St. Antony's Yuvadeepti SMYM, Poomattam-Puthuppally

St. Antony's Yuvadeepti SMYM, Poomattam-Puthuppally Dear AllThis is the official page of St Antony's Yuvadeepti SMYM, Pummattom-Puthuppally.Stay on this page and be connected.

La Santità -All Saints Day Celebration conducted in association with Apostolic Oblates Spirituality Center Manganam.
16/04/2023

La Santità -All Saints Day Celebration conducted in association with Apostolic Oblates Spirituality Center Manganam.

പ്രിയ യുവജന സുഹൃത്തുക്കളെ,സകല വിശുദ്ധരുടെയും തിരുനാൾ *La Santità*നാളെ (ഏപ്രിൽ 14 ), 4:00 PM ന് Apostolic Oblates സമർപ്പി...
13/04/2023

പ്രിയ യുവജന സുഹൃത്തുക്കളെ,
സകല വിശുദ്ധരുടെയും തിരുനാൾ
*La Santità*
നാളെ (ഏപ്രിൽ 14 ), 4:00 PM ന് Apostolic Oblates സമർപ്പിതസമൂഹത്തിന്റെ നേതൃത്വത്തിൽ നാം കൊണ്ടാടുകയാണ്.
വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്ന സാർവ്വത്രിക വിശുദ്ധീകരണ ദിനാഘോഷത്തിൽ എല്ലാവരും പങ്കെടുക്കണമെ. നമുക്ക് ഒന്നുചേർന്ന് വിശുദ്ധരോടൊപ്പം വിശുദ്ധിയുടെ പാതയിൽ ചരിക്കാം.

- എന്ന്
Yuvadeepti SMYM Poomattom Unit
❤️🤍💛

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് Yuvadeepti SMYM ന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിംഗ്,സൈനികസേവനം അനുഷ്ഠിച്ചിരുന്ന നമ്മുടെ ...
17/08/2022

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് Yuvadeepti SMYM ന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിംഗ്,സൈനികസേവനം അനുഷ്ഠിച്ചിരുന്ന നമ്മുടെ ഇടവക അംഗങ്ങളെ ആദരിക്കൽ,സ്വാതന്ത്ര്യദിന മധുരവും വിതരണം ചെയ്തു.

05/06/2022

സഭയുടെ കരുത്താണ് യുവജനങ്ങൾ.
ശക്തി ആർജ്ജിച്ച യുവത്വം സഭയെ വളർച്ചയിലേക്ക് നയിക്കുന്നു.
കൃപയോടെ, വിശുദ്ധിയോടെ, കരുതലോടെ എന്ന ആപ്തവാക്യവുമായി നമ്മുടെ ഇടവകയിലെ യുവജനങ്ങൾ GRACE 2K22 - A DYNAMIC GET TOGETHER FOR YOUTH എന്ന പരിപാടി സംഘടിപ്പിക്കുന്നു.
നാളെയുടെ തീജ്വാലയായി മാറുവാൻ ഒരുമിച്ച് കൈകോർത്ത് നിന്ന് പ്രവർത്തിക്കുവാൻ എല്ലാ യുവജനങ്ങളെയും ഹൃദയപൂർവം GRACE 2K22- ലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

@12/06/2022 :::: 1:30PM

GRACE 2k22. ⏳Coming to yoU On 12 💢 6 💢 22StAy TuNeD.. 😎
12/05/2022

GRACE 2k22. ⏳

Coming to yoU On 12 💢 6 💢 22
StAy TuNeD.. 😎

02/05/2022

GRACE 2k22....

Loading..😎

StAy TuNeD 😜

തിരുനാളിനോട് അനുബന്ധിച്ച് യുവദീപ്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരം വളരെ വിജയകരമായ നടത്തുവാൻ സാധിച്ചു...
11/02/2022

തിരുനാളിനോട് അനുബന്ധിച്ച് യുവദീപ്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരം വളരെ വിജയകരമായ നടത്തുവാൻ സാധിച്ചു.
മത്സര വിജയികൾ:

ഒന്നാം സമ്മാനം - Lijo Varkey Kuruvilla

രണ്ടാം സമ്മാനം - Jinu Joji

മുന്നാം സമ്മാനം - Henry Tony

വിജയികൾക്ക് അഭിനന്ദനങ്ങൾ ഒപ്പം മത്സരത്തിൽ പങ്കെടുത്ത ഏവര്ക്കും നന്ദി അറിയിക്കുന്നു.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാം യുവജനസുഹൃത്തുളോടുളള സ്നേഹവും നന്ദിയും അറിയിച്ചുകൊളുന്നു.

❤️🤍💛

യുവദീപ്തി എസ് എം വൈ എം പൂമറ്റം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ...
18/01/2022

യുവദീപ്തി എസ് എം വൈ എം പൂമറ്റം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ നിയമങ്ങളും നിർദേശങ്ങളും.

📸മത്സരത്തിനുള്ള വിഷയം : തിരുനാൾ 2022

Congratulations AMMU BABU... 🎉🎉(Yuvadeepti SMYM ചങ്ങനാശ്ശേരി അതിരൂപത കരിയർ കോർഡിനേറ്റർ)
07/01/2022

Congratulations AMMU BABU... 🎉🎉
(Yuvadeepti SMYM ചങ്ങനാശ്ശേരി അതിരൂപത കരിയർ കോർഡിനേറ്റർ)

CONGRATULATIONS AMMU BABU, SYNDICATE B MEMBER OF KOTTAYAM FORANE 🎉🎉👏👏
19/12/2021

CONGRATULATIONS AMMU BABU, SYNDICATE B MEMBER OF KOTTAYAM FORANE 🎉🎉👏👏

യുവദീപ്തി എസ്.എം.വെെ.എം പൂമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിസ്തുമസ് മത്സരങ്ങൾ.
14/12/2021

യുവദീപ്തി എസ്.എം.വെെ.എം പൂമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിസ്തുമസ് മത്സരങ്ങൾ.

13/06/2021

Address

Puthuppally
686009

Telephone

+917356714114

Website

Alerts

Be the first to know and let us send you an email when St. Antony's Yuvadeepti SMYM, Poomattam-Puthuppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Antony's Yuvadeepti SMYM, Poomattam-Puthuppally:

Share