St. George Orthodox Syrian Church, Sasthamcottah, Muthupilakkadu

05/05/2025
18/05/2023
പെരുന്നാൾ 2022
01/05/2022

പെരുന്നാൾ 2022

ശാസ്താംകോട്ട  മുതുപിലാക്കാട് കാവിന്റെ മേലതിൽ  ശോശാമ്മ എബ്രഹാം (കുഞ്ഞമ്മ) {73} കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന്...
24/07/2021

ശാസ്താംകോട്ട മുതുപിലാക്കാട് കാവിന്റെ മേലതിൽ ശോശാമ്മ എബ്രഹാം (കുഞ്ഞമ്മ) {73} കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് { 24/07/ 2021} 12 മണിക്ക് ഒന്നാം ശ്രശ്രൂഷ,1 മണിക്ക് രണ്ടാം ശ്രശ്രൂഷ , 1.30 യ്ക്ക് മൂന്നാം ശ്രശ്രൂഷ, 2 മണിക്ക് ശവസംസ്‌കാര ശ്രശ്രൂഷ മുതുപിലാക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടും.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ  മാർ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാക്ക് ...
12/07/2021

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാക്ക് മുതുപിലാക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

പരിശുദ്ധ പിതാവേ സമാധാനത്താലെ പോകുക.

ആചാര്യേശാ മശിഹാ കൂദാശകൾ അർപ്പിച്ച
ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം...

ദേവാലയത്തിൻ്റെ ആദ്യ കാല വികാരിയും,മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും, ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നാനാ...
24/05/2021

ദേവാലയത്തിൻ്റെ ആദ്യ കാല വികാരിയും,
മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും, ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നാനാജാതി മതസ്ഥരുടെ ഗുരു ശ്രേഷ്ഠനുമായ ബഹു.കെ സി ശാമുവേൽ അച്ചൻ അന്തരിച്ചു.ശാസ്താംകോട്ട ഡോ.സി.റ്റി ഈപ്പൻ മെമ്മോറിയൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു.
ആദരാഞ്ജലികൾ 🙏

Address

St. George Orthodox Church, Muthupilakadu
Sastham Kottai
690520

Opening Hours

Saturday 6:30pm - 7:30pm
Sunday 6:30am - 12pm

Telephone

+918075445483

Website

Alerts

Be the first to know and let us send you an email when St. George Orthodox Syrian Church, Sasthamcottah, Muthupilakkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Orthodox Syrian Church, Sasthamcottah, Muthupilakkadu:

Share