St.Thomas Church Vellikkeel

St.Thomas Church Vellikkeel സെന്റ് തോമസ് ദേവാലയം,
സെന്റ് തോമസ് മൗണ്ട്, വെള്ളിക്കിൽ (കണ്ണൂർ രൂപത)

കണ്ണൂർ രൂപതയുടെ ഭാഗമായ സെന്റ് തോമസ് ദേവാലയം , കണ്ണൂർ ജില്ലയിലെ വെള്ളിക്കിൽ എന്ന സ്ഥലത്തു സ്ഥിതി ചെയുന്നു.


കുർബാന സമയം:
ഞായർ : 7:30 AM
തിങ്കൾ, ബുധൻ, വ്യാഴം, ശനി : 6:30 AM
ചൊവ്വ, വെള്ളി : 6:00 PM


"നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും;
നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ഭൂമിയിൽവെച്ചു നിങ

്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും;
രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

മത്തായി 18:18, 19, 20

Address

St. Thomas Mount
Taliparamba
670141

Alerts

Be the first to know and let us send you an email when St.Thomas Church Vellikkeel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Thomas Church Vellikkeel:

Shortcuts

Share