കരുമ്പുക്കോണം മുടിപ്പുര ദേവിക്ഷേത്രം Karumbukkonam Devi Temple

  • Home
  • India
  • Sreekaryam
  • കരുമ്പുക്കോണം മുടിപ്പുര ദേവിക്ഷേത്രം Karumbukkonam Devi Temple

കരുമ്പുക്കോണം മുടിപ്പുര ദേവിക്ഷേത്രം  Karumbukkonam Devi Temple കരുമ്പുക്കോണം മുടിപ്പുര ദേവീ നമ:

🙏🏻❤️
20/08/2026

🙏🏻❤️

കരുമ്പുക്കോണം ദേവീക്ഷേത്രത്തിന്റെ ഹൃദയം നിറഞ്ഞ ചിങ്ങം 1 ആശംസകൾ 🌸ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു പുത...
17/08/2026

കരുമ്പുക്കോണം ദേവീക്ഷേത്രത്തിന്റെ ഹൃദയം നിറഞ്ഞ ചിങ്ങം 1 ആശംസകൾ 🌸

ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു പുതുവർഷം ഏവരുടെയും ജീവിതത്തിൽ ഉണ്ടാകട്ടെ.
അമ്മയുടെ അനുഗ്രഹം എല്ലാവരിലും എന്നും ഉണ്ടാകട്ടെ. 🙏❤️

നിറപുത്തരി🌾💛
15/08/2026

നിറപുത്തരി🌾💛

ബഹുമാനപ്പെട്ട ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പെരിയമന ഉണ്ണികൃഷ്‌ണൻ പോറ്റി അവർകൾ തിലഹോമത്തിന് കാർമികത്വം നൽകി🙏🏻❤️.
12/08/2026

ബഹുമാനപ്പെട്ട ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പെരിയമന ഉണ്ണികൃഷ്‌ണൻ പോറ്റി അവർകൾ തിലഹോമത്തിന് കാർമികത്വം നൽകി🙏🏻❤️.

പ്രസിദ്ധ ആചാര്യൻ ശ്രീ.ആലപ്പുറം സുരേഷിന്റെ നേതൃത്വത്തിൽ ഇന്ന് ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണം🙏🏻❤️
12/08/2026

പ്രസിദ്ധ ആചാര്യൻ ശ്രീ.ആലപ്പുറം സുരേഷിന്റെ നേതൃത്വത്തിൽ ഇന്ന് ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണം🙏🏻❤️

ഈ വർഷം കർക്കിടക വാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്, ബഹുമാനപ്പെട്ട ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പെരിയമന ഉണ്ണികൃഷ്‌ണൻ ...
11/08/2026

ഈ വർഷം കർക്കിടക വാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്, ബഹുമാനപ്പെട്ട ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പെരിയമന ഉണ്ണികൃഷ്‌ണൻ പോറ്റി അവർകൾ തിലഹോമത്തിന് കാർമികത്വം വഹിക്കുന്നു. പ്രസിദ്ധ ആചാര്യൻ ശ്രീ. ആലപ്പുറം സുരേഷ് ബലിതർപ്പണത്തിന് നേത്യത്വം നൽകുന്നു. എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയുന്നു 🙏🏻.
- സെക്രട്ടറി

06/08/2026

പുഷ്പാഭിഷേകം🙏🏻❤️

ഭക്തജനങ്ങളെ,       ആണ്ടുതോറും കർക്കിടക മാസത്തിലെ ഭരണി നാളിൽ നടത്തി വരാറുള്ള പുഷ്പാഭിഷേകം ഓഗസ്റ്റ് മാസം 6 am തീയതി വൈകുന്...
05/08/2026

ഭക്തജനങ്ങളെ,
ആണ്ടുതോറും കർക്കിടക മാസത്തിലെ ഭരണി നാളിൽ നടത്തി വരാറുള്ള പുഷ്പാഭിഷേകം ഓഗസ്റ്റ് മാസം 6 am തീയതി വൈകുന്നേരം 6.30 ന് നടത്തുന്നു. എല്ലാ ഭക്തജങ്ങളെയും സ്വാഗതം ചെയുന്നു 🙏🏻❤️

ഈ വർഷത്തെ നിറപുത്തരി 1201-ാം മാണ്ട് കർക്കിടക മാസം 30-ാം തീയതി ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8.30നു മേൽ 10.30 നകമുള്ള ശുഭമു...
03/08/2026

ഈ വർഷത്തെ നിറപുത്തരി 1201-ാം മാണ്ട് കർക്കിടക മാസം 30-ാം തീയതി ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8.30നു മേൽ 10.30 നകമുള്ള ശുഭമുഹൂർത്തത്തിൽ നടത്തപ്പെടുന്നു.

കതിരുകൾ ആവശ്യമുള്ള ഭക്തജനങ്ങൾ ആഗസ്റ്റ് മാസം 5-ാം തീയതിക്കു മുൻപ് ഓഫീസിൽ പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ്🙏🏻❤️.

Address

Karumbukonam Mudippura Devi Temple Trust, Sreekariyam P. O, Thiruvananthapuram, S. India
Sreekaryam
695017

Opening Hours

Monday 5:30am - 9:30am
5pm - 7:30pm
Tuesday 5:30am - 9:30am
5pm - 7:30pm
Wednesday 5:30am - 9:30am
5pm - 7:30pm
Thursday 5:30am - 9:30am
5pm - 7:30pm
Friday 5:30am - 9:30am
5pm - 7:30pm
Saturday 5:30am - 9:30am
5pm - 7:30pm
Sunday 5:30am - 9:30am
5pm - 7:30pm

Telephone

04712558054

Alerts

Be the first to know and let us send you an email when കരുമ്പുക്കോണം മുടിപ്പുര ദേവിക്ഷേത്രം Karumbukkonam Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share