Shajahan Ranny

Shajahan Ranny God

ഇത് എത് വർഗ്ഗത്തിൽപ്പെട്ട  പഴമാണ് അറിയുന്നവർ ഉണ്ടോ കമൻറ് ചെയ്യൂ
06/10/2025

ഇത് എത് വർഗ്ഗത്തിൽപ്പെട്ട പഴമാണ് അറിയുന്നവർ ഉണ്ടോ കമൻറ് ചെയ്യൂ

12/05/2024

മഴ പെയ്തപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം

കേരളത്തിന്റെ സ്വന്തം ഇടുക്കി ഡാം, ഒരു പ്രഭാതകാഴ്ച... 🌞🌊🧱ചെറുതോണി, ഇടുക്കി... 🌍💌 തീരം - Like and Comment ഇടാം
24/04/2024

കേരളത്തിന്റെ സ്വന്തം ഇടുക്കി ഡാം, ഒരു പ്രഭാതകാഴ്ച... 🌞🌊🧱

ചെറുതോണി, ഇടുക്കി... 🌍
💌 തീരം - Like and Comment ഇടാം

20/04/2024

🌹സ്നേഹനിധിയായ ബിനോയ് പാസ്റ്റർക്ക് പ്രത്യാശയോടെ യാത്രാമൊഴി 🌹
കട്ടപ്പന പവർ ഇൻ ജീസസ് സഭാ ശുശ്രൂഷകനും പി.എഫ്.സി.പ്രസിഡൻ്റും ഐസിപിഎഫ് സീനിയർ ഫോറം മെമ്പറുമായ പ്രീയ സ്നേഹിതൻ Pr. ജേക്കബ് സാമുവേൽ (ബിനോയ് പാസ്റ്റർ) നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖാർത്തരായ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന ചോദിക്കുന്നു.

*പാസ്റ്റർ ജേക്കബ് സാമുവേൽ (ബിനോയ് - 43) കർതൃസന്നിധിയിൽ*

https://youtu.be/sVX45CIiqOc?si=GPL_9nd9uQVgO5UZ
09/04/2024

https://youtu.be/sVX45CIiqOc?si=GPL_9nd9uQVgO5UZ

ഞങ്ങൾ നാലു മക്കളും, നാലു മരുമക്കളും എട്ട് കൊച്ചുമക്കളും ചേർന്ന് പപ്പയുടെ യാത്രയയപ്പ് ശുശ്രൂഷയിൽ farewell song പാടിയപ്....

06/04/2024

ഇത് എഴുതികൊണ്ടുവന്ന പേപ്പർ താഴെ പോയപ്പോൾ പെട്ടന്ന് തന്ത്ര പരമായി മൈക്ക് അമർത്തി പൊട്ടിച്ചതാ 🤣

15/03/2024

മാർച്ച് മൂന്നാം തീയതി ബീഹാറിൽ വച്ച് ആക്രമിക്കപ്പെട്ട പാസ്റ്റർ.സി. പി.സണ്ണിയും സഹധർമ്മിണി കൊച്ചുറാണിയും തങ്ങൾക്കുണ്ടായ അനുഭവം വിവരിക്കുന്നു.... ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കാം.... ചേർത്ത് പിടിക്കാം....!!!.

08/03/2024

കഴിഞ്ഞ ഞായറാഴ്ച ജമൂവി ജില്ലയിൽ സിക്കന്ദ്ര എന്ന ഗ്രാമത്തിൽ പ്രാർഥന നടത്തികൊണ്ടിരുന്നപ്പോൾ ഒരു സംഘം സുവിശേഷ വിരോധികളായ ഗുണ്ടകൾ പ്രാർഥനാലയത്തിൽ അതിക്രമിച്ചു കയറി, പാസ്റ്റർ സി പി സണ്ണിയേയും മറ്റൊരു യുവാവിനെയും ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴക്കുകയും ഭയപ്പെടുത്തി ജെയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
തലയ്ക്കും കഴുത്തിനും തോളിനും നടുവിനും മാരകമായി പരുക്കേറ്റ പാസ്റ്റർ സി പി സണ്ണി ഇപ്പോൾ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
എല്ലാവരുടെയും പ്രാർഥനയും പിന്തുണയും സഹായവും ഉണ്ടാകണം.

ജെയ് മസിഹ്

04/03/2024
04/03/2024

*പ്രാർത്ഥിക്കണമേ* 🙏
പട്ന: ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സി പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഢനങ്ങൾക്ക് ഇരയായി. ഇന്ന് (3/3/2024) സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നു കൊണ്ടിരിക്കുബോൾ ജയ് ശ്രീറാം വിളിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ എത്തി. ആരാധന തടസ്സപ്പെടുത്തി. പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും ചിലർ കൂടി പ്രകോപനപരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചഴക്കുകയും ചെയ്തു. തലക്കും പുറത്തു ഒക്കെ ഒന്നിലധികം പേർ ചേർന്ന് വിട്ടുകയും അടിക്കുകയും ചെയ്ത. തുടർന്ന് വഴിയിലൂടെ നടത്തിക്കെണ്ടു പോയി, നിന്നെ കെന്നുകളയും മെന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തി ക്കെണ്ടു പോകുന്നതിനിടയിൽ പോലീസ് എത്തുകയും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതെ രക്ഷപ്പെടുത്തി.
പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐ പി സി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ മകനാണ്. ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ സി പി രാജു ( ഏ ജി അലഹബാദ് )
കൊച്ചുറാണിയാണ് ഭാര്യ. ഏക മകൾ ആഷ്ലി നേഴ്സിം വിദ്യാർത്ഥിനിയാണ്.
🇮🇳 India United Christians, Delhi

Address

Ranni
Rani
689672

Website

Alerts

Be the first to know and let us send you an email when Shajahan Ranny posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share