St George Knanaya Church seethathodu

St George Knanaya Church seethathodu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Knanaya Church seethathodu, Religious organisation, Seethathodu, Ranni.

03/05/2026

വലിയ പെരുന്നാൾ കൊടിയേറ്റ്

03/05/2026
28/03/2026

ഊശാന ഞായറാഴ്ച

ആദരാഞ്ജലികൾ 🌹🌹സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളിയുടെ മുൻ ട്രസ്റ്റീയും, മാനേജിങ് കമ്മിറ്റി അംഗമായും, ക്നാനായ സമുദായ അസോ...
22/02/2026

ആദരാഞ്ജലികൾ 🌹🌹

സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളിയുടെ മുൻ ട്രസ്റ്റീയും, മാനേജിങ് കമ്മിറ്റി അംഗമായും, ക്നാനായ സമുദായ അസോസിയേഷൻ അംഗമായും ദീർഘാകാലം പ്രവർത്തിച്ച പ്രിയപ്പെട്ട രാജൻ പുളിമൂട്ടിൽ നു ആദരാഞ്ജലികൾ. ...സംസ്കാരം നാളെ വൈകിട്ടു 4 മണിക്ക് സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. .....

19/02/2026

സീതത്തോട് പുളിമൂട്ടിൽ രാജൻ നിര്യാതനായി. സംസ്കാരം പിന്നീട്.

ആദരാഞ്ജലികളോടെ,
മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്റെ ഔദ്യോഗിക മാധ്യമ വിഭാഗം

07/02/2026

നാളെ "ആനീദേ ഞായർ"എല്ലാ വാങ്ങിപ്പോയവരെയും ഓർക്കുന്ന വലിയദിനം.."വിത്തുകൾപോൽ മണ്ണിലമർന്നമൃതരോടാർദ്രത തോന്നണമേഖേദിച്ചോർ മോദിപ്പാൻ നിൻപതിവതുപോലുയിരേകേണം"നമ്മിൽ നിന്നും വാങ്ങിപോയ എല്ലാ പ്രിയപ്പെട്ടവരും സ്വർഗീയ യെരുശലേമിൽ ആദ്യജാതന്മാരോടൊപ്പം നമ്മുടെ കർത്താവിന്റെ രണ്ടാം വരവിൽ കുരുത്തോലകൾ ഏന്തി കാണപ്പെടുമറാകട്ടെ...

31/01/2026

കൊഹനെഞായറാഴ്ച

സകല വാങ്ങിപ്പോയ പൂർവികരായ ആചാര്യൻമാരുടെ ഓർമ്മദിനം

ܡܰܠܦ݂ܳܢܺܝܬ݂ܳܐ ܡܫܺܝܚܳܐ،
ܗܰܒ݂ ܛܽܘܒ݂ܳܐ ܠܟ݂ܳܗ̱ܢܳܬ݂ܳܐ ܕܰܡܩܰܪܒ݂ܳܢ ܐ̱ܪ̈ܳܙܶܐ، ܫܽܘܒ݂ܚܳܐ ܠܳܟ݂ ܡܳܪܝܳܐ

"ആചാര്യേശാ മശിഹാ,_
_കൂദാശകളർപ്പിച്ചോ- രാചാര്യന്മാർ - ക്കേകുക പുണ്യം നാഥാ സ്തോത്രം"

ഞങ്ങൾക്ക് ആത്മീയ വചനങ്ങൾ പകർന്നു നൽകി തലമുറകളെ നേരായ -
സത്യ സുറിയാനി സഭാ വിശ്വാസത്തിന്റെ വഴി കാട്ടിത്തന്ന്,ഈ ലോകത്തുനിന്നും തന്‍റെ സ്വര്‍ഗ്ഗനാഥന്‍റെ സിംഹാസനത്തിലെ ശുശ്രൂഷകള്‍ക്കായി വിളിക്കപ്പെട്ട് വി. പൗരോഹിത്യം കാത്തു പരിപാലിച്ചു സത്യ വിശ്വാസം നിലനിർത്തി കാലയവനികക്കുളളിൽ മണ്മറഞ്ഞസകല വാങ്ങിപ്പോയ പൂർവികരായ ആചാര്യൻമാരുടെ ഓർമ്മദിനത്തിൽ എല്ലാ ശ്രേഷ്ഠ ആചാര്യന്മാരേയും ഓർക്കുന്നു.അവരുടെ ഓർമ്മകൾക്കു മുൻപിൽ ശിരസ്സ് നമിക്കുന്നു.

ക്നാനായ സമുദായ മഹാസംഗമത്തിന് അണിചേരുവാൻ സീതത്തോട്ടിൽ നിന്നും ചിങ്ങവനത്തേക്ക്. ...സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളി അം...
18/01/2026

ക്നാനായ സമുദായ മഹാസംഗമത്തിന് അണിചേരുവാൻ സീതത്തോട്ടിൽ നിന്നും ചിങ്ങവനത്തേക്ക്. ...സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളി അംഗങ്ങൾ

20/05/2025

സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളി
VBS ഒന്നാം ദിവസം 😍
St George Knanaya Church seethathodu

Address

Seethathodu
Ranni

Website

Alerts

Be the first to know and let us send you an email when St George Knanaya Church seethathodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share