Sree Ammankovil Sasthamcotta

Sree Ammankovil Sasthamcotta A fantastic pilgrimage situated at Sasthamcotta

05/04/2026

ശാസ്‌താംകോട്ട അമ്മൻകോവിലിലെ പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഇഷ്ടകാര്യസിദ്ധിക്കും ദോഷപരിഹാരത്തിനും സർവ്വൈശ്വര്യത്തിനും വേണ്ടി ഭക്തിസാന്ദ്രമായ കുത്തിയോട്ടം നേർച്ചയായി നടത്തുന്നു. വ്രതനിഷ്ഠയോടുകൂടി നടത്തപ്പെടുന്ന കുത്തിയോട്ടത്തിൽ ദേവിസ്‌തുതിയും കോവിലിന്റെ ചരിത്രവും താളമേളങ്ങളോടുകൂടി ആലപിക്കുമ്പോൾ കുരുന്നു ബാലന്മാർ ചുവടുവയ്ക്കുന്നു. ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടത്തിന്റെ ഫല സിദ്ധി ഭക്തജനങ്ങൾക്ക് അനുഭവ ഭേദ്യമായിട്ടുള്ളതാണ്. എല്ലാ മലയാള മാസവും അവസാന വെള്ളിയാഴ്ച നേർച്ച കുത്തിയോട്ടം നടത്തുന്നതാണ്.

30/03/2026

വൈകുന്നേരം 7 മണി മുതൽ സിനിമ സീരിയൽ താരങ്ങളായ
മധു പുന്നപ്രയും മഞ്ജു വിജീഷും പങ്കെടുക്കുന്ന കളർഫുൾ സ്റ്റേജ് മെഗാഷോ

Address

Filter House Road, Sasthamcotta
Sastham Kottai
690521

Opening Hours

Tuesday 5am - 8pm
Friday 5am - 8pm

Telephone

+918714515608

Website

Alerts

Be the first to know and let us send you an email when Sree Ammankovil Sasthamcotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category