St.Maria Goretti Church, Kollamula

St.Maria Goretti Church, Kollamula St.Maria Goretti Church, Kollamula is a Roman Catholic church in the Diocese of Kanjirapplly under Syro Malabar Church.

It’s the first church in India dedicated to St.Maria Goretti കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.smgc.org.in

ബഹു.വർഗ്ഗീസ് പുത്തന്‍പുരയച്ചന് ആദരാഞ്ജലികള്‍.കൊല്ലമുള ഇടവക മുൻ വികാരിയും നിലവിലെ പള്ളിയുടെ നിർമാണത്തിന് നേതൃത്വവും വഹിച്...
27/06/2024

ബഹു.വർഗ്ഗീസ് പുത്തന്‍പുരയച്ചന് ആദരാഞ്ജലികള്‍.

കൊല്ലമുള ഇടവക മുൻ വികാരിയും നിലവിലെ പള്ളിയുടെ നിർമാണത്തിന് നേതൃത്വവും വഹിച്ച ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് പുത്തന്‍പുരയച്ചൻ
‍നമ്മിൽനിന്നും വിടവാങ്ങിയിരിക്കുന്നു.

1973 ഡിസംബര്‍ 22-ന് കൊല്ലമുള ഇടവകയ്ക്ക് പുതിയ പള്ളി പണിയുവാൻ അച്ചൻ വികാരിയായിരിക്കെ തീരുമാനമായി. പിന്നീട് 1975-ല്‍ പടിയറ പിതാവ് പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1979 ഡിസംബര്‍ 29-ന് പള്ളിനിർമ്മാണം പൂര്‍ത്തിയായത് പുത്തൻപുരയച്ചന്റെ സമര്‍പ്പണവും കഠിനാധ്വാനവും ദീർഘവീക്ഷണവുമാണ്. പുതിയ പള്ളി ഇടവകസമൂഹത്തിന്റെ ഏകീകരണത്തിന് പ്രചോദനമായി.

അച്ചന്റെ നല്ല ഓർമ്മകളിൽ എന്നും കൊല്ലമുള ഇടവകാംഗങ്ങൾ.

RIP🥀
17/01/2023

RIP🥀

RIP
09/12/2022

RIP

ആദരാഞ്ജലികൾ....
04/12/2022

ആദരാഞ്ജലികൾ....

ആദരാഞ്ജലികൾ
15/11/2022

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ...
08/11/2022

ആദരാഞ്ജലികൾ...

റെജിസ്ട്രർ ചെയ്യണ്ട അവസാന തീയതി ഏപ്രിൽ 3 ഞായർ
28/03/2022

റെജിസ്ട്രർ ചെയ്യണ്ട അവസാന തീയതി ഏപ്രിൽ 3 ഞായർ

Rip
14/03/2022

Rip

കൊല്ലമുള ഇടവകയിലേക്ക് സ്വാഗതം....✨
15/02/2022

കൊല്ലമുള ഇടവകയിലേക്ക് സ്വാഗതം....✨

Thank You dear Fathers
12/02/2022

Thank You dear Fathers

Address

St. Maria Gorretti Church, Kollamula
Ranni
686510

Opening Hours

Monday 5:30am - 7:30pm
Tuesday 5:45am - 7:30pm
Wednesday 5:45am - 7:30pm
Thursday 5:45am - 7:30pm
Friday 5:45am - 7:30pm
Saturday 5:45am - 7:30pm
Sunday 5:45am - 7:30pm

Telephone

9496221721

Alerts

Be the first to know and let us send you an email when St.Maria Goretti Church, Kollamula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Maria Goretti Church, Kollamula:

Share