KCYM SMYM Karunapuram

KCYM SMYM Karunapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM SMYM Karunapuram, Religious organisation, St Jude Church Karunapuram Thadikadavu PO Kannur Kerala - 670 581, Talipparamba.

ഏവര്‍ക്കും കെ സി വൈ എം കരുണാപുരം യൂണിറ്റിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ❤️🤍💛
31/08/2020

ഏവര്‍ക്കും കെ സി വൈ എം കരുണാപുരം യൂണിറ്റിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ❤️🤍💛

Kcym Smym Vayattuparamba Forane യെ2020- 21 വർഷത്തിൽ ഇവർ നയിക്കും.... എല്ലാവിധ ആശംസകളും...
24/08/2020

Kcym Smym Vayattuparamba Forane യെ2020- 21 വർഷത്തിൽ ഇവർ നയിക്കും.... എല്ലാവിധ ആശംസകളും...

പ്രിയപ്പെട്ട വൈദികർക്ക് വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു...
04/08/2020

പ്രിയപ്പെട്ട വൈദികർക്ക് വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു...

യുവജനദിനത്തിനോടനുബന്ധിച്ചു കെ സി വൈ എം കരുണാപുരം യൂണിറ്റിലെ പതാക ഉയർത്തൽ ചടങ്ങ് ഡയറക്ടർ  ഫാ.ജോസഫ് ആനിത്താനം നിർവ്വഹിച്ചു...
05/07/2020

യുവജനദിനത്തിനോടനുബന്ധിച്ചു കെ സി വൈ എം കരുണാപുരം യൂണിറ്റിലെ പതാക ഉയർത്തൽ ചടങ്ങ് ഡയറക്ടർ ഫാ.ജോസഫ് ആനിത്താനം നിർവ്വഹിച്ചു. തുടർന്ന് എല്ലാവര്കും മധുരം വിതരണം ചെയതു. അതിനോടൊപ്പം കാരുണ്യഭവൻ വൃദ്ധമന്ദിരതിലേക്കു ആവിശ്യമായ സാധനങ്ങൾ മേടിച്ച് നല്‍കുകയും ഈ കൊറോണ കാലത്ത് വിശ്വസികൾക്കായി തുറന്നു നൽകിയ ദൈവാലയത്തിന്റെ ഉള്ളിൽ ഉള്ള എല്ലാ ഇരിപ്പിടങ്ങളും SANITIZER ഉപയോഗിച്ചു അണുവിമുക്തമാക്കുകയും ചെയ്തുകൊണ്ട് ഈ യുവജന ദിനം വളരെ ലളിതമായി ആഘോഷിച്ചു

തോമസ് നാമധാരികളായ ഏവര്‍ക്കും വി തോമാശ്ലീഹായുടെ നാമഹേതുക തിരുനാളിന്റെ ആശംസകൾ ഏറ്റവും സ്നേഹത്തോടെ നേരുന്നു...
03/07/2020

തോമസ് നാമധാരികളായ ഏവര്‍ക്കും വി തോമാശ്ലീഹായുടെ നാമഹേതുക തിരുനാളിന്റെ ആശംസകൾ ഏറ്റവും സ്നേഹത്തോടെ നേരുന്നു...

Address

St Jude Church Karunapuram Thadikadavu PO Kannur Kerala - 670 581
Talipparamba
670 581

Website

Alerts

Be the first to know and let us send you an email when KCYM SMYM Karunapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share