St George Sunday School Ezhakkaranadu

St George Sunday School Ezhakkaranadu St George Sunday School Ezhakkaranadu - started in 1988,registered to MJSSA with affiliation no: 520

പ്രിയപ്പെട്ട തോമസ്സ് സാറിന് ഏറെ വേദനയോടെ, പ്രാർത്ഥനകളോടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ദൈവ...
20/05/2021

പ്രിയപ്പെട്ട തോമസ്സ് സാറിന് ഏറെ വേദനയോടെ, പ്രാർത്ഥനകളോടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ദൈവം ശക്തി പകരട്ടെ.🌹🌹
സെ. ജോർജ്ജ് സൺ‌ഡേ സ്കൂൾ, ശ്രാപ്പിള്ളി

18/09/2018
ആദരാഞ്ജലികൾ ...💐💐
14/11/2017

ആദരാഞ്ജലികൾ ...💐💐

ഇന്ന് നടന്ന കണ്ടനാട് ഭദ്രാസനത്തിലെ നീറാമുകൾ ഡിസ്ട്രിക്ട് MJSSA കലോത്സവത്തിൽ ശ്രാപ്പിള്ളി സെ.ജോർജ്ജ് സൺഡേ സ്കൂൾ 117 പോയിന...
30/09/2017

ഇന്ന് നടന്ന കണ്ടനാട് ഭദ്രാസനത്തിലെ നീറാമുകൾ ഡിസ്ട്രിക്ട് MJSSA കലോത്സവത്തിൽ ശ്രാപ്പിള്ളി സെ.ജോർജ്ജ് സൺഡേ സ്കൂൾ 117 പോയിന്റോട് കൂടി നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു...

ഒപ്പം കലോത്സവത്തിലെ വ്യക്തികത ചാംപ്യൻ ആയി സെ.ജോർജ്ജ് സൺഡേ സ്കൂളിന്റെ ജൊഹാൻ ബിനു (Johan Binu Edathipparambil) തെരഞ്ഞെടുക്കപ്പെട്ടു...

കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ പഴുക്കാമാറ്റം സൺഡേ സ്കൂളിന് ആശംസകൾ നേരുന്നു...മത്സരത്തിൽ വിജയികൾ ആയവർക്കും ഒപ്പം പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേരുന്നു...

23/04/2017
18/04/2017

ഈ വരുന്ന ശനിയാഴ്ച്ച ഏപ്രിൽ 22 നു രാത്രി 7 മണിക്ക് സെ.ജോർജ്ജ് ഫെസ്റ്റ് 2017 നടത്തപ്പെടുന്നു...

സെ.ജോർജ്ജ് സൺഡേ സ്കൂളിലെ കുഞ്ഞോമനകളുടെ വിവിധ കലാപരിപാടികൾ കണ്ടാസ്വദിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു..

Neeramugal Dist. JSVBS 2017....St Kuriakose Cathedral Maneed
03/04/2017

Neeramugal Dist. JSVBS 2017....St Kuriakose Cathedral Maneed

MJSSA നീറാമുകൾ ഡിസ്ട്രിക്ട് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ അദ്ധ്യാപകൻ അരുൺ നോബിളിനു ആശംസകൾ...ഈ ദൗ...
05/02/2017

MJSSA നീറാമുകൾ ഡിസ്ട്രിക്ട് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ അദ്ധ്യാപകൻ അരുൺ നോബിളിനു ആശംസകൾ...ഈ ദൗത്യത്തിൽ പ്രശോഭിക്കുവാനും അടിപതറാതെ മുന്നേറുവാനും ദൈവം ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

ഇന്ന് വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ച സൺ‌ഡേ സ്കൂളിന്റെ അദ്ധ്യാപകൻ എബിൻ കുരിയാച്ചനും ഫെമിക്കും ശ്രാപ്പിള്ളി സെ.ജോർജ് സൺ‌...
06/11/2016

ഇന്ന് വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ച സൺ‌ഡേ സ്കൂളിന്റെ അദ്ധ്യാപകൻ എബിൻ കുരിയാച്ചനും ഫെമിക്കും ശ്രാപ്പിള്ളി സെ.ജോർജ് സൺ‌ഡേ സ്കൂളിന്റെ എല്ലാവിധമായ മംഗളാശംസകളും നേരുന്നു...

Address

Puthencruz
682308

Telephone

9446742763

Website

Alerts

Be the first to know and let us send you an email when St George Sunday School Ezhakkaranadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Sunday School Ezhakkaranadu:

Share