31/03/2025
മറക്കരുത്, എത്തുമല്ലോ......
സുവിശേഷ വിളംബരത്തിന്റെ എട്ട് ദിനങ്ങൾ
മലയോര മണ്ണിന്റെ റാണിയായ റാന്നിയിൽ വിപ്ലവ സുവിശേഷത്തിൻ്റെ മറ്റൊരു സംഗമത്തിന്കൂടി വേദിയാകുന്നു.
ഐ പി സി റാന്നി ഈസ്റ്റ് സെന്റർ 101 - മത് വാർഷിക കൺവൻഷൻ
```മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ....```
ഒരു വലിയ ദൈവപ്രവർത്തിക്കായി പ്രാർത്ഥനയോടെ നമുക്ക് ഒരുങ്ങാം
കാത്തിരിക്കുക...
പ്രാർത്ഥിക്കുക...
ഐ പി സി റാന്നി ഈസ്റ്റ് സെന്റർ... ✍️