Tabor PYPA Nellickamon

Tabor PYPA Nellickamon This is our official page of Nellickamon Tabor PYPA

IPC റാന്നി വെസ്റ്റ് സെന്ററിന്റെ മിഷൻ ബോർഡിൻറെ പ്രവർത്തനങ്ങൾ അനുഗ്രഹമായി നടക്കുന്നു. ദൈവം അനുവദിച്ചാൽ  സെപ്റ്റംബർ മാസം 8-...
08/09/2021

IPC റാന്നി വെസ്റ്റ് സെന്ററിന്റെ മിഷൻ ബോർഡിൻറെ പ്രവർത്തനങ്ങൾ അനുഗ്രഹമായി നടക്കുന്നു. ദൈവം അനുവദിച്ചാൽ സെപ്റ്റംബർ മാസം 8- ആം തീയതി ബുധനാഴ്ച 4 മണിക്ക് IPC താബോർ നെല്ലിക്കമൺ സഭയിൽ വെച്ച് +2 കഴിഞ്ഞു ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നു. IPC റാന്നി വെസ്റ്റ് സെന്റർ മിനിസ്റ്റർ Pr. C C ABRAHAM ഉത്കാടനം ചെയുന്ന മീറ്റിംഗിൽ Bro. Varkey Abraham Kachanathu സഹായ വിതരണം ചെയുന്നു. ഏവരുടെയും പ്രാർത്ഥനയെ ക്ഷണിക്കുന്നു.

നാളിതുവരേ മിഷൻ ബോർഡിൻറെ പ്രവർത്തനങ്ങൾ വളരെ അനുഗ്രഹമായിരുന്നു. ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു , വിദ്യാഭ്യാസ സഹായം ചെയ്തു , രോഗികളെ സഹായിച്ചു , ഭവന രഹിതർക്കു ഭവന സഹായം ചെയ്തു. തുടർന്നുള്ള പ്രവർത്തനങ്ങൾക്കും എല്ലാരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. റാന്നി വെസ്റ്റ് സെന്ററിൽ എല്ലാ സഭകളെയും ഏകീകരിച്ചുള്ള പ്രവർത്തനം ചെയാൻ ദൈവം കൃപ നൽകുന്നതിന് നന്ദി പറയുന്നു.

എന്ന് സെക്രട്ടറി
Pr. P K മാത്യു
(സെക്രട്ടറി, മിഷൻ ബോർഡ്‌ )

24/06/2021

Address

Nellickamon
Ranni
689674

Alerts

Be the first to know and let us send you an email when Tabor PYPA Nellickamon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Tabor PYPA Nellickamon:

Share