Sri Krishna Swamy Temple Pulloopram - Official

Sri Krishna Swamy Temple Pulloopram - Official This is the official page of Pulloopram Sri Krishna Swamy Temple. It is about 3 km from Ranni and about 11 km from Kozhencherry.

'കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ''

This is the official page of Pulloopram Sri Krishna Swamy Temple. The temple is located in the village of Pulloopram in Ranni Taluk, Pathanamthitta District, near the Ranni - Edappavoor - Kozhencherry road. At the Sri Krishna Swamy Temple, "Sri Krishna Bhagwan" stands as facing the river of Pampa, and it's the nearest

shrine of worship for the area of Vengali, Pulloopram, Varavoor and Chelakattuthadam

On the day of Uthrittathi in the month of Medam, a three-day festival is held at the temple. Another special occasion is the celebration of Sri Krishna Jayanti. Special poojas and prayers are held at the temple on this auspicious day, which is celebrated on "Rohini Nakshatra Day", the Ashtami date of "Krishnapaksha" in the month of Chingam.

07/05/2026

ക്ഷേത്രത്തിൽ ഇന്ന് നടന്ന രുഗ്മിണി സ്വയംവരം

05/05/2026

ക്ഷേത്രത്തിൽ നടക്കുന്ന ഗാനാർച്ചന

05/05/2026

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്രട്ടാതി തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന ഗാനാർച്ചന

05/05/2026

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉതൃട്ടാതി തിരുവുത്സവത്തോട് അനുബന്ധിച്ച് ഇന്ന് നടന്ന ഗാനാർച്ചന

25/04/2026
16/08/2025

ഹരി ഓം
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുല്ലൂപ്രം

നോട്ടീസ്

ഭക്തജനങ്ങളെ ,
പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കുന്ന അവിട്ടം ജലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളിലെയും തുഴച്ചിൽക്കാർക്ക് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടുകൂടി വഴിപാട് സദ്യ നടത്തുന്നു. വഴിപാട് സദ്യയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് ഇല ഒന്നിന് 150/-രൂപവച്ച് യഥാക്രമം 10,20,30........etcപേർക്ക് വഴിപാട് സമർപ്പിക്കാവുന്നതാണ് .ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നോ ഒന്നിലധികമോ പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് വഴിപാട് സദ്യ സമർപ്പിക്കാം .ഒരു പള്ളിയോടത്തിനു വെറ്റ ,പുകയില,1001/-രൂപ ദക്ഷിണ ,സദ്യ എന്നിവയടക്കം 12000/-രൂപയ്ക്ക് വഴിപാട് സദ്യ നടത്താം .താല്പര്യമുള്ള ഭക്തജനങ്ങൾ ക്ഷേത്ര ഓഫീസിൽ പേര് വിവരങ്ങൾ നൽകണം .
ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9744043633,8075650162,9495537070,9495330065
സെക്രട്ടറി (ഒപ്പ് )

ഇന്ന് വൈകിട്ട് ക്ഷേത്രവേദിയിൽ
22/04/2025

ഇന്ന് വൈകിട്ട് ക്ഷേത്രവേദിയിൽ

21/04/2025

ഹരി ഓം
ശ്രീകൃഷ്ണായ നമഃ

നമ്മുടെ ക്ഷേത്രത്തിന്റെ രക്ഷാധികാരി നിര്യാതനായ കാരിക്കിലേത്ത് വി ജി ചന്ദ്രശേഖരൻ നായരുടെ സംസ്കാര ചടങ്ങുകൾ 23/04/2025 ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .അന്നേദിവസം നമ്മുടെ ക്ഷേത്രത്തിൽ തിരുനട വൈകുന്നേരം വരെ തുറന്നിരുന്ന് പറ ,അൻപൊലി വഴിപാടുകൾ നടക്കുന്ന സാഹചര്യമാണ്. സംസ്കാര ചടങ്ങുകൾ ക്ഷേത്രത്തിന് സമീപം നടക്കുന്ന സാഹചര്യം ക്ഷേത്രം തന്ത്രിയുമായി ആലോചിക്കുകയും തന്ത്രിയുടെയും ക്ഷേത്രത്തിന്റെ ഔദ്യോഗിക ഭാരവാഹികളുടെയും തിരു ഉത്സവ കമ്മിറ്റി കൺവീനരുടെയും അറിവൊടും സമ്മതത്തോടും കൂടി അന്നേദിവസത്തെ പറ, അൻപൊലി വഴിപാടുകൾ രാവിലെ കൃത്യം 8.30 ന് ആരംഭിച്ച് രാവിലെ 11 മണി വരെ നടത്താനും അതിനുശേഷം തിരുനട അടച്ചിടാനും തീരുമാനിച്ചു. വൈകിട്ട് 5.30 ന് നടതുറക്കാനും അവതാര ചാർത്ത് ദർശനവും പൂജാദി കാര്യങ്ങളും മുൻ നിശ്ചയപ്രകാരവും നടത്താൻ തീരുമാനിച്ചു.
ജനറൽ സെക്രട്ടറി (ഒപ്പ് )

നമ്മുടെ ക്ഷേത്രത്തിൻ്റെ രക്ഷാധികാരി കാരിക്കിലേത്ത് വി.ജി ചന്ദ്രശേഖരൻ നായർ (95) വിഷ്ണുപാദം പൂകി. പ്രണാമം🙏🙏🙏
19/04/2025

നമ്മുടെ ക്ഷേത്രത്തിൻ്റെ രക്ഷാധികാരി കാരിക്കിലേത്ത് വി.ജി ചന്ദ്രശേഖരൻ നായർ (95) വിഷ്ണുപാദം പൂകി. പ്രണാമം🙏🙏🙏

Address

Rani

Opening Hours

Monday 6am - 9am
5:30pm - 7pm
Tuesday 6am - 9am
5:30pm - 7pm
Wednesday 6am - 9am
5:30pm - 7pm
Thursday 6am - 9am
5:30pm - 7pm
Friday 6am - 9am
5:30pm - 7pm
Saturday 6am - 9am
5:30pm - 7pm
Sunday 6am - 9am
5:30pm - 7pm

Telephone

+919495330065

Website

Alerts

Be the first to know and let us send you an email when Sri Krishna Swamy Temple Pulloopram - Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category