St.marys youth association varikoli

St.marys youth association varikoli The back bone of St.Mary's jacobite syrian church Varikoli �

14/04/2026

*St Marys Radham*
പുതുക്കി പണിത രഥത്തിന്റെ കൂദാശ

For Booking👇

📞Basil:9497165097
📞Eldhose:7907311973

കണ്ടനാട് മേഖല യൂത്ത് അസോസിയേഷൻ കാരംസ് ടൂർണമെന്റ് വനിതാ വിഭാഗത്തിൽ വരിക്കോലി സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ രണ്ടാം സ്ഥാനം...
20/07/2025

കണ്ടനാട് മേഖല യൂത്ത് അസോസിയേഷൻ കാരംസ് ടൂർണമെന്റ് വനിതാ വിഭാഗത്തിൽ വരിക്കോലി സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

യൂത്ത് അസോസിയേഷന് വേണ്ടി എറിൻ ജോണി , ആഗ്ന മേരി ഏലിയാസ് എന്നിവർ പങ്കെടുത്തു. 🏆

വിജയികൾക്ക് അഭിനന്ദനങ്ങൾ ✨👏🏻🥳

വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽലഹരി വിരുദ്ധ ക്യാമ്പയിൻ'' ലഹരി ഒരു ചുംബനമാകാം പക്ഷേ അത് മരണത്തിന്റേതാ...
13/07/2025

വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ
ലഹരി വിരുദ്ധ ക്യാമ്പയിൻ

'' ലഹരി ഒരു ചുംബനമാകാം പക്ഷേ അത് മരണത്തിന്റേതായിരിക്കും !!

സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്ക് എതിരെയുള്ള ക്യാമ്പയിൻ .

05/05/2025
05/05/2025

ശ്രേഷ്ഠ ബാവ വരിക്കോലിയുടെ മണ്ണിൽ ❤️

04/05/2025

വരിക്കോലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.

04/05/2025
വരിക്കോലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽപരിശുദ്ധനായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും നേർച്ചസദ്യയുംമ...
02/05/2025

വരിക്കോലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ

പരിശുദ്ധനായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും നേർച്ചസദ്യയും

മാർ ഒസ്‌താത്തിയോസ് സണ്ടേസ്‌കൂളിൻ
ശതാബ്ദ‌ി ആഘോഷങ്ങളുടെ സമാപനവും

നവാദിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ആബ്ദുൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും

2025 മെയ് 4,5,6 (ഞായർ ,തിങ്കൾ ,ചൊവ്വ ) തിയതികളിൽ

വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെയ് 5 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കയും, മലങ്കര ...
02/05/2025

വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെയ് 5 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാക്ക് സ്വീകരണം നൽകുന്നു.

03/02/2025

മഞ്ഞനിക്കര തീർത്ഥയാത്ര രഥം ,
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വരിക്കോലി.

Address

Varikoli
Puthencruz
682308

Website

Alerts

Be the first to know and let us send you an email when St.marys youth association varikoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share