Church Of God - full gospel in india, puthupally

Church Of God - full gospel in india, puthupally Church of God(full gospel) in India,
Bethel Hall,
Puthuppally,
P. O. Kayamkulam,
Kerala-690527 Church Of God(full gospel) in india,
Bethel Hall,
Puthupally,
P.

Kayamkulam,
Kerala

We Preach CHRIST CRUCIFIED (1Corinthians1:23)With Almighty’s grace ,we have conducted 7 Open Air Meetings at different p...
31/03/2024

We Preach CHRIST CRUCIFIED (1Corinthians1:23)

With Almighty’s grace ,we have conducted 7 Open Air Meetings at different places on 29th march 2024, Thank you to each one you for your valuable prayers and support. God bless you all !!!!

09/04/2020
23/09/2019

വെളിപ്പാട് .13:16 -ബൈബിൾ പ്രേവചനം ഏറ്റവും അടുത്ത് എത്തി ......കർത്താവ് വേഗം വരാറായി
=================
''എല്ലാ വിവരങ്ങളും അടങ്ങുന്ന ഒറ്റ ഐഡന്റിറ്റി കാർഡ്’;എന്ന പുതിയ ആശയവുമായി അമിത് ഷാ"
-----------------------

ഒരു രാജ്യം ഒരു ഭാഷ പ്രസ്താവനയ്ക്ക് പിന്നാലെ നിർണായകമായ മറ്റൊരു നീക്കവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പൗരന്മാർക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒറ്റ ഐഡന്റിറ്റി കാർഡ് എന്ന ആശയവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. ആധാർകാർഡ്, വോട്ടർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഒറ്റ കാർഡിൽ ലഭ്യമാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ജൻഗണനാ ഭവൻ പുതിയ ഓഫീസിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.

എല്ലാ ആവശ്യങ്ങൾക്കും ഒരു കാർഡ് എന്ന ആശയം എന്തുകൊണ്ട് ആയിക്കൂടാ എന്ന് അമിത് ഷാ ചോദിച്ചു. എല്ലാ വിവരങ്ങളും ഒറ്റ കാർഡിൽ ഒതുക്കുന്ന സംവിധാനം ഉണ്ടാകണമെന്ന് അമിത് ഷാ പറഞ്ഞു. 2021 ലെ സെൻസസിൽ ചരിത്രത്തിൽ ആദ്യമായി ഡിജിറ്റൽ വിവര ശേഖരണമായിരിക്കും നടക്കുക. സെൻസസിന് പേപ്പറും പേനയും ഉപയോഗിക്കുന്നതിൽ നിന്ന് രാജ്യം മാറുകയാണെന്നും മൊബൈൽ ആപ്പായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

പതിനാറ് ഭാഷകളിലായിരിക്കും വിവരശേഖരണമുണ്ടാകുക. പന്ത്രണ്ടായിരം കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ജനങ്ങളുടെ സജീവപങ്കാളിത്തം അഭ്യർത്ഥിച്ച ആഭ്യന്തരമന്ത്രി സെൻസസിൽ വലിയ വിപ്ലവമായിരിക്കും ഉണ്ടാകുകയെന്നും പറഞ്ഞു.

Address

Puthupalli
690527

Telephone

9447895212

Website

Alerts

Be the first to know and let us send you an email when Church Of God - full gospel in india, puthupally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Church Of God - full gospel in india, puthupally:

Share