24/07/2026
🙏🏻✨ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ കൊംബ്രേരിയ തിരുനാൾ 2026 ✨🙏🏻
⏳ 23 Days to Go... 💙
🔔 ഓരോ നാദവും നമ്മെ ദൈവസന്നിധിയിലേക്ക് ക്ഷണിക്കുന്ന സ്നേഹവിളിയാണ്. 🙏 💙 പ്രാർത്ഥനയോടെ, വിശ്വാസത്തോടെ, പ്രത്യാശയോടെ നമുക്കൊരുമിച്ച് ഈ തിരുനാളിലേക്ക് മുന്നേറാം. ⛪✨
⛪ മരിയൻ ചാവറാ തീർത്ഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സർവ്വവല്ലഭയും നമ്മുടെ ആശ്രയവുമായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ കൊംബ്രേരിയ തിരുനാൾ 2026 🕊️ ആഗസ്റ്റ് 1 മുതൽ 22 വരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
🙏 പരിശുദ്ധ പള്ളിപ്പുറത്തമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. ❤️