St.Mary's Forane Church Taliparamba

St.Mary's Forane Church Taliparamba On Dec 25 1990, St Mary’s Parish took birth under Tellicherry Archdiocese. On April 14, 2012

🤍
04/08/2026

🤍

29/06/2026

'എഴുപതുകളിലെ ഒത്തുകൂടൽ ' 👴🏼

FATHER'S DAY യോട് അനുബന്ധിച്ച് KCYM തളിപ്പറമ്പ് യൂണിറ്റിന്റെ* ആഭിമുഖ്യത്തിൽ ഇടവകയിലെ 75 വയസ്സിന് മുകളിൽ പ്രായമുള്ള പിതാക്കന്മാർക്കായി സംഗമം നടത്തപ്പെട്ടു. തിരക്കുകൾക്കിടയിലും എത്തിച്ചേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി 🫂.🙏

മലബാറിന്റെ മണ്ണിൽ ശോഭയോടെ നിലകൊള്ളുന്നവിശ്വാസത്തിന്റെ ഗോപുരം...പ്രാർത്ഥനകളുടെ നിത്യസംഗീതം മുഴങ്ങുന്നദൈവസാന്നിധ്യത്തിന്റെ...
02/06/2026

മലബാറിന്റെ മണ്ണിൽ ശോഭയോടെ നിലകൊള്ളുന്ന
വിശ്വാസത്തിന്റെ ഗോപുരം...
പ്രാർത്ഥനകളുടെ നിത്യസംഗീതം മുഴങ്ങുന്ന
ദൈവസാന്നിധ്യത്തിന്റെ ഭവനം...

സെന്റ് മേരീസ് ഫൊറോന ദേവാലയം, തളിപ്പറമ്പ് ⛪❤️

"ഓരോ കല്ലും ഒരു വിശ്വാസകഥ പറയുന്നു,
ഓരോ പ്രാർത്ഥനയും പ്രത്യാശയുടെ ദീപം തെളിയിക്കുന്നു."

തലശ്ശേരി അതിരൂപത തല വിശ്വാസ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തളിപ്പറമ്പ് ദേവാലയത്തിൽ വച്ച് തലശ്ശേരി അതിരൂപത മെത്രാപോലീത...
31/05/2026

തലശ്ശേരി അതിരൂപത തല വിശ്വാസ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തളിപ്പറമ്പ് ദേവാലയത്തിൽ വച്ച് തലശ്ശേരി അതിരൂപത മെത്രാപോലീത്ത മാർ
ജോസഫ് പാമ്പ്ലാനി പിതാവ് നിർവഹിച്ചപ്പോൾ!.

തലശ്ശേരി അതിരൂപത 2026 സാമുദായിക വർഷത്തെ മികച്ച പ്രകടനങ്ങൾക്ക് ഗോൾഡൻ സ്റ്റാർ സർട്ടിഫിക്കറ്റ് തലശ്ശേരി അതിരൂപത മെത്രാൻ മാർ...
21/05/2026

തലശ്ശേരി അതിരൂപത 2026 സാമുദായിക വർഷത്തെ മികച്ച പ്രകടനങ്ങൾക്ക് ഗോൾഡൻ സ്റ്റാർ സർട്ടിഫിക്കറ്റ് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാമ്പ്ലാനിയിൽ നിന്നും സുബി കൊട്ടാരത്തിലിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു. അവാർഡ് കരസ്തമാക്കിയ ഫൊറോനയിലെ മറ്റ് യൂണിറ്റ് പ്രസിഡന്റുമാർ സമീപം!.

തളിപ്പറമ്പ് ഇടവകയിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം അരിവിളഞ്ഞപൊയിൽ ഇടവക വികാരി ആയി സ്ഥലം മാറി പോകുന്ന പ്രിയ അമൽ അച്ചന്,യാത...
27/04/2026

തളിപ്പറമ്പ് ഇടവകയിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം അരിവിളഞ്ഞപൊയിൽ ഇടവക വികാരി ആയി സ്ഥലം മാറി പോകുന്ന പ്രിയ അമൽ അച്ചന്,
യാത്രാമംഗളങ്ങൾ🤍

Address

Court Road
Taliparamba
670141

Alerts

Be the first to know and let us send you an email when St.Mary's Forane Church Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary's Forane Church Taliparamba:

Shortcuts

Share