Palliyampuram Sree Mahadeva Kshethram

Palliyampuram Sree Mahadeva Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Palliyampuram Sree Mahadeva Kshethram, Hindu temple, Palliyamburam, Ramapuram.

ശിവരാത്രി ഉത്സവം
27/01/2026

ശിവരാത്രി ഉത്സവം

03/01/2026

🕉️ഓം നമഃ ശിവായ 🙏ഭഗവാന് ഇന്ന് നടത്തിയ കളഭാഭി ഷേകം 🙏

🕉️ഓം നമഃ ശിവായ 🙏ഭഗവാന്  ഇന്ന് നടത്തിയ കളഭാഭി ഷേകം 🙏
03/01/2026

🕉️ഓം നമഃ ശിവായ 🙏ഭഗവാന് ഇന്ന് നടത്തിയ കളഭാഭി ഷേകം 🙏

🕉️ നമഃ ശിവായ
20/12/2025

🕉️ നമഃ ശിവായ

ഓംനമഃ ശിവായ പള്ളിയാമ്പുറത്തപ്പന് 2026 ജനുവരി 03 ശനിയാഴ്ച (ധനു 19) ഭഗവാന്റെ ജന്മദിനമായ തിരുവാതിര നാളിൽ  ക്ഷേത്രത്തിൽ ഭക്ത...
17/12/2025

ഓംനമഃ ശിവായ

പള്ളിയാമ്പുറത്തപ്പന് 2026 ജനുവരി 03 ശനിയാഴ്ച (ധനു 19) ഭഗവാന്റെ ജന്മദിനമായ തിരുവാതിര നാളിൽ ക്ഷേത്രത്തിൽ ഭക്തരുടെ വഴിപാടായി നടത്തുന്ന കളഭാഭിഷേകം രാവിലെ 9 മണി മുതൽ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് ഇല്ലം ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും, മേൽശാന്തി ബ്രഹ്മശ്രീ മുരളി നമ്പൂതിരിയുടെയും മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ഈ പുണ്യ മുഹൂർത്തത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് ഭഗവാൻറെ കൃപാകടാക്ഷങ്ങൾക്ക് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ഭഗവത് നാമത്തിൽ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു. അന്നേ ദിവസം പ്രത്യേക പൂജകൾ വഴിപാടായി ഭക്തരുടെ നാളിലും പേരിലും നടത്താവുന്നതാണ്.

🕉️രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിൽ ഇ - കാണിക്ക നിലവിൽ വന്നു.  ഇ - കാണിക്കയുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ്‌...
12/11/2025

🕉️

രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിൽ ഇ - കാണിക്ക നിലവിൽ വന്നു. ഇ - കാണിക്കയുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ്‌ കെ. ബി അനിൽകുമാർ, കേരള ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ ഹർഷിത. U,
എന്നിവർ ചേർന്ന് നിർവഹിച്ചു. KGB മാനേജർ അനുഷ.U, അസിസ്റ്റന്റ് മാനേജർ ശിവമോഹൻ. S, ക്ഷേത്രം ഖജാൻജി. എം. സി. രാധാകൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ രാജശേഖരൻ നായർ, മനോജ്‌കുമാർ. കെ, ഹരീന്ദ്രനാഥൻപിള്ള, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.

🕉️
11/11/2025

🕉️

21/10/2025

കാൽ കഴുകിച്ചൂട്ടി ന്റെ ഭാഗമായി ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന തിലഹോമം.

🕉️
11/10/2025

🕉️

Address

Palliyamburam
Ramapuram

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 10am
5pm - 8pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 10am
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 10am
5pm - 8pm

Alerts

Be the first to know and let us send you an email when Palliyampuram Sree Mahadeva Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category