MCYM Diocese of Puttur

MCYM Diocese of Puttur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM Diocese of Puttur, Religious organisation, Narimogaru, Puttur.

Official page of the MCYM of Puttur Diocese

Address:
SHANTHI BHAVANA
CATHOLIC BISHOPS HOUSE
Panjala, Mundoor P.O. - 574 202, Narimogaru Village, Puttur Taluk, Dakshina Kannada District, Karnataka
INDIA

രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി. ഏതേതു മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ടോ,...
06/07/2021

രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി. ഏതേതു മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ടോ, അതേ മൂല്യങ്ങൾക്കുവേണ്ടി സ്വജീവിതം സമർപ്പിച്ച്‌ അദ്ദേഹം കടന്നുപോയിരിക്കുന്നു. വയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഈ വൈദികൻ്റെ മേൽ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരുന്നത്. ആദിവാസികളുടെ ഉന്നമനത്തിലൂടെ ദുർബല വിഭാഗങ്ങളെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. തൻ്റെ നിരപരാധിത്വം തെളിയിക്കുവാൻ നടത്തിയ നിയമപോരാട്ടം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം യാത്രയാകുന്നത് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സമൂഹത്തിന് വേദന ഉളവാക്കുന്നു. ഒരു_ യഥാർത്ഥ ക്രിസ്തുശിഷ്യൻ തൻ്റെ ജീവൻ ബലിയായ് നൽകി തൻ്റെ ദൗത്യം പൂർത്തിയാക്കി
ദൈവസന്നിധിയിലേക്കും യാത്രയാകുന്നു. പീഡിതരുടെ, നിസ്സഹായരുടെ നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം നിശ്ശബ്ദമായി.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ.എം. ഇന്ന് വൈകുന്നേരം 6 മണിക്ക് നമ്മുടെ ദൈവാലയങ്ങളിലോ നാം ആയിരിക്കുന്ന ഇടങ്ങളിലോ മെഴുകുതിരി കത്തിച്ച് വന്ദ്യ പുരോഹിതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. കൂടാതെ വയോധികനായ വന്ദ്യ പുരോഹിതന് നീതി നിഷേധിച്ച ഭരണകൂട നടപടിക്കെതിരെ മുകളിൽ കൊടുത്തിരിക്കുന്ന പിക്ച്ചർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി നമുക്ക് പ്രതിഷേധിക്കാം.

എം.സി.വൈ.എം സഭാതല സമിതി

11/06/2021

10/06/2021

Address

Narimogaru
Puttur
574202

Website

Alerts

Be the first to know and let us send you an email when MCYM Diocese of Puttur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share