St George Jacobite Syrian Church, Kutta

St George Jacobite Syrian Church, Kutta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Jacobite Syrian Church, Kutta, Religious organisation, Kaninad, Puthencruz.

പെരുന്നാൾ 2026✨
29/04/2026

പെരുന്നാൾ 2026✨

02/04/2026

ഞങ്ങൾക്കായി നീ ഏറ്റൊരു പീഡാ| Fr.Henu & Fr.Basil | Good Friday|
Shooted and recorded on the phone - Forgive the mistakes !

29/03/2026

അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൽ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതകുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതകുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ : വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു."

സുവിശേഷ മഹായോഗം മൂന്നാം ദിവസം ✨വളരെ മനോഹരമായി ഈ മൂന്ന് ദിവസം എല്ലാ കാര്യങ്ങളും ക്രമീകരിച്ച ഓരോ ഇടവക അംഗങ്ങളോടുമുള്ള സ്നേ...
14/03/2026

സുവിശേഷ മഹായോഗം മൂന്നാം ദിവസം ✨

വളരെ മനോഹരമായി ഈ മൂന്ന് ദിവസം എല്ലാ കാര്യങ്ങളും ക്രമീകരിച്ച ഓരോ ഇടവക അംഗങ്ങളോടുമുള്ള സ്നേഹവും കരുതലും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു ..

മൂന്ന് ദിവസവും ഭക്ഷണം ക്രമീകരിച്ച പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിത സമാജം - യൂത്ത് അസോസിയഷൻ പ്രവർത്തകർ എല്ലാവരോടും നന്ദി അറിയിക്കുന്നു.

അതോടൊപ്പം തന്നെ വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ച ഗായകസംഗത്തിലെ കുട്ടികൾ🥰, ശബ്ദവും വെളിച്ചവും ക്രമീകരിച്ച SANKERS LIGHT AND SOUND എല്ലാവരോടും ഒറ്റ വാക്കിൽ നന്ദി അറിയിച്ചുകൊള്ളുന്നു .

പാതിനോമ്പിനോട് അനുബന്ധിച്ച് നടത്തിവരാറുള്ള സുവിശേഷമഹായോഗത്തിലെ ആദ്യത്തെ രണ്ട് ദിനങ്ങൾ ..✨
13/03/2026

പാതിനോമ്പിനോട് അനുബന്ധിച്ച് നടത്തിവരാറുള്ള സുവിശേഷമഹായോഗത്തിലെ ആദ്യത്തെ രണ്ട് ദിനങ്ങൾ ..✨

18/12/2025

സുവർണ്ണ ജൂബിലി 2025

14/04/2025

Address

Kaninad
Puthencruz
682310

Opening Hours

9am - 2am

Website

Alerts

Be the first to know and let us send you an email when St George Jacobite Syrian Church, Kutta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share