St.Gregorios Orthodox Chapel Sooranad North

St.Gregorios Orthodox Chapel Sooranad North Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Gregorios Orthodox Chapel Sooranad North, Religious organisation, Padinjatamuri, Sooranad.

This is an Orthodox chapel under Kollam diocese.Rev.Fr.Samuel of kollam diocese,is the founder of this Glorious monument in the name of St.Gregoriose,Parumala.lt's people commemorates in the name of saint.Gregoriose of parumala during Nov.1-7 every year.T

❤️
04/10/2024

❤️

23/12/2023

#ക്രിസ്തുമസ്_റാലി-2023
ശൂരനാട് വടക്ക് സെന്റ് ഗ്രീഗോറിയോസ് ചാപ്പലിലേക്ക് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നേഴ്‌സിറി വിദ്യാർത്ഥികളുടെ ക്രിസ്തുമസ് റാലി നടത്തപ്പെട്ടു വികാരി വന്ദ്യ.നിഖിൽ കോശി വർഗീസ് അച്ചന്റെ നേതൃത്വത്തിൽ സ്വീകരിച്ചു

ശൂരനാട് വടക്ക് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ പെരുന്നാൾ
07/11/2023

ശൂരനാട് വടക്ക് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ പെരുന്നാൾ

22/09/2023
ശൂരനാട് വടക്ക് സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൻ എന്നും സ്നേഹത്തോടെ ഓർക്കുന്ന പിതാവാണ് അഭിവന്ദ്യ അന്തോണിയോസ് പിതാവ് 2009 ൽ ഈ ...
21/08/2023

ശൂരനാട് വടക്ക് സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൻ എന്നും സ്നേഹത്തോടെ ഓർക്കുന്ന പിതാവാണ് അഭിവന്ദ്യ അന്തോണിയോസ് പിതാവ് 2009 ൽ ഈ ചാപ്പലിന്റെ ശിലാ സ്ഥാപനം
തുടങ്ങി എല്ലാ പൂർത്തീകരണങ്ങൾക്കും ചാപ്പലിന്റെ സ്ഥാപകൻ വന്ദ്യ.കെ.സി ശാമുവേൽ അച്ചന്റെ പിന്നിൽ ഒരു സ്നേഹത്തിന്റെ ബലമായി നില കൊണ്ടത് അഭിവന്ദ്യ തിരുമനസുകൊണ്ടാണ് അതിനാൽ പല പ്രതി ബന്ധങ്ങൾളേയും തരണം ചെയ്തു 2009 നവംബർ 29,30 തീയതികളിൽ ചാപ്പലിന്റെ മൂറോൻ കൂദാശ അഭിവന്ദ്യ സഖറിയ മാർ അന്തോണിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനിയാലും നടത്തുവാൻ സാധിച്ചു തുടർന്ന് വന്ദ്യ വൈ ജോൺ അച്ചൻ 7 വർഷക്കാലവും തിരുമേനിയുടെ ശിഷ്യന്മാർ ആയ വന്ദ്യ.ബഹനാൻ കോരുത് അച്ചൻ 6 വർഷക്കാലവും ഇപ്പോൾ വന്ദ്യ നിഖിൽ കോശി വർഗ്ഗീസ് അച്ചൻ തിരുമേനിയുടെ കല്പനയാൽ അനുഗ്രഹീതമായി ആത്മീയ ശുശ്രൂഷകൾ നിർവഹിച്ചു വരുന്നു

ഈ ദൈവലയത്തിന്റെ സ്ഥാപനം മുതൽ ഉള്ള എല്ലാ നടത്തിപ്പിനും അഭിവന്ദ്യ പിതാവേ അവിടുന്ന് നൽകി സ്നേഹത്തിനും കരുതലിനും ആദരാഞ്ജലികൾ നേരുന്നു

05/05/2023

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ

Address

Padinjatamuri
Sooranad

Website

Alerts

Be the first to know and let us send you an email when St.Gregorios Orthodox Chapel Sooranad North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share