24/04/2026
ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കോഴിക്കോട് അതിരാത്രംത്തിന്റെ തത്സമയക്കാഴ്ച . ഏപ്രില് 26 വരെ കക്കോടി വേദമഹാമന്ദിരത്തില് വെച്ചാണ് അതിരാത്രം നടക്കുന്നത്