Mor Ignatius Jacobite Syriac Orthodox Church Ayroor

  • Home
  • India
  • Rani
  • Mor Ignatius Jacobite Syriac Orthodox Church Ayroor

Mor Ignatius Jacobite Syriac Orthodox Church Ayroor Mor Ignatius Jacobite Syrian Orthodox church is a parish "under the Holy Apostolic See of Antioch and all the East"

This page is run by Jacobite Syrian Orthodox Youth Association Ayroor

പ്രിയരേ... ഇന്ന്  രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. അഭി...
20/12/2024

പ്രിയരേ...

ഇന്ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. അഭിവന്ദ്യ ക്രിസോസ്റ്റമോസ് മർക്കോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും.

വിശുദ്ധ മൂന്നിന്മേൽ കുർബാന ലൈവ് ഉണ്ടായിരിക്കുന്നതാണ്.

JAYAN & SONS STUDIO

പ്രിയരേ... നമ്മുടെ പള്ളിയിൽ ഇഗ്നാത്തിയോസ് നൂറോനോയുടെ 104 ആമത് ഓർമ്മപ്പെരുന്നാൾ നാം പരസ്പര സ്നേഹത്തിലും, സഹകരണത്തിലും ,ഐക...
19/12/2024

പ്രിയരേ...

നമ്മുടെ പള്ളിയിൽ ഇഗ്നാത്തിയോസ് നൂറോനോയുടെ 104 ആമത് ഓർമ്മപ്പെരുന്നാൾ നാം പരസ്പര സ്നേഹത്തിലും, സഹകരണത്തിലും ,ഐക്യത്തിലും, പ്രാർത്ഥനയിലും ആഘോഷപൂർവം കൊണ്ടാടുകയാണല്ലോ....

ഇന്ന് വൈകുന്നേരം ( 19/12/2024 ) 5:30 മണിക്ക് അഭിവന്ദ്യ ക്രിസോസ്റ്റമോസ് മർക്കോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും ബഹുമാനപ്പെട്ട വൈദികരുടെ സഹ കാർമ്മികത്വത്തിലും നമ്മുടെ കടയാർ കുരിശടിയിൽ സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ദേവാലയത്തിലേക്ക് ഭക്തി നിർഭരമായ റാസയും, ചെണ്ടമേളം, ഫ്യൂഷൻ, ആകാശ വർണ കാഴ്ചയും ക്രമീകരിച്ചിരിക്കുന്നു.
നാളെ രാവിലെ ( 20/12/2024 ) 7:00 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് അഭിവന്ദ്യ ക്രിസോസ്റ്റമോസ് മർക്കോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ശേഷം ലേലം നേർച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

ബഹുമാന്യരായ നിങ്ങളെ ഓരോരുത്തരെയും , നിങ്ങളുടെ ബന്ധുമിത്രാദികളെയും അയിരൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.....

പെരുന്നാൾ ലൈവ് ഇന്ന് 5:30 PM മുതൽ

JAYAN&SONS STUDIO

മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മയും ഇടവകയുടെ 104 മത് വലിയ പെരുന്നാളും. ഡിസംബർ 15 മുതൽ 20 വരെ. ഏവർക്കും സ്വാഗതം 🙏
12/12/2024

മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മയും ഇടവകയുടെ 104 മത് വലിയ പെരുന്നാളും. ഡിസംബർ 15 മുതൽ 20 വരെ. ഏവർക്കും സ്വാഗതം 🙏

പ്രീയരെ... ക്രിസ്മസ്, ന്യൂ ഇയറിനോടനുബന്ധിച്ച്  നമ്മുടെ ഇടവകയുടെ ഒരു കൂട്ടായ്മ എന്നോണം ഇടവക യൂത്ത് അസോസിയേഷൻ മുൻകൈ എടുത്ത...
28/12/2023

പ്രീയരെ...

ക്രിസ്മസ്, ന്യൂ ഇയറിനോടനുബന്ധിച്ച് നമ്മുടെ ഇടവകയുടെ ഒരു കൂട്ടായ്മ എന്നോണം ഇടവക യൂത്ത് അസോസിയേഷൻ മുൻകൈ എടുത്ത് നടത്തുന്ന പ്രോഗ്രാമാണ് " പൊൻതാരകം 2023 ".
ഏവർക്കും പ്രസ്തുത പ്രോഗ്രാമിലേക്ക് സ്വാഗതം.

19/12/2023

അയിരൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന് വൈകിട്ട് 6 : 30ന് കടയാർ കുരിശടിയിൽ ചെണ്ടമേളത്തിന്റെയും ബാൻഡ് സെറ്റിന്റെയും അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ചു തടിയൂർ സ്കൂൾ ജംഗ്ഷൻ വഴി കാവുമുക്കിനെത്തി പള്ളിയിൽ എത്തിച്ചേരുന്നതാണ്. ഈ നാട്ടിലെ മുഴുവൻ ആൾക്കാരെയും കടയാർ കുരിശടിയിലേക്കും ഭക്തി നിർഭരമായ റാസയിലേക്കും പള്ളിയിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. റാസയിൽ അണിചേർന്നു അനുഗ്രഹം പ്രാപിക്കണം എന്ന് ഓർമ്മിപ്പിക്കട്ടെ. പള്ളിയിൽ ബാന്റ് മേളം ഡിസ്പ്ലേ, ചെണ്ടമേളം ഡിസ്പ്ലേ , വയലിൻ ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കും. ഏവർക്കും സ്വാഗതം ❤️

11/12/2023

അയിരൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 103 മത് പെരുന്നാൾ 2023 ഡിസംബർ 10 മുതൽ ഡിസംബർ 20 വരെയുള്ള തീയതികളിൽ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്നു....
( പെരുന്നാൾ റാസ : ഡിസംബർ 19 കടയാർ കുരിശടിയിൽ നിന്നും പള്ളിയിലേക്ക് , വിശുദ്ധ കുർബാന : ഡിസംബർ 20നു പള്ളിയിൽ )
ഏവർക്കും അയിരൂർ പള്ളി പെരുന്നാളിലേക്ക് സ്വാഗതം....🙏🙏🙏.

റാസയിലും പെരുന്നാളിലും സംബന്ധിക്കുക, അനുഗ്രഹം പ്രാപിക്കുക.

06/12/2023

അയിരൂർ പള്ളി പെരുന്നാൾ 2023..

07/04/2023

ദുഃഖവെള്ളി ശുശ്രൂഷ | Good Friday |

മഞ്ഞിനിക്കര തീർത്ഥാടകർക്ക് അയിരൂർ മോർ ഇഗ്നാത്തിയോസ് യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം..പരിശുദ്ധ മോറാനേ ഞങ്...
10/02/2023

മഞ്ഞിനിക്കര തീർത്ഥാടകർക്ക് അയിരൂർ മോർ ഇഗ്നാത്തിയോസ് യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം..
പരിശുദ്ധ മോറാനേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏

പെരുന്നാൾ❤️
21/12/2021

പെരുന്നാൾ❤️

മോർ ഇഗ്നത്തിയോസ് യാകോബായ സുറിയാനി പള്ളി അയിരൂർ ഇടവക പെരുന്നാളിന് കൊടിയേറി. അഭിവന്ദ്യ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമനസ്...
12/12/2021

മോർ ഇഗ്നത്തിയോസ് യാകോബായ സുറിയാനി പള്ളി അയിരൂർ ഇടവക പെരുന്നാളിന് കൊടിയേറി. അഭിവന്ദ്യ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമനസ്സ് മുഖ്യ കാർമ്മികത്വം വഹിച്ചു.

12/12/2021

Address

Kanjeettukara
Rani

Alerts

Be the first to know and let us send you an email when Mor Ignatius Jacobite Syriac Orthodox Church Ayroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share