Kcym Kakkayam

Kcym Kakkayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym Kakkayam, Religious organisation, Quilandi.

Congratulations, dear.
23/08/2025

Congratulations, dear.

09/05/2025
The star is shimmering at the pinnacle of our church. ⭐
30/11/2024

The star is shimmering at the pinnacle of our church. ⭐

സ്നേഹമുള്ളവരെ, നമുക്കെല്ലാവർക്കും പ്രിയങ്കരനായിരുന്ന അവറാച്ചൻ ചേട്ടൻ തന്റെ ജീവിതം മുഴുവൻ ഒരു നല്ല കർഷകനായിരുന്നു. സ്വന്ത...
07/03/2024

സ്നേഹമുള്ളവരെ,
നമുക്കെല്ലാവർക്കും പ്രിയങ്കരനായിരുന്ന അവറാച്ചൻ ചേട്ടൻ തന്റെ ജീവിതം മുഴുവൻ ഒരു നല്ല കർഷകനായിരുന്നു. സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുമ്പോൾ കാട്ടു പോത്തിന്റെ ആക്രമണത്താൽ കൊല്ലപ്പെടുക എന്നത് നമുക്കെല്ലാവർക്കും അസഹനീയമായ കാര്യമാണ്. എല്ലാ കർഷകരുടെയും പ്രതിഷേധവും സങ്കടവും പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തോടുള്ള ഐക്യദാർഢ്യവും അറിയിക്കേണ്ട അവസരമാണ് ഇത്. മത രാഷ്ട്രീയ വ്യത്യാസം കൂടാതെ എല്ലാ കർഷകരും ഇന്നത്തെ വിലാപയാത്രയിൽ പങ്കുചേരണം.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം കൂരാച്ചുണ്ടിൽ എത്തിച്ചേരുമ്പോൾ വിലാപയാത്രയായി കക്കയത്തേക്ക് വരുവാനാണ് ഉദ്ദേശിക്കുന്നത്. ബൈക്കുകൾ ഉൾപ്പെടെ ചെറുതും വലുതുമായ വണ്ടികൾ ഉള്ളവർ എല്ലാവരും ഉച്ചയ്ക്ക് ഒന്നര യോടു കൂടി കൂരാച്ചുണ്ട് പള്ളി പരിസരത്ത് എത്തിച്ചേരുക. രണ്ടരയോടുകൂടി അവറാച്ചൻ ചേട്ടന്റെ ഭവനത്തിൽ എത്തിച്ചേരത്തക്ക രീതിയിൽ മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനോടൊപ്പം വിലാപയാത്രയിൽ അണിചേരുക.🙏🏻💔🌹

🎅 Santasio is a person who is full of love. Your beautiful emotions create harmony and balance for anyone who is lucky e...
23/12/2023

🎅 Santasio is a person who is full of love. Your beautiful emotions create harmony and balance for anyone who is lucky enough to become your friend.🎅

We look forward for your presence to add more fun and charm to our _'Santasio'_ programme..!

KCYM - SMYM
KAKKAYAM UNIT
❤️🤍💛

Address

Quilandi
673527

Website

Alerts

Be the first to know and let us send you an email when Kcym Kakkayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share