Sabarimala Ayyapa Temple

Sabarimala Ayyapa Temple We are here by presenting the page for Sabarimala temple to provide some information about the templ
(1616)

ശബരിമല മേൽശാന്തിയായി അയ്തിരഞ്ഞെടുക്കപ്പെട്ടഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി🌹🌹🌹🌹🌹🌹...
17/10/2021

ശബരിമല മേൽശാന്തിയായി അയ്തിരഞ്ഞെടുക്കപ്പെട്ട

ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

Evoor sreekrishna swamy temple

01/10/2021

എല്ലാ പ്രിയപ്പെട്ടവരും ഇത് കണ്ടിട്ട് ഒരു വാക്കെങ്കിലും പറയാതെ പോവല്ലേ..🙏 നിങ്ങളുടെ ഓരോ ലൈക്കും Share ഉം ആണ് ഈ അച്ഛന് കൊടുക്കുന്ന ഇതുവരെ കിട്ടാത്ത ഏറ്റവും വലിയ ആദരവ്👍

30/09/2021

അച്ഛന് മകൻ സമർപ്പിക്കുന്ന ഗുരുദക്ഷിണയാണ്🙏 നാളെ ഈ പേജിൽ കൂടി ആദ്യമായി 30 വർഷങ്ങൾക്ക് ശേഷം ഏവൂർ ബാബുരാജ് ഈണം പകർന്ന പാട്ടിന്റെ premo vedio പുറത്തിറക്കുകയാണ്.ഒരുപാട് പേരുടെ അദ്ധ്വാനം ഇതിന് പിന്നിൽ ഉണ്ട്. എല്ലാവരും കണ്ടിട്ട് അഭിപ്രായം അറിയിക്കണേ ❤️🙏 ഒരു ജൻമത്തിന്റെ കാത്തിരിപ്പാണ്

24/03/2021

Please need all your supports

19/01/2021

Yesterday's concert 🙏🙏

Swami Saranam
04/12/2020

Swami Saranam

13/10/2020

2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ട എന്റെ പ്രിയ സുഹൃത്ത് സുജേഷ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ👏👏💖💖💐💐

മന്ത്രി ശ്രീ. എ കെ ബാലന്‍റെ വായില്‍ നിന്നും ഈ പേര് വീണപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരില്ല. "പുലരിപ്പൂ പോലെ ചിരിച്ചും.." എന്ന പാട്ടിന് അദേഹത്തിന് അവാര്‍ഡ് കിട്ടണം എന്നോരുപാട് ആഗ്രഹിച്ചിരുന്നു.

"രാവായാൽ നിഴലും കൂടെ
പോരില്ലെന്നറിയാം...

പേമഴയിൽ നീയെൻ കൂടെ
ചേരില്ലെന്നറിയാം...

നെഞ്ചത്തെ പ്രാവിൻ കുറുകൽ...
അമ്പിൻമുനയാലെ നിലച്ചാൽ..
നീയതിനെ മാറിൽ ചേർത്ത്
വിതുമ്പില്ലെന്നറിയാം...
നീ ചൊല്ലും കഥയിൽ പോലും
ഞാനില്ലെന്നറിയാം..."

ഈ വരികള്‍ തന്ന സുജേഷേട്ടാ.. സ്നേഹം! അഭിനന്ദനങ്ങള്‍!! ❤️❤️❤️❤️❤️❤️

ഇൗ അടുത്ത കാലത്തൊന്നും ഒരു പാട്ടിനെ ഇത്ര ഭ്രാന്തമായി സ്നേഹിട്ടില്ല.

https://youtu.be/g1FuL-ag2f0

കൊട്ടാരക്കര ബോയിസ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഡോ. വിജേഷ് പെരുംകുളത്തിൻ്റെ സഹോദരൻ. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ "പുലരിപ്പൂ പോലെ ചിരിച്ചും" എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനാണ് പുരസ്‌കാരം.

25/09/2020

Address

Sabarimala Ayyapa Temple
Rani
689713

Alerts

Be the first to know and let us send you an email when Sabarimala Ayyapa Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sabarimala Ayyapa Temple:

Share