Someswaram Temple

Someswaram Temple This page is about a temple situated in the southern part of INDIA, Kerala, Kannur Taliparamba

11/08/2024
നമസ്കാര മണ്ഡപം നവീകരണം
20/01/2018

നമസ്കാര മണ്ഡപം നവീകരണം

കണികുന്ന് ശ്രി സോമേശ്വരം ശിവക്ഷേത്രം- പുനരുദ്ധാരണം - നമസ്കാര മണ്ഡപം പുതുകി പണിയുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള മണ്ഢപം നീക്...
19/12/2017

കണികുന്ന് ശ്രി സോമേശ്വരം ശിവക്ഷേത്രം- പുനരുദ്ധാരണം - നമസ്കാര മണ്ഡപം പുതുകി പണിയുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള മണ്ഢപം നീക്കം ചെയ്യാനുള്ള ദിവസം ഡിസംബർ 21 വ്യാഴാഴച്ചയാണ്. അയ തിനാൽ വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജയും പഴയ മണ്ഡപം നീക്കം ചെയ്യാനുള്ള പ്രവർത്തിയും നടക്കും. എല്ലാ ഭക്തജനങ്ങളെയും നാട്ടുക്കാരേയും 21 ആം തിയ്യതി രാവിലെ 8 മണിക്ക് ക്ഷേത്രസന്നിധിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്,
ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി.

06/12/2017

കണികുന്ന് ശ്രീ സോമേശ്വരം ശിവക്ഷേത്രത്തിന്റെ തിരുനടയിൽ നിന്നും പരക്കുന്ന ഉണ്ണിയപ്പത്തിന്റെ ഹൃദ്യമായ സുഗന്ധം ഏറ്റാൽ മതി അത്രയേറെ വിശിഷ്ടമാണ് സോമേശ്വരത്തെ ഉണ്ണിയപ്പം. സ്വദേശത്തും വിദേശത്തുമുള്ള വിനായക ഭക്തർ ഏത് ശുഭകാര്യം ആരംഭിക്കുന്നതിനും വിഘ്നങ്ങളും വി നകളും നിങ്ങുന്നതിനും ഗണപതിയുടെ ഇഷ്ട നിവേദ്യമായ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന മൂടയപ്പം വഴിപാട് നേരുന്നത് പതിവാണ്. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിലെ നിഷ്ഠയും പ്രത്യേക കൂട്ടുമാണ് ഗണപതിയുടെ ഇഷ്ട പ്രസാദത്തെ ഇന്നും വേറിട്ട് നിർത്തുന്നത്. യന്ത്രസങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിലും പഴയ കാലഘട്ടത്തിലെ തനിമ ഇന്നും നിലനിർത്തി പോരുന്നു. ക്ഷേത്ര കഴകത്തിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ബ്രഹ്മണമുഹൂർത്തത്തിൽ ഉണർന്ന് ക്ഷേത്ര കുളത്തിൻ സ്നനം ചെയ്ത് പരമ്പരാഗത രീതിയിൽ ക്ഷേത്ര അഗ്രശാലയിൽ വെച്ച് ഉരലിൽ അരി പൊടിച്ചെടുക്കുന്നു. അതിന് ശേഷം ബ്രഹ്മണ സ്ത്രീകൾ ഉണ്ണിയപ്പത്തിനുള്ള പ്രത്യേകതരം കൂട്ട് ഉണ്ടാക്കിയെടുത്ത് അഗ്രശാലയിലെ ആറോളം അടുപ്പുകളിൽ ശുദ്ധമായ നെയ്യിൽ അപ്പം വാർത്തെടുക്കുന്നു. വാർത്തെടുക്കുന്ന ഉണ്ണിയപ്പം മുഴുവൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഭഗവാനെ മൂടിയത്തിനു ശേഷം മാത്രമേ പ്രസാദമായി നൽകുകയുള്ളു. മൂടയപ്പം വഴിപാട് നേർന്നാർ തീരാത്ത വിനകളും വിഘ്നങ്ങളുമില്ലെന്നാണ് വിശ്വാസം. മൂടയപ്പവഴിപ്പാട് സമർപ്പിക്കുന്ന ഭക്തർ ഇന്നും സന്തോഷത്തിനായ് അന്നദാനം നടത്തിവരാറുണ്ട്.

Post Credits: Nikesh Someswaram

02/10/2017
നവരാത്രി സംഗീതോത്സവ സമാപനo
02/10/2017

നവരാത്രി സംഗീതോത്സവ സമാപനo

എസ് എസ് എൽ സി പ്ലസ് ടു കുട്ടികളുടെ അനുമോദനവും സഹായവിതരണവും ശ്രീ മൊട്ടമ്മൽ രാജൻ
29/09/2017

എസ് എസ് എൽ സി പ്ലസ് ടു കുട്ടികളുടെ അനുമോദനവും സഹായവിതരണവും ശ്രീ മൊട്ടമ്മൽ രാജൻ

ഉപഹാര സമർപ്പണം
24/09/2017

ഉപഹാര സമർപ്പണം

ഇന്നത്തെ നവരാത്രി പരിപാടി
24/09/2017

ഇന്നത്തെ നവരാത്രി പരിപാടി

Address

Someswaram Temple, Pattuvam Taliparamba Road, Pulimparamba
Taliparamba
670141

Opening Hours

Monday 6am - 9:30am
5pm - 8pm
Tuesday 6am - 9:30am
5pm - 8pm
Wednesday 6am - 9:30am
5pm - 8pm
Thursday 6am - 9:30am
5pm - 8pm
Friday 6am - 9:30am
5pm - 8pm
Saturday 6am - 9:30am
5pm - 8pm
Sunday 6am - 9:30am
5pm - 8pm

Telephone

+919447519579

Alerts

Be the first to know and let us send you an email when Someswaram Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Someswaram Temple:

Share

Category