അന്ത്യോഖ്യായുടെ കാവൽക്കാർ

  • Home
  • India
  • Puthencruz
  • അന്ത്യോഖ്യായുടെ കാവൽക്കാർ

അന്ത്യോഖ്യായുടെ കാവൽക്കാർ പരി. സുറിയാനി സഭയിലെ ഒരു കൂട്ടം വിശ്വാസികൾ

09/06/2025
03/05/2025

വടവുകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി യുടെ പെരുന്നാൾ പ്രദക്ഷിണം ശവക്കോട്ടയുടെ കവാടത്തിൽ തടഞ്ഞ് പുത്തൻകുരിശ് C I യുടെ ഭീഷണി.
മന:പൂർവം പ്രകോപനം സൃഷ്ടിച്ച് വിശ്വാസികളെ കേസിൽ കുടുക്കുവാനുള്ള ശ്രമം വിശ്വാസികൾ സംയമനം പാലിച്ചതിനാൽ നടക്കാതെ പോയതിൻ്റെ ദേഷ്യമാണ് CI യുടെ ഭീഷണി

ഇന്ന് നേര്യമംഗലത്ത്‌ വെച്ച് ഉണ്ടായ ബസ്സ് അപകടത്തിൽ നമ്മെ വിട്ട് പിരിഞ്ഞ കുഞ്ഞനിയത്തിക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി
15/04/2025

ഇന്ന് നേര്യമംഗലത്ത്‌ വെച്ച് ഉണ്ടായ ബസ്സ് അപകടത്തിൽ നമ്മെ വിട്ട് പിരിഞ്ഞ കുഞ്ഞനിയത്തിക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

31/03/2025

❤️❤️❤️

സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് നൽകിയ സ്വീകരണവും അനുമോദന സമ്മേളനവും
30/03/2025

സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് നൽകിയ സ്വീകരണവും അനുമോദന സമ്മേളനവും

25 വർഷങ്ങൾക്ക് ശേഷം മലങ്കരയിൽ നടക്കുന്ന സുറിയാനി സഭയുടെ സ്ഥാനാരോഹണത്തിൽ സംബന്ധിക്കാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്ര...
30/03/2025

25 വർഷങ്ങൾക്ക് ശേഷം മലങ്കരയിൽ നടക്കുന്ന സുറിയാനി സഭയുടെ സ്ഥാനാരോഹണത്തിൽ സംബന്ധിക്കാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി മലങ്കരയിലേയ്ക്ക് എഴുന്നുള്ളി വരുന്ന മോർ ഡാനിയേൽ ക്ലീമീസ്, മോർ തീമോത്തിയോസ് മത്താസ് അൽഖുറി തിരുമേനിമാർക്ക് മലങ്കര മണ്ണിലേക്ക് സ്വാഗതം 🔥

മാർച്ച്‌ 25 വൈകിട്ട് 4 മണിക്ക് പുത്തെൻകുരിസ് മോർ ബസേലിയോസ്‌ തോമസ് നഗറിൽ

നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായുടെസുന്തോണീസോ ശുശ്രൂഷയുംഅനുമോദന സമ്മേളനവും2025 മാർച്ച് 30 ഞായർ വൈകിട്ട് 4 മണിക്ക് പ...
29/03/2025

നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ
സുന്തോണീസോ ശുശ്രൂഷയും
അനുമോദന സമ്മേളനവും
2025 മാർച്ച് 30 ഞായർ വൈകിട്ട് 4 മണിക്ക് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ
പാത്രിയർക്കാ സെൻ്റർ മൈതാനം ഒരുങ്ങി...

ഓക്സിയോസ്… ഓക്സിയോസ്… ഓക്സിയോസ്… ✝️കിഴക്കിന്റെ കാതോലിക്ക മഫ്രിയാനോ ആബൂൻ മോർ ഡോ. ബസേലിയോസ് ജോസഫ് !
25/03/2025

ഓക്സിയോസ്… ഓക്സിയോസ്… ഓക്സിയോസ്… ✝️

കിഴക്കിന്റെ കാതോലിക്ക മഫ്രിയാനോ ആബൂൻ മോർ ഡോ. ബസേലിയോസ് ജോസഫ് !

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് ഇടവക മെത്രാപ്പോ...
22/03/2025

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ മാത്യൂസ് മോർ ഈവാനിയോസ് തിരുമേനി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സമീപം ഇടവക വികാരിമാരും ഭരണസമിതി അംഗങ്ങളും .

സുറിയാനി സഭയുടെ കാതോലിക്ക വാഴ്ചയിൽ സംബന്ധിക്കുവാൻ മലങ്കരയിൽ നിന്നുള്ള ആദ്യ സംഘം സഭ സെക്രട്ടറി ജേക്കബ് സി മാത്യുവിന്റെ നേ...
22/03/2025

സുറിയാനി സഭയുടെ കാതോലിക്ക വാഴ്ചയിൽ സംബന്ധിക്കുവാൻ മലങ്കരയിൽ നിന്നുള്ള ആദ്യ സംഘം സഭ സെക്രട്ടറി ജേക്കബ് സി മാത്യുവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു

Address

Puthencruz
682308

Alerts

Be the first to know and let us send you an email when അന്ത്യോഖ്യായുടെ കാവൽക്കാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share