവും
നിന്നോട്‌ കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!

ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ...
Status videos അനുദിനം നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ,
നസ്രായന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം!

| https://chat.whatsapp.com/HS4IPR1UONa4Gxx2H63VMf

| https://t.me/nasraayantekoodeOfficial

| http://youtube.com/nasraayantekoode

| https://nasraayan.com/

മൂന്നടി വീതിയും നാലടി നീളവും മാത്രമുള്ള ഒരു കുഞ്ഞു ബാത്റൂമിൽ 6 പേർകൊപ്പം ഒളിവിൽ കഴിഞ് 91 ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോഴും...
02/10/2022

മൂന്നടി വീതിയും നാലടി നീളവും മാത്രമുള്ള ഒരു കുഞ്ഞു ബാത്റൂമിൽ 6 പേർകൊപ്പം ഒളിവിൽ കഴിഞ് 91 ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോഴും പതറാതെ അവളെ മുന്നോട്ടു നയിച്ചത് ജപമലയിൽ നിന്ന് ലഭിച്ച ശക്തിയായിരുന്നു... ശത്രുക്കൾ അവരുടെ കുടുംബത്തെ ക്രൂരമായി കൊന്നൊടുക്കുമ്പോഴും, ജീവിതത്തിലെ ഏറ്റവും ഭീകരമായ ഒരു ഒറ്റപ്പെടൽ അതിജീവികുമ്പോഴുമുള്ള അവരുടെ അനുഭവങ്ങൾ. ആ അതിജീവനത്തിന്റെ നാൾവഴികളിൽ അവളെ ജീവിക്കാൻ പ്രേരിപ്പിച്ച പ്രാർത്ഥനയുടെയും അതിനേക്കാളേറെ ക്ഷമയുടെയും നേർക്കാഴ്ചകൾ കുറിച്ചിട്ട ഒരു ജീവചരിത്രം.... https://nasraayan.com/the-story-of-getting-back-the-life-that-was-thought-to-be-lost-through-the-rosary/ നഷ്ടപ്പെട്ടു എന്ന്കരുതിയ ജീവിതം തിരിച്ചുകിട്ടിയ ഇമാക്കുലീ എഴുതിവെച്ച ആ ജീവിതം പിന്നീട് ലോകശ്രദ്ധ പിടിച്ചുപറ്റി.
നിബന്ധനകളില്ലാത്ത ഒരു സ്നേഹത്തെ അവൾ നമുക്ക് പരിചയപ്പെടുത്തുകയാണ്.നമ്മുടെ പ്രിയപ്പെട്ടവരെ ഒരു അതിർവരമ്പുകളുമില്ലാതെ സ്നേഹിക്കാൻ കഴിയണം എന്ന സന്ദേശം, അതോടൊപ്പം ആ വാക്കുകളിൽ മറഞ്ഞിരിക്കുന്ന മറ്റൊരു സത്യം എല്ലാവരും എല്ലായിപ്പോഴും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമ്മോടൊപ്പം ഉണ്ടായെന്നു വരില്ല എന്നതുംകൂടിയാണ്!

പരിശുദ്ധ ജപമാലയ്ക്ക് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ, വരുന്ന മുപ്പത് ദിവസങ്ങളിലും മാതാവിന്റെ പാട്ടുകൾ WhatsApp Status ആയി ലഭിക്കാൻ: Whatsapp| https://chat.whatsapp.com/HS4IPR1UONa4Gxx2H63VMf

തന്റെ കുടുംബവും മറ്റ് ഒരു ദശലക്ഷത്തിലധികം നിരപരാധികളായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ക്രൂരമായി കൊലചെയ.....

Address

St Jude Church Karunapuram Thadikadavu PO Kannur Kerala/
Talipparamba
670581

Telephone

04602-270355

Website

Alerts

Be the first to know and let us send you an email when St. Jude's Church- Karunapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share