Mookkannoor Sree Mahadeva Temple

Mookkannoor Sree Mahadeva Temple This page is only created for sharing information about Mookkannoor Sree Mahadeva Temple and It is dedicated to the devotees of Lord Shiva..

''HaRa HaRa MaHaDeV''

മഹാദേവന്റെ തിരുമുറ്റത്ത് ഓണപ്പൂക്കളം ഒരുക്കിയപ്പോൾ.ഏവർക്കും തിരുവോണാശംസകൾ 🌸🌺🌷🌻🪷
25/08/2026

മഹാദേവന്റെ തിരുമുറ്റത്ത് ഓണപ്പൂക്കളം ഒരുക്കിയപ്പോൾ.
ഏവർക്കും തിരുവോണാശംസകൾ 🌸🌺🌷🌻🪷

മൂക്കന്നൂർ പള്ളിയോടത്തിനായുള്ള പൊന്നാഞ്ഞിലി തടി മൂക്കന്നൂർ ജങ്ഷനിൽ എത്തിയപ്പോൾ. 🙏😇
24/08/2026

മൂക്കന്നൂർ പള്ളിയോടത്തിനായുള്ള പൊന്നാഞ്ഞിലി തടി മൂക്കന്നൂർ ജങ്ഷനിൽ എത്തിയപ്പോൾ. 🙏😇

മൂക്കന്നൂർ ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റിൻ്റെ ഇന്ന് (22/08/26) നടന്ന പൊതുയോഗത്തിൽ, മുൻ പ്രവർത്തനം മാനിച്ചു തിരഞ്ഞെടുക്കപ്...
22/08/2026

മൂക്കന്നൂർ ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റിൻ്റെ ഇന്ന് (22/08/26) നടന്ന പൊതുയോഗത്തിൽ, മുൻ പ്രവർത്തനം മാനിച്ചു തിരഞ്ഞെടുക്കപ്പെട് നമ്മുടെ ഭരണസമതി അംഗങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🪷🌹🌹🌹🌹🌹🌹🌹

പ്രസിഡൻ്റ് - വിജയകുമാർ കൗസ്തുഭം
വൈസ് പ്രസിഡണ്ട് - വിനുകുമാർ വലിയവീട്ടിൽ
സെക്രട്ടറി - വിനോദ് കുമാർ കാഞ്ഞിരത്താനിൽ
ജോയിൻ്റ് സെക്രട്ടറി - A L മുരുകൻ കടപ്പാക്കൽ
ഖജാൻജി - അഭിഷേക് തിരുവാതിര
ഓഡിറ്റർ - ശ്രീരാജ് തടത്തിൽ

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ
1. ഹരിപ്രസാദ് P G പച്ചംകുളത്ത്
2. വിജയലക്ഷിയമ്മ പതാലിൽ
3. ജനാർദ്ദനൻ നായർ ശ്രീശൈലം
4. കൃഷ്ണകുമാർ ചക്കാലയിൽ
5. രഘുനാഥൻ നായർ പുന്നാപ്പൊയികയിൽ
6. പ്രശാന്ത് ലാൽ പ്ലാത്താനത്ത്
7. അതുൽ കൃഷ്ണ മാറക്കര
8. സജികുമാർ പതാലിൽ
9. രതീഷ് കുമാർ മുതുമരത്തിൽ
10. അജയ്ഘോഷ് പുന്നപ്പൊയ്കയിൽ
11. രതീഷ് കുമാർ തടത്തുകാലായിൽ
12. പ്രസന്നകുമാരി കൃഷ്ണനിവാസ്
13. ശ്രീജ V നായർ ശിവഗംഗാലയം
14. ഉഷാകുമാരി അമ്പിളിഭവൻ
15. ഹൃഷികേശ് കുമാർ ശിവഗംഗാലയം
16. മനോജ് R തുതിയിൽ താമരശ്ശേരിൽ

ഏവർക്കും സ്വാഗതം 🙏
22/08/2026

ഏവർക്കും സ്വാഗതം 🙏

പൊന്നാഞ്ഞിലി തടിയെ വരവേൽക്കാനായി മാലിപ്പുര ക്രമീകരിച്ചപ്പോൾ 😇🙏🕉️
22/08/2026

പൊന്നാഞ്ഞിലി തടിയെ വരവേൽക്കാനായി മാലിപ്പുര ക്രമീകരിച്ചപ്പോൾ 😇🙏🕉️

വൃക്ഷ പൂജയുടെ കൂടുതൽ ചിത്രങ്ങൾ 😇🕉️🙏
18/08/2026

വൃക്ഷ പൂജയുടെ കൂടുതൽ ചിത്രങ്ങൾ 😇🕉️🙏

പള്ളിയോടത്തിനായുള്ള പ്രധാന വൃക്ഷത്തിന്റെ പൂജ ആരംഭിച്ചപ്പോൾ 😇🕉️🙏
17/08/2026

പള്ളിയോടത്തിനായുള്ള പ്രധാന വൃക്ഷത്തിന്റെ പൂജ ആരംഭിച്ചപ്പോൾ 😇🕉️🙏

മാലിപുരയുടെ പണികൾ പുരോഗമിക്കുന്നു 😇🕉️🙏
14/08/2026

മാലിപുരയുടെ പണികൾ പുരോഗമിക്കുന്നു 😇🕉️🙏

“മൂക്കന്നൂർ പള്ളിയോടസമിതി”മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിനുള്ള പൊന്നാഞ്ഞിലിത്തടി ഘോഷയാത്ര 🙏😇🕉️
13/08/2026

“മൂക്കന്നൂർ പള്ളിയോടസമിതി”
മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിനുള്ള
പൊന്നാഞ്ഞിലിത്തടി ഘോഷയാത്ര 🙏😇🕉️

Address

Mookkannoor Sree Mahadeva Shethram
Rani
689614

Alerts

Be the first to know and let us send you an email when Mookkannoor Sree Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share